കുട്ടിയുടെ തലയില്‍ “കര്പ്പൂരപ്പൊങ്കാല” കത്തിച്ച് നടന് ശ്രീനിവാസന് ഉത്സവം ഉദ്ഘാടനം ചെയ്യുന്നു !
ശ്രീനിവാസന്റെ ഉദ്ഘാടനപ്രസംഗം
സദസ്സിന്റെ ആഹ്ലാദം
-----
പത്രവാര്‍ത്തകള്‍ :-
മാധ്യമം
ദേശാഭിമാനി
Subscribe to:
Post Comments (Atom)
8 comments:
മതമില്ലാത്ത കുട്ടികളെ ആദരിച്ചപ്പോള്‍.....
വളരെ നല്ല കാര്യം. അവര്‍ക്കാണ് കരുത്ത്നല്കേണ്ടതും,
തങ്ങളില്‍ അര്‍പ്പിച്ചിരിക്കുന്ന വിശാലമായ ആശയത്തിന്റെ അര്‍ത്ഥം ബോധ്യമാകേണ്ടതും.
video ondo ? pls upload on youtube
ശ്രമിക്കാം....!
why it is inaugurated by lighting such karpporam on girl's head ?? was it any ritual of Yuktivadis'?
നന്നായി മാഷേ... നാട്ടില്‍ അല്ലാത്തതിനാല്‍ വരാന്‍ സാധിച്ചില്ല. യുക്തിവിചാരം ജോസേട്ടനെയും ദേവകിചേച്ചിയേയും കുടുംബത്തെയും ഒന്നും കണ്ടില്ലല്ലോ...
തലയില്‍ പൊങ്കാല കത്തിക്കുന്നത് ദിവ്യാല്ഭുതമല്ല, വെറും തട്ടിപ്പാണെന്നു ബോധ്യപ്പെടുത്താന്‍ ....!
നിലവിളക്കിനു പകരം ഒരു തട്ടിപ്പിന്റെ അനാവരണം നടത്തി എന്നേയുള്ളു !
അതാണതിന്റെ ഒരു യുക്തി (:
അടുത്ത പരിപാടി
കോഴിക്കോട് ടൌണ്‍ ഹാളില്‍
ജനുവരി 30
മീരാനന്ദയുടെ പ്രഭാഷണം
മിസ്സിംഗ് ലിങ്ക് !!? എന്തൂട്ട് മിസ്സിംഗ് ???? വിപിന്റെ അടിപൊളി സറ്റയർ ഇവിടെ വായിക്കുക.
Post a Comment