Monday, January 11, 2010
സയന്‍സ് ട്രസ്റ്റ് വാര്‍ഷികം
ഡോ. പി എം ഭാര്‍ഗവ
ഡോ. വിജയം ഗോറ.
സി രവിചന്ദ്രന്‍.
ഡോ. കെ ആര് വാസുദേവന്‍
അധ്യക്ഷന്‍
ഇരിങ്ങല്‍ കൃഷ്ണന് മാസ്റ്റര്‍.
IHEU ഡരക്ടര്‍ ശ്രീ ബാബു ഗൊഗ്നൈനി ഒന്നാം ദിവസത്തെ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു. ഡോ. പി എം ഭാര്‍ഗവ, നരേന്ദ്രനായിക് , കലാനാഥന് തുടങ്ങിയവര്‍ വേദിയില്‍.
ദിവ്യാല്ഭുത അനാവരണപരിപാടിയിലെ ഒരിനം..!
ഡോ. കെ പി അരവിന്ദന് പരിണാമത്തെ കുറിച്ച് ക്ലാസെടുക്കുന്നു.
പ്രൊ. കെ പാപ്പുട്ടിയുടെ ജ്യോതിശാസ്ത്രം ക്ലാസ്
മറ്റൊരു ദിവ്യാല്‍ഭുതം..!
സംസ്ഥാന യുവജനോത്സവം ഘോഷയാത്രയില്‍ സയന്‍സ് ട്രസ്റ്റ് അവതരിപ്പിച്ച അല്‍ഭുതദൃശ്യം ! [ആണിക്കിടക്കയിലെ സുഖ ശയനം !!]
കിടക്കുന്നത് നാസര്‍ . കൂടെ : അര്‍ഷാദ്, ലാല്‍ പൂക്കോട്ടൂര്‍.
തൂക്കം : മറ്റൊരു ദൃശ്യം
നരേന്ദ്രനായിക്കിന്റെ അല്‍ഭുത അനാവരണം
Subscribe to:
Post Comments (Atom)
3 comments:
പരിപാടികള്‍ വന്‍ വിജയമാക്കാന്‍ സഹകരിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.. !
മാഷിന് ബ്ലോഗുണ്ടെന്ന് ഇപ്പോഴാണറിഞ്ഞത്. കുറേയധികം വായിക്കാനുണ്ടല്ലോ... ഒരു ഭാഗത്ത് നിന്ന് തുടങ്ങട്ടെ...
മാഷേ, തൃശൂരിലെ നമ്മുടെ ജോസേട്ടന് എന്തുപറയുന്നു? ഗള്‍ഫിലെത്തിയതിന് ശേഷം അദ്ദേഹത്തെ കാണാന്‍ സാധിച്ചിട്ടില്ല. പണ്ട് ശ്രീ കുറ്റിപ്പുഴ ചന്ദ്രന് അദ്ദേഹത്തിന്റെ വീട്ടില്‍ താമസിച്ചിരുന്ന കാലത്ത് പോയിട്ടുള്ളതാണ് ഞാന്‍ അദ്ദേഹത്തിന്റെയടുത്ത്. കോളേജില്‍ പഠിക്കുന്ന കാലത്ത് ചിലപ്പോള്‍ ജോസേട്ടന്റെ പെട്രോള്‍ പമ്പില്‍ ചെന്നിരിക്കുമായിരുന്നു.
മാഷേ...,
http://groups.google.co.in/group/KeralaJollyFriends
എന്ന ഗ്രൂപ്പില്‍ മതം നന്മയുടെ ഭാഗത്താണെന്നും പരഞ്ഞു കുറേ ചര്‍ച്ചകള്‍ നടക്കുന്നു,, അങ്ങ് ഈ ഗ്രൂപ്പില്‍ അംഗമായി ചര്‍ച്ചകളില്‍ ഇടപെടുന്നതിനു അപേക്ഷിക്കുന്നു
Post a Comment