Friday, April 30, 2010

സംവാദം












14 comments:

ea jabbar said...

മതവും സംസ്കാരവും

സംവാദം .
മെയ് 23
പെരിന്തല്‍മണ്ണ

സഹൃദയന്‍ ... said...

All the best..

നന്ദന said...

മഷേ അവിടെ എത്തിപ്പെടാൻ കഴിയില്ല ബ്ലോഗിലൂടെ വിശദമായി അറിയിക്കണം.

ea jabbar said...

ചാര്‍വാകം: സിദ്ധന്‍- വ്യാജനും ഒറിജിനലും

harish kumar said...

മതം ചിന്തയുടെ വലയാണ് അതു പൊട്ടിക്കുമ്പോഴാണ് സംസ്ക്കാരം തുടങ്ങുന്നത്

rationalist said...

smavadam vijayikkatte.

ea jabbar said...

സംവാദം നടന്നു. ജമാ അത്തെ ഇസ്ലാമിക്കാര്‍ വന്നില്ല. കാരണം അറിയിച്ചതുമില്ല. എങ്കിലും പരിപാടി നന്നായി. സദസ്സില്‍ നിന്നു ധാരാളം ചോദ്യങ്ങളുണ്ടായി.

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

മാഷേ, പരിപാടിയിൽ പങ്കെടുക്കാനും താങ്കളേയും രവിചന്ദ്രൻ സാറിനേയും പരിചയപ്പെടാൻ സാധിച്ചതിലും ഒരുപാട് സന്തോഷം...

നല്ല പരിപാടിയായിരുന്നു. ആശംസകൾ

V.B.Rajan said...

പ്രോഗ്രാമിന്റെ വീഡിയോ ഉണ്ടെങ്കില്‍ ഷെയര്‍ ചെയ്യുമല്ലോ.

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

പരിപാടിയുടെ ചില ചിത്രങ്ങൾ സിജീഷ് ഇവിടെ അപ്ലോഡ് ചെയ്തട്ടുണ്ട്

ea jabbar said...

സംവാദം; വാര്‍ത്ത ഇവിടെ

സന്ദേഹി-cinic said...

ജമാ-അത്ത്‌ വന്നില്ലേ.കഷ്ടം .അവന്മാർ ശരിക്കും പറ്റിച്ചു.തങ്ങളിങ്ങു മാറിയാൽ ഹിന്ദു മതവും യുക്തിവാദവും തമ്മിൽ അടി നടക്കുമല്ലോ എന്ന് ജമാ-അത്തുകാർ പ്രതീക്ഷിച്ചു കാണും.അത്‌ കണ്ടു രസിക്കാനായി അവന്മാർ വന്നിട്ടിണ്ടാകും.മലപ്പുറം ജില്ലയിൽ യുക്തിവാദത്തിന്റെ ചിലവിൽ ഹിന്ദു മതത്തിനിട്ട്‌ നാലെണ്ണം കിട്ടുകായാണെങ്കിൽ ആവട്ടെ എന്നു കരുതിയിരിക്കും.

അല്ലെങ്കിലും യുക്തിവാദികളെക്കാൾ ബുദ്ധിയും യുക്തിയും പ്രായോഗിക ബുദ്ധിയും ദീർഗ്ഘവീക്ഷണവും ജമാ-അത്തിന്‌ തന്നെയാ കൂടുതൽ.യുക്തിവാദികൾ വികസനത്തിന്റെയോ ഭൂമിയുടെയോ ആദിവാസി-ദളിത്‌ പരിസ്ഥിതി പ്രശ്നങ്ങളിലോ ഇടപെട്ട്‌ ജനങ്ങളുമായി ബന്ധപ്പെട്ട ഒരു അടിയന്തിര പ്രശ്നവും ഏറ്റെടുക്കാറില്ലല്ലൊ.മതവും ദൈവവുമായി ഏറ്റുമുട്ടി അവർ ശോഷിച്ച്‌ ശോഷിച്ച്‌ വരികയാണല്ലോ

സന്ദേഹി-cinic said...

http://www.maudoodism.blogspot.com/
മൗദൂദിസം!

സന്ദേഹി-cinic said...

delete my two former comments.
ജമാ-അത്ത്‌ വന്നില്ലേ.കഷ്ടം .അവന്മാർ ശരിക്കും പറ്റിച്ചു.തങ്ങളിങ്ങു മാറിയാൽ ഹിന്ദു മതവും യുക്തിവാദവും തമ്മിൽ അടി നടക്കുമല്ലോ എന്ന് ജമാ-അത്തുകാർ പ്രതീക്ഷിച്ചു കാണും.അത്‌ കണ്ടു രസിക്കാനായി അവന്മാർ വന്നിട്ടിണ്ടാകും.മലപ്പുറം ജില്ലയിൽ യുക്തിവാദത്തിന്റെ ചിലവിൽ ഹിന്ദു മതത്തിനിട്ട്‌ നാലെണ്ണം കിട്ടുകായാണെങ്കിൽ ആവട്ടെ എന്നു കരുതിയിരിക്കും.

അല്ലെങ്കിലും യുക്തിവാദികളെക്കാൾ ബുദ്ധിയും യുക്തിയും പ്രായോഗിക ബുദ്ധിയും ദീർഗ്ഘവീക്ഷണവും ജമാ-അത്തിന്‌ തന്നെയാ കൂടുതൽ.യുക്തിവാദികൾ വികസനത്തിന്റെയോ ഭൂമിയുടെയോ ആദിവാസി-ദളിത്‌ പരിസ്ഥിതി പ്രശ്നങ്ങളിലോ ഇടപെട്ട്‌ ജനങ്ങളുമായി ബന്ധപ്പെട്ട ഒരു അടിയന്തിര പ്രശ്നവും ഏറ്റെടുക്കാറില്ലല്ലൊ.മതവും ദൈവവുമായി ഏറ്റുമുട്ടി അവർ ശോഷിച്ച്‌ ശോഷിച്ച്‌ വരികയാണല്ലോ.

മൗദൂദിസം!മൗദൂദിസംhttp://maudoodism.blogspot.com/2010/06/blog-post.html

ratinalists waste their energy against god and religion.they keep no live connection with new resistances,ie.environmentalist-adivasi-dalid-human right activity groups.learn the lessons in these fields from jamaat and solidarity.