tag:blogger.com,1999:blog-1605879197092601351.post9020283714366443752..comments2023-06-22T20:17:37.208+05:30Comments on യുക്തിവാദം: സയന്‍സ് ട്രസ്റ്റ് വാര്‍ഷികംea jabbarhttp://www.blogger.com/profile/04377545034467212301noreply@blogger.comBlogger3125tag:blogger.com,1999:blog-1605879197092601351.post-60249361557746021152010-02-12T15:15:42.430+05:302010-02-12T15:15:42.430+05:30മാഷേ...,
http://groups.google.co.in/group/KeralaJo...മാഷേ...,<br />http://groups.google.co.in/group/KeralaJollyFriends<br />എന്ന ഗ്രൂപ്പില്‍ മതം നന്മയുടെ ഭാഗത്താണെന്നും പരഞ്ഞു കുറേ ചര്‍ച്ചകള്‍ നടക്കുന്നു,, അങ്ങ് ഈ ഗ്രൂപ്പില്‍ അംഗമായി ചര്‍ച്ചകളില്‍ ഇടപെടുന്നതിനു അപേക്ഷിക്കുന്നുrubundroidhttps://www.blogger.com/profile/13914403652774062793noreply@blogger.comtag:blogger.com,1999:blog-1605879197092601351.post-1639394950458994602010-01-21T01:31:18.933+05:302010-01-21T01:31:18.933+05:30മാഷിന് ബ്ലോഗുണ്ടെന്ന് ഇപ്പോഴാണറിഞ്ഞത്. കുറേയധികം...മാഷിന് ബ്ലോഗുണ്ടെന്ന് ഇപ്പോഴാണറിഞ്ഞത്. കുറേയധികം വായിക്കാനുണ്ടല്ലോ... ഒരു ഭാഗത്ത് നിന്ന് തുടങ്ങട്ടെ... <br /><br />മാഷേ, തൃശൂരിലെ നമ്മുടെ ജോസേട്ടന് എന്തുപറയുന്നു? ഗള്‍ഫിലെത്തിയതിന് ശേഷം അദ്ദേഹത്തെ കാണാന്‍ സാധിച്ചിട്ടില്ല. പണ്ട് ശ്രീ കുറ്റിപ്പുഴ ചന്ദ്രന് അദ്ദേഹത്തിന്റെ വീട്ടില്‍ താമസിച്ചിരുന്ന കാലത്ത് പോയിട്ടുള്ളതാണ് ഞാന്‍ അദ്ദേഹത്തിന്റെയടുത്ത്. കോളേജില്‍ പഠിക്കുന്ന കാലത്ത് ചിലപ്പോള്‍ ജോസേട്ടന്റെ പെട്രോള്‍ പമ്പില്‍ ചെന്നിരിക്കുമായിരുന്നു.വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1605879197092601351.post-77545500281616677772010-01-11T18:39:49.117+05:302010-01-11T18:39:49.117+05:30പരിപാടികള്‍ വന്‍ വിജയമാക്കാന്‍ സഹകരിച്ച എല്ലാ സുഹൃ...പരിപാടികള്‍ വന്‍ വിജയമാക്കാന്‍ സഹകരിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.. !ea jabbarhttps://www.blogger.com/profile/04377545034467212301noreply@blogger.com