Thursday, September 27, 2007

ദൈവം ഉണ്ടോ????

ദൈവാസ്തിത്വം എന്ന വിഷയത്തില്‍ പുതിയ ചര്‍ച്ച ആരംഭിക്കുന്നു.

തുറന്ന സംവാദമാണ്. ആര്‍ക്കും എന്തഭിപ്രായവും പറയാം.
സഹകരിക്കുമല്ലോ?

29 comments:

Shaf said...

ഇത്രയും കാലം ഈ വാദവുമായി നടന്നിട്ടും ഇനിയു മനസ്സിലായിട്ടില്ലെ...!!!!!!!!!!

simy nazareth said...

Unknown said...

ഈ ചോദ്യത്തിന്റെ മറുപടി "ദൈവം" എന്ന മനുഷ്യനിര്‍മ്മിതവാക്കിനു് മനുഷ്യന്‍ നല്‍കുന്ന നിര്‍വ്വചനത്തില്‍ അധിഷ്ഠിതമാണു്. എന്നെ സംബന്ധിച്ചു്, മനുഷ്യബുദ്ധിയില്‍ ഒതുങ്ങുന്ന, രൂപമോ, ഭാവമോ, വ്യക്തിത്വമോ നല്‍കാന്‍ കഴിയുന്ന യാതൊന്നും ദൈവമാവുകയില്ല. ഉപയോഗിച്ചുപയോഗിച്ചു് തേഞ്ഞുദ്രവിച്ച വെറുമൊരു പദം മാത്രമാണിന്നു് "ദൈവം". മറ്റുള്ളവര്‍ മറ്റഭിപ്രായം പുലര്‍ത്തുന്നതിനോടു് എനിക്കു് എതിരുമില്ല. അതവരുടെ സ്വാതന്ത്ര്യം.

മനുഷ്യജീവിതത്തെ ബാധിക്കുന്ന പ്രശ്നങ്ങളെപ്പറ്റി വിമര്‍ശനപരമായ ഒരു സമീപനം മനുഷ്യര്‍ സ്വീകരിച്ചിരുന്നെങ്കില്‍ എന്ന ഒരാഗ്രഹം മാത്രം!

കേരളീയം said...

ഇല്ലെന്നാരു പറഞ്ഞു?... നാട്ടിലേക്ക് ഇറങ്ങി നടക്കൂ.. എത്രയാ ദൈവങ്ങള്‍??....

ഇരുകാലികള്‍ മുതല്‍ എട്ടുകാലികള്‍ വരെ ദൈവങ്ങളാണല്ലോ...

എന്നിട്ടൂം താങ്കള്‍ക്ക് സംശയമോ?

ബീരാന്‍ കുട്ടി said...

ദൈവം ഇല്ലെ!!!.

ബീരാന്‍ കുട്ടി said...

ജബ്ബാര്‍ ഭായ്‌,
എതെങ്കിലും ഒരു സ്ഥലത്ത്‌ ശ്രദ്ധിക്കുക, എല്ലായിടത്തും ഓടിനടക്കാന്‍ ബുദ്ധിമുട്ടായത്ത്‌കൊണ്ടാണ്‌, പ്ലീസ്‌.

Unknown said...

മാഷേ , എല്ലാ ബ്ലോഗിന്റെയും കമന്റുകള്‍ മറുമൊഴിയിലേക്ക് വിടണം . അതിന്
blogger dashboard > settings > comments > comment notification address> അവിടെ marumozhikal@gmail.com എന്ന് ടൈപ്പ് ചെയ്ത് സേവ് ചെയ്താല്‍ മതി കമന്റുകള്‍ ഗ്രൂപ്പില്‍ വന്നോളും.

Ralminov റാല്‍മിനോവ് said...

എന്റെയൊരു പഴയ കുറിപ്പ് ഇവിടെ

റീനി said...

ദൈവമുണ്ടന്ന് ഉറപ്പിച്ചുപറയുവാന്‍...പറയുവാനാണിഷ്ടം.
ആള്‍ദൈവങ്ങളുണ്ടെന്ന് ഉറപ്പാണ്‌.

Sanal Kumar Sasidharan said...

മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നു.
ഒരല്‍പ്പമിടം അവനു നെഞ്ചില്‍ക്കൂടി കോടുത്താല്‍
പ്രശ്നങ്ങള്‍ക്കെല്ലാം പൂര്‍ണവിരാമം.
ഞാനും നീയും ഒന്നാണെന്ന ചിന്തയും ഞാനും നീയും രണ്ടല്ലെന്ന ചിന്തയും തമ്മില്‍ എന്തെങ്കിലും ഭേദമുണ്ടെങ്കില്‍ യുക്തിവാദവും ആത്മീയവാദവും തമ്മിലും ഭേദമുണ്ടായിരിക്കും.അല്ലേ?

Unknown said...

mathangl daivathinu kodutha nirvachanam daivathe avar thanne
cheruthaakkukayanu.

തട്ടുകാരന്‍ said...

ഈ ലോകം എങ്ങനെ ഉണ്ടായി?

Anonymous said...

Did you ever felt his existance? If yes, he is, and if you never felt it, he is not. This is the most subjective "suject" in the world. So, faith in the GOD is a"Blind leap" of an individual to bthe unknown.

സലാഹുദ്ദീന്‍ said...

{]]©s¯¸än {][m\ambpw cWvSp ho£WamWv \ne\n¡p¶Xv. H¶v aXhnizmknIfptSXv. AX\pkcn¨v {]]©w krjvSnbmWv. ssZhamWXnsâ {kjvSmhv. cWvSmat¯Xv ]ZmÀY hmZnIfpsS ho£WamWv. {]]©w A\mZnbmsW¶v AhchImis¸Sp¶p. AYhm AXpWvSmbXÃ, BZnbnte DÅXmWv. AXn\meXn\v BZyhpw A´yhpanÃ.

Bbnc¯n Aªqtdm cWvSmbnctam tImSn sImÃw ap¼v {]]©w AXohkm{µXbpÅ Hcp sIm¨p ]ZmÀYambncp¶psh¶v `uXnIhmZnIÄ AhImis¸Sp¶p. AXv km{µXbpsSbpw Xm]¯nsâbpw ]mcayXbnse¯nbt¸mÄ s]m«ns¯dn¨p. B kvt^mS\w A\´amb AkwJyw s]m«ns¯dnIfpsS irwJebmbn. kwJyIÄ¡v AXoXamb AhØbn BZn]ZmÀY¯nsâ Xm]hpw km{µXbpw F¯nbt¸mgmWv AXv s]m«ns¯dn¨Xv. B s]m«ns¯dnbpsS i_vZhpw Af¡m\mhm¯Xs{X. h³ hnkvt^mS\¯nsâ AtX \nanj¯n apÆmbncw tImSn Un{Kn Xm]apÅ {]]©w DWvSmbn. s]m«ns¯dnbpsS ^eambn hnImkapWvSmbn. hnImkw ImcWambn Xm]\ne Ipdbphm³ XpS§n. kvt^mS\w Ignªv \mev \nanjw ]n¶n«t¸mÄ \yqt{SmWpIfpw t{]mt«mWpIfpw IqSnt¨À¶p. B kwKaamWv \£{X§Ä sXm«v a\pjy³ hscbpÅ FÃmänsâbpw P·¯n\v \mµn Ipdn¨Xv.

{]]t©mÂ]¯nsb kw_Ôn¨ `uXnIhmZnIfpsS Cu k¦Â]w D¯cwIn«m¯ \nch[n tNmZy§fpbÀ¯p¶p. BZn]ZmÀYw F¶mWv Xm]¯nepw km{µXbnepw ]mcayXbnse¯nbXv? F´psImWvSv AXn\p ap¼mbnÃ, Asæn tijambnÃ? A\mZnbn Xs¶ Xm]¯nepw km{µXbnepw ]mcayXbnembncps¶¦n F´psImWvSv A\mZnbn Xs¶ kvt^mS\w kw`hn¨nÃ? A\mZnbn Xm]hpw km{µXbpw ]mcayXbnembncp¶nsæn ]ns¶ F§s\ Ah ]mcayXbnse¯n? ]pd¯p\n¶pÅ CSs]SepIÄ ImcWamtWm? F¦n F´mWv B CSs]SÂ? Asæn A\mZnbnenÃm¯ km{µXbpw Xm]hpw BZn]ZmÀY¯n ]ns¶ F§s\bpWvSmbn? F¶mWv BZys¯ s]m«ns¯dnbpWvSmbXv? F´psImWvSv AXn\p ap¼mbnÃ? F´psImWvSv tijambnÃ? H¶mbncp¶ kqcy\pw `qanbpw cWvSmbXv F¶v? F´psImWvSv AXn\p apt¼m tijtam BbnÃ? C¯cw \nch[n tNmZy§Ä¡v Ct¶mfw `uXnIhmZnIÄ adp]Sn \ÂInbn«nÃ. \ÂIms\m«p km[yhpaÃ.

Cu {]]©w hfsc hyhØm]nXhpw {Iam\pkrXhpamsW¶v Ghcpw AwKoIcn¡p¶p. temILS\bnse§pw XnIª XmssfIyhpw IrXyXbpw IWniXbpw {]ISamWv. hyàamb bpànbpsSbpw DbÀ¶ Bkq{XW¯nsâbpw \nXy \nZÀi\amWo {]]©w. a\pjysâ AhØ ]cntim[n¨mÂXs¶ C¡mcyw BÀ¡pw t_m[yamIpw. \mw Pohn¡p¶ temI¯v Adp\qdp tImSntbmfw a\pjycpWvSv. FÃmhcpw izkn¡p¶ hmbp H¶mWv. IpSn¡p¶ shÅhpw H¶pXs¶. Ign¡p¶ Blmc¯nepw {]ISamb A´canÃ. F¶n«pw Adp\qdp tImSn a\pjyÀ¡v Adp\qdp tImSn apJw. \s½t¸mepÅ asämcmsf temIs¯hnsSbpw ImWpI km[yaÃ. \½psS XÅhnc F{X sNdnb AhbhamWv. F¶n«pw Adp\qdp tImSn a\pjycnsemcmÄ¡pw \½ptSXpt]mepÅ Hcp ssIhncenÃ. acn¨pt]mb tImSm\ptImSn¡panÃ. P\n¡m\ncn¡p¶ tImSm\ptImSnIÄ¡v DWvSmhpIbpanÃ. \½psS Hmtcmcp¯cpsSbpw Xebn ]Xn\mbnc¡W¡n\v apSnbpWvSv. F¶m temI¯nse Adp\qdp tImSn Xebnse AkwJyw tImSn apSnIfnsem¶p t]mepw \½psS apSnt]msebnÃ. Ahkm\s¯ Un.F³.F. ]cntim[\bn \½ptSXv Xncn¨dnbpI Xs¶ sN¿pw. \½psSsbms¡ kncIfn Bbnc¡W¡n\v cà¯pÅnIÄ HgpIns¡mtWvSbncn¡p¶p. Adp\qdp tImSnbpsS kncIfnse tImSm\ptImSn cà¯pÅnIfn \n¶pw \½ptSXv hyXykvXas{X. \½psS icoc¯nsâ KÔw t]mepw aäpÅhcptSXnÂ\n¶v `n¶as{X. C{Xtbsd AZv`pXIchpw Bkq{XnXhpw hyhØm]nXhpw IWnihpamb AhØbn \msams¡ Bbn¯oÀ¶Xv tIhew bmZrOnIXbpw ]ZmÀY¯nsâ ]cnWmahpw Ne\hpw aqehpamsW¶v ]dbp¶Xv H«pw bpàn\njvTtam _p²n]qÀhtam AÃ. AXv ]cam_²amsW¶v Al´bm AÔX _m[n¡m¯hscÃmw AwKoIcn¡pw. Adp\qdp tImSn a\pjyÀ¡v A{Xbpw apJ`mhhpw ssIhncepIfpw KÔhpw XeapSnbpw cà¯pÅnIfpw aäpw \ÂInbXv kÀhià\pw kÀhÚ\pw bpànam\pamb iànbmsW¶v AwKoIcn¡epw hnizkn¡epamWv _p²n]qÀhIw. B iànbs{X {]]©{kjvSmhmb ssZhw.

{]]©¯n ]pXpXmsbm¶papWvSmhnsöv ]ZmÀYhmZnIÄ ]dbp¶p. ]pXpXmbn hÃXpw DWvSmhpIbmsW¦n AXpWvSm¡nbXv Bcv F¶ tNmZyapbcpatÃm. F¶m C¶pÅ Adp\qtdmfw tImSn a\pjyÀ¡v _p²nbpw t_m[hpw Adnhpw bpànbpapWvSv. Cu _p²nbpw t_m[hpw Adnhpw bpànbpsams¡ FhnsSbmbncp¶p? hnkvt^mS\¯n\p ap¼pÅ BZn]ZmÀYw CsXms¡bpw DÄs¡mWvSncpt¶m? F¦n A\mZnbn B ]ZmÀY¯nsâ _p²nbpw t_m[hpw Adnhpw bpànbpw AXncpIfnÃm¯{X Bbncn¡ntÃ? At¸mÄ AtNX\ ]ZmÀYw C{Xtbsd kÀhÚ\pw bpànÚ\pamhpItbm?

AXn\m Adp\qdp tImSn a\pjyÀ¡v Adnhpw t_m[hpw _p²nbpw bpànbpw \ÂInbXv AXncpIfnÃm¯ Adnhnsâbpw t_m[¯nsâbpw bpànbpsSbpw DSabmb kÀhià\mb ssZhamsW¶v hnizkn¡epw AwKoIcn¡epamWv \ymbhpw icnbpw. kXykÔhpw hnthI]qÀhIhpamb kao]\hpw AXpXs¶.

A\mZnbmb H¶pWvSv; DWvSmtb Xocqsh¶v Ghcpw AwKoIcn¡p¶p. AXv AtNX\amb ]ZmÀYamsW¶v `uXnIhmZnIfpw, kÀhià\pw kÀhÚ\pamb ssZhamsW¶v aXhnizmknIfpw ]dbp¶p. A\mZnbmb, AYhm XpS¡anÃm¯ H¶ns\ kw_Ôn¨v, AXns\ BcpWvSm¡n; F§s\bpWvSmbn XpS§nb tNmZy§Ä H«pw {]kàasöXpw kpk½XamWv. A\mZnbmb BZn]ZmÀYs¯ BcpWvSm¡nsb¶ tNmZyw A{]kàamsW¶v ]dbp¶hÀ Xs¶ A\mZnbmb ssZhs¯ BcpWvSm¡nsb¶v tNmZn¡p¶Xv AÀYiq\yhpw A_²]qÀWhpas{X.

]ZmÀY \njvTamb H¶pw Hcp \nÀamXmhnÃmsX DWvSmhpIbnÃ. AXn\m ]ZmÀY\nÀanXamb {]]©¯n\v Hcp {kjvSmhv A\nhmcyamWv. F¶m ]ZmÀY]cambXnsâ \nbahpw AhØbpw ]ZmÀYmXoXambXn\p _m[IaÃ. ssZhw ]ZmÀYmXoX\mWv. AXn\m ]ZmÀY\njvTamb {]]©¯nsâ \nbahpw am\ZWvUhpw ASnØm\am¡n ]ZmÀYmXoX\mb ssZhs¯ Bcp krjvSn¨psh¶ tNmZyw XoÀ¯pw A{]kàas{X.

A\mZnbmb, Bcw`anÃm¯, Fs¶¶pw DÅXmb H¶pWvSmtb Xocqsh¶Xv A\ntj[yhpw kÀhk½XhpamWv. AXmWv kÀhià\pw {]]©§fpsSsbms¡ {kjvSmhpw kwc£I\pamb ssZhw.

സലാഹുദ്ദീന്‍ said...

I am very sorry ... Please view my comment in TTL Karthika font

Ningale ellavereyum orupole snehikkuna ningalude suhruth.

Anonymous said...

Please Read this in ML-TTKarthika font

Xm¦Ä t]mÌv sNbvXXn \nìw 2 {]kvXmh\IÄ Xmsg hnhcn¡s«.

1). A\mZnbmb HpWvSv; DWvSmtb Xocqshv Ghcpw AwKoIcn¡pp. AXv AtNX\amb ]ZmÀYamsWv `uXnIhmZnIfpw, kÀhià\pw kÀhÚ\pamb ssZhamsWv aXhnizmknIfpw ]dbpp.

2). A\mZnbmb, Bcw`anÃm¯, Fspw DÅXmb HpWvSmtb XocqshXv A\ntj[yhpw kÀhk½XhpamWv. AXmWv kÀhià\pw {]]©§fpsSsbms¡ {kjvSmhpw kwc£I\pamb ssZhw.

Ch {]Imcw AtNX\amb ]ZmÀ°hpw ssZhhpw kqNn¸nçXv A\mZnbmb Hns\bmWv.

B AtNX\amb ]ZmÀ°w F§ns\bmWv

1. kÀhià\mbXv ?
2. kÀhÚm\nbmbXv?
3. {]]©§fpsSsbms¡ {kjvSmhmbXv?
4. AhbpsS kwc£I\mbXv?

Cu kwib§Ä ZqcoIcnçatÃm.

സലാഹുദ്ദീന്‍ said...

താങ്കള്‍ തെറ്റിദ്ധരിച്ചതാണെന്നു തോന്നുന്നു അണോണിമസ്. അചേതനമായ പദാര്‍ത്ഥം ദൈവമായി(സര്‍വ്വ ശക്തനായി,സര്‍വ്വ ജ്ഞാനിയായി എന്നിവ) എന്ന് എന്റെ കുറിപ്പില്‍ എവിടെയാണ് താങ്കള്‍ കണ്ടത്? ഒരാവര്‍ത്തി കൂടി എന്റെ കുറിപ്പ് വയി ച്ചാല്‍ നന്നായിരിക്കും എന്ന് തോന്നുന്നു.

സലാഹുദ്ദീന്‍ said...

പരിണാമ സിദ്ധാന്തം ഒരു പരമ അബദ്ധമയിരുന്നു എന്നതിന്ന് കൂടുതല്‍ തെളിവുകള്‍ക്ക് സന്ദര്‍ശിക്കുക

http://www.harunyahya.com/books/darwinism/atlas_creation_III/atlas_creation_III_01.php

Anonymous said...

Please read this in ML-TTkarthika font

{]nb kemlp±o³

Xmsg sImSp¯ {]kvXmh\IÄ {i²nçI

1. A\mZnbmb Hp­vv; D­mtb Xocqshv Ghcpw AwKoIcn¡pp (Xm¦fpsS {]kvXmh\)

2. AXv AtNX\amb ]ZmÀYamsWv `uXnIhmZnIÄ ]dbpp. (Xm¦fpsS {]kvXmh\)

3. AXv ssZhamsWv aXhnizmknIÄ ]dbpp. . (Xm¦fpsS {]kvXmh\)


4. AXpsIm­v AtNX\amb ]ZmÀYhqw ssZhhqw Hmæì.
({]kvXmh\IÄ 2, 3)

5. ssZhw kÀhià\mWv . (Xm¦fpsS {]kvXmh\)

6. AXpsIm­v AtNX\amb ]ZmÀYhqw kÀhià\mWv ({]kvXmh\ 4)

7. ssZhw kÀhÚ\mWv . (Xm¦fpsS {]kvXmh\)

8. AXpsIm­v AtNX\amb ]ZmÀYhqw kÀhÚ\mWv ({]kvXmh\ 4)

9. ssZhw {]]©§fpsSsbms¡ {kjvSmhmWv. (Xm¦fpsS {]kvXmh\)

10. AXpsIm­v AtNX\amb ]ZmÀYhqw {]]©§fpsSsbms¡ {kjvSmhmWv ({]kvXmh\ 4)

11. ssZhw {]]©§fpsSsbms¡ kwc£I\mWv v. (Xm¦fpsS {]kvXmh\)

12. AXpsIm­v AtNX\amb ]ZmÀYhqw {]]©§fpsSsbms¡ kwc£I\mWv ({]kvXmh\ 4)


F\n ]dbq,


B AtNX\amb ]ZmÀ°w F§ns\bmWv

1. kÀhià\mbXv ?
2. kÀhÚm\nbmbXv?
3. {]]©§fpsSsbms¡ {kjvSmhmbXv?
4. AhbpsS kwc£I\mbXv?

സലാഹുദ്ദീന്‍ said...

അണോണിമസ്
താങ്കള്‍ ഉദ്ധരിച്ചതീല്‍ ഒന്നും രണ്ടും മൂന്നും പ്രസ്താവനകള്‍ ശരിയാണ്. നാലാമത്തെ പ്രസ്താവന‍ താങ്കളുടെ ഭാവന മാത്രമാണ്.അചേതനമായത പദാര്‍ഥമാണ് അനാദിയെന്ന് ഭൌതിക വാദികളും, ദൈവമാണ് അനാദിയെന്ന് മതവും വിസ്വസിക്കുന്നു എന്നാണ് അതിന്റ്റെ സാരം. അതായത് പദാര്‍ഥവാദികളും മത വിശ്വാസികളും വിരുദ്ധ ചേരിയിലാണ് നില കൊള്ളുന്നത് എന്നര്‍ത്ഥം.
അചേതനമായ വസ്തുവിന്ന് ഒരിക്കലും ദൈവമാവാന്‍ പറ്റില്ല.ദൈവം അചേതനവുമല്ല. അതിനാല്‍ താങ്കളുടെ ഭാവനക്കുള്ള ഉത്തരം താങ്കള്‍ തന്നെ കണ്ടെത്തുന്നതാണ് ഉചിതം എന്ന് തോന്നുന്നു.

Anonymous said...

Please read this in ML-TTKarthika font

{]nb kemlp±o³

Ct¸mÄ hnjbw A\mZnsb ]ZamWvv. ]ZmÀ° hmZnIfpw aX hnizmknIfpw hnê²tNcnbn \ne sImÅpt¼mÄ A\mZnbmb HpWvSv; DWvSmtb Xocqshv Ghcpw AwKoIcn¡pp F Xm¦fpsS {]kvXmh\¡v F´À°améÅXv? (AhÀ ]ckv]cw AwKoIcnçnÃ!)

A.K. Saiber said...

പരിണാമ സിദ്ധാന്തം വലിയ അബദ്ധമാണെന്നും സയന്റിസ്റ്റുകളൊക്കെ ഊഹാപോഹങ്ങളുടെ പുറത്ത് എന്തൊക്കെയോ പടച്ചുവിടുകയാ‍ണോയെന്നും ചില വാദങ്ങള്‍‍. ചിലപ്പോള്‍ ശരിയാരിക്കാം. അങ്ങനെ വിശ്വസിക്കുന്നവറ്ക്ക് ഒരു കാര്യം ചെയ്യാം.
തെറ്റായ ഈ പരിണാ‍മ സിദ്ധാന്തവും പ്രപഞ്ചോല്‍പ്പത്തിയുമൊക്കെ തന്‍റെ മക്കളെയൊ ബന്ധുക്കളെയോ പഠിപ്പിക്കാന്‍ അനുവദിക്കാതിരിക്കുക. സര്‍ക്കാറിനോട് നിറ്ബന്ധമായും ആവശ്യപ്പെടാം, ദൈവമാണ് പ്രപഞ്ചം ശൃഷ്ടിച്ചതെന്ന് പഠിപ്പിക്കാന്‍.
(ഇതിനുവേണ്ടി ഓരോ മതക്കാരും അവരവരുടെ ദൈവങ്ങള്‍ക്ക് വേണ്ടി വാദിക്കുകയുമാവാം)
അതുപോലെ ഏതു തരം പരീക്ഷകള്‍ക്കായാലും പരിണാമവാദം തെറ്റാണെന്നും പ്രപഞ്ചോല്‍പ്പത്തിയെക്കുറിച്ച് വേദഗ്രന്ഥങ്ങളിലുള്ളതാണ് വാസ്തവമെന്നും ധൈര്യത്തോടെ പറയണം.
(ഭൂമി ഉരുണ്ടതാണെന്ന് നമുക്കിപ്പോള്‍ നേരിട്ടറിയാവുന്നതുകൊണ്ട് അതിനെക്കുറിച്ച് തര്‍ക്കിക്കാന്‍ പോണ്ട.)
വിശ്വാസത്തിന് രണ്ട് മുഖങ്ങള്‍ പാടില്ല. നിങ്ങള്‍ വിശ്വസിക്കുന്ന്നത് ശരിയാണെന്ന് നിങ്ങള്‍ക്കുറപ്പാണെങ്കില്‍ ധൈര്യമായി എല്ലായിടത്തും അത് തന്നെ പറയൂ. കള്ളം പറയില്ലെന്ന് വാശിപിടിക്കൂ.
അതിന് കഴിയില്ലെങ്കില്‍ നിങ്ങളുടെ വിശ്വാസത്തില്‍ നിങ്ങള്‍ക്ക് തന്നെ ഉറപ്പില്ലെന്ന് -അവസരവാദപരമാണെണ്ന്ന്- മറ്റുള്ളവര്‍ക്ക് തോന്നിയാല്‍ കുറ്റപ്പെടുത്താനാകുമോ?

സലാഹുദ്ദീന്‍ said...

സഹോദരന്‍ സെയ്ബര്‍
പരിണാമ സിദ്ധാന്തം ഒരു നിരീക്ഷണം മാത്രമാണ്. തെളിയിക്കപ്പെട്ട ഒരു സത്യമല്ല എന്നത് അതിന്റ്റെ ഉപജ്ഞാതാക്കള്‍ തന്നെ സമ്മതിക്കുന്ന കാര്യമാണ്. നിരീക്ഷണങ്ങള്‍ പലപ്പോഴും അബദ്ധമയാതിന് ശാസ്ത്രം തന്നെ സാക്ഷി.
സയണിസവും പരിണാമ സിദ്ധാന്തവും കൂട്ടിക്കലര്‍ത്താന്‍ ശ്രമിക്കുന്നത് എന്തിനെന്ന് മനസ്സിലാവുന്നില്ല.

ഒരു വിശ്വാസിയും ഇത്തരം അടിസ്ത്ഥാനമില്ലാത്ത കാര്യങ്ങള്‍ പഠിപ്പിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നത് കൊണ്ടല്ല മറിച്ച് മറ്റൊരു ഒപ്ഷന്‍ ഇല്ലാത്തത് കൊണ്ടു മാത്രമാണ്. ഇത്രയൊക്കെ മിനക്കെട്ട് പഠിപ്പിക്കപ്പെട്ടിട്ടും അത് തന്നെ യാണല്ലോ നമ്മുടെ നാട്ടിലെ ഭൂരിപക്ഷം വരുന്ന വിശ്വാസികളും തെളിയിക്കുന്നത്. അത് പോലെ മറ്റു പല വിഡ്ഡിത്തങ്ങളും നമ്മുടെ സ്ക്കൂളുകളില്‍ പഠിപ്പിക്കപ്പെടുന്നുണ്ട്. ഉദാഹരണമായി കൊളംബസ് അമേരിക്ക കണ്ടു പിടിച്ചു. യൂറോപ്യന്‍ മാരെ സംബന്ധിച്ചേടുത്തോളം ഈ പ്രസ്ഥാവന ഒരു പക്ഷേ ശരിയായിരിക്കാം. സത്യത്തില്‍ കൊളംബസ് വരുന്ന തിനു മുന്‍പ് അവിടെ ഒരു ജനതയും അവരുടെ സംസ്കാരവും എല്ലാം ഉണ്ടായിരുന്നു. എന്നാലത് അതിക്രൂരമായി അധിനിവേശം ചെയ്യപ്പെടുകയായിരുന്നു. പാശ്ചാത്യരോടുള്ള അന്തമായ അനുകരണം ഒരു ഫാഷനായി കാണുന്ന നമ്മുടെ വിദ്യാഭ്യാസ വിചക്ഷണര്‍ക്ക് അവര്‍ എന്ത് പറഞ്ഞാലും വേദവക്യമായി മാറുന്നു. ( കുറച്ച് കാലം കഴിഞ്ഞാല്‍ ജോര്‍ജ്ജ് ബുഷാണ് ഇറാഖും അഫ്ഘാനിസ്ഥാനും കണ്ടു പിടിച്ചതെന്നു പറഞ്ഞാല്‍ അതും ഒരു പക്ഷേ പാ‍ഠപുസ്തകത്തില്‍ ചേര്‍ക്കപ്പെടുമായിരിക്കും).

ഇസ്ലാമിക ആഭിമുക്യമുള്ള രാജ്യങ്ങളിലൊന്നും പരിണാമ സിദ്ധാന്തം പഠിപ്പിക്കപ്പെടുന്നില്ല. എന്തിന് പാശ്ചാത്യ ലോകത്തും അമേരിക്കയിലും പോലും ഡാര്‍വിനിസത്തിനു പകരം ഇപ്പോള്‍ ക്രിയേഷനിസം സിലബസുകളില്‍ സ്ഥാനം പിടിച്ചു കൊണ്ടിരിക്കുന്നു.

ആരെയും നമുക്ക് പരിഹസിക്കാനും ഇകഴ്ത്താനും ശ്രമിക്കാതിരിക്കാം. അത് അപരനില്‍ വാശിയും വൈരാഗ്യവുമെ ഉണ്ടക്കുകയുള്ളൂ. വിമര്‍ശനങ്ങള്‍ ഗുണകാംശകരമാണെന്ന് ബോധ്യപ്പെടുന്ന തലത്തില്‍ നിന്ന് നമുക്ക് ആരെയും വിര്‍ശിക്കാം. വിമര്‍ശനം ഗുണകാംഷാ പരമെങ്കില്‍ അത് സീകരിക്കുകയും തിരുത്തേണ്ടതാണെങ്കില്‍ തിരുത്താന്‍ ശ്രമിക്കുകയും ചെയ്യുക.

എല്ലാവരും തന്നെ അവരവരുടെ വിശ്വാസമാണ് സത്യം എന്ന് വിസ്വസിക്കുന്നു എന്ന യാഥാര്‍ത്യം നാം ഓരോരുത്തരും ഉള്‍ക്കൊള്ളുക. എല്ലാ വിശ്വാസവും ശരിയെന്ന് പറ്യുന്നവര്‍ യഥാര്‍ത്ഥത്തില്‍ കപടന്‍ മാര്‍ ആയിരിക്കും എന്നും നാം തിരിച്ചറിയുക. എങ്കില്‍ നമുക്ക് പരസ്പരം സംവദിക്കാനും, മനസ്സിലാക്കാനും ഒരു ബുദ്ധിമുട്ടും യഥാര്‍ത്ഥത്തില്‍ ഉണ്ടാവാന്‍ സാധ്യതയില്ല. സത്യം കണ്ടെത്തുക എന്നതായിരിക്കണം നമ്മുടെ മുമ്പിലുള്ള പ്രധാന ലക് ഷ്യം എന്ന് മാത്രം.

ഏതൊരു ആദര്‍ശത്തെയും നമ്മള്‍ ആദ്യം പഠിക്കുന്നത് അതിന്റെ വിമര്‍ശകരില്‍ നിന്നാവാതിരിക്കാന്‍ ശ്രമിക്കുക. അതൊരിക്കലും സത്യത്തിലേക്കും യാഥാര്‍ത്ഥ്യത്തിലേക്കും നമ്മെ നയിക്കാന്‍ സാധ്യതയില്ല. അതിനാല്‍ ഓരോ ആദര്‍ശത്തെയും അതിന്റെ ഉറവിടത്തില്‍ നിന്നു പഠിക്കാന്‍ ശ്രമിക്കുക. അതിനു ശേഷം വിമര്‍ശകരില്‍ നിന്നുമാവാം.

സത്യം അത് തെളിയിക്കപ്പെട്ടാല്‍ ആരു പറഞ്ഞാലും നമുക്ക് സ്വീകരിക്കാം. നന്മ അത് ആരുടെ ഭാഗത്തു നിന്നായാലും നമുക്ക് സീകരിക്കാം. തിന്മയും അസത്യവും, അത് ഏത് കൊമ്പന്റെ ഭാഗത്ത് നിന്നായാലും, നമുക്ക് തടുക്കാം. മുന്‍ വിധിയും, വിദ്വേഷവും, വെറുപ്പും വെച്ച് നമുക്ക് ആരെയും വിലയിരുത്താതിരിക്കാം. കാര്യങ്ങള്‍ വിലയിരുത്തി പഠിക്കാം. അപ്പോള്‍ നമുക്ക് സത്യത്തിന്റെ നേര്‍വഴി കണ്ടെത്താന്‍ കഴിഞ്ഞേക്കാം.

A.K. Saiber said...

സലാഹുദീന്‍ ഭായീ
ഞാനെഴുതിയതില്‍ തങ്കളെവിടെയാണ് വെറുപ്പും വിദ്വേഷവും കണ്ടെത്തിയെന്നറിയില്ല. ഒന്നുകൂടി സമാധാന്‍പൂറ്വം വായിച്ച് നോക്കൂ.അതില്‍ താങ്കള്‍ വെറുപ്പ് കണ്ടെത്തിയെങ്കില്‍ അതെന്റേതാകാന്‍ വഴിയില്ല. വായനയില്‍ ഉണ്ടായതായിരിക്കാം. കാരണം പരിണാമസിദ്ധാന്തത്തെക്കുറിച്ച്(ഡര്‍വിനില്‍ നിന്നൊക്കെ പരിണാമസിദ്ധാന്തം ഒത്തിരി വളര്‍ന്നുകഴിഞ്ഞെന്നാണ് ഞാനറിഞ്ഞത്) അത് തെറ്റാണെന്ന് എന്നോട് പറയുന്നവരോട് ഞാനൊന്നേ പറയാറുള്ളൂ, അതിനെതിരെ നിങ്ങള്‍ ശക്തിയായി പ്രതികരിക്കുക. “അത് സിലബസില്‍ നിന്നെടുത്ത് കളയാന്‍ വേണ്ടി പോരാടുക.“
(ഡാര്‍വിന് വേണ്ടി വാദിക്കാന്‍ ഞാന്‍ നിക്കാറില്ല.).
പക്ഷെ താങ്കള്‍ക്ക് ഉറപ്പുള്ള കാര്യത്തിനുവേണ്ടി ഒന്ന്‌
എന്തു കൊണ്ട് താങ്കള്‍ക്ക് മുന്നിട്ടിറങ്ങിക്കൂട?
(സംവാദത്തിനിടയില്‍ വെറുപ്പും ദേഷ്യവുമൊക്കെ പിള്ളേര്‍ക്കല്ലേ മാഷേ. )

സലാഹുദ്ദീന്‍ said...

സഹോദരന്‍ സെയ്ബര്‍

താങ്കള്‍ക്ക് തെറ്റിദ്ധാരണ ഉണ്ടായതില്‍ ക്ഷമിക്കുക. താങ്കള്‍ പറഞ്ഞതിനുള്ള മറുപടി പൊസ്റ്റിണ്ടെ ആദ്യ ഭാഗം മാത്രമാണ്. അവസാന ഭാഗം പൊതുവായി പറഞ്ഞതാണ്. പ്രത്യേകിച്ച് യുക്തിവാദി എന്നവകാശപ്പെടുന്ന(ഇവര്‍ യഥാര്‍ത്ഥത്തില്‍ വാദിക്കുന്നത് യുക്തിയുപ്യോഗിച്ചാണെന്ന അഭിപ്രായം എനിക്കില്ല) ജബ്ബാര്‍ മാഷിനെ പോലുള്ളവര്‍ ഖുര്‍ ആനെ പോലുള്ള ( ലോകത്തിലുള്ള ബില്യണ്‍ കണക്കിന് ആളുകള്‍ ബഹുമാനിക്കുകയും പിന്തുടരുകയും ചെയ്യുന്ന) ഒരു മഹത് ഗ്രന്ധത്തിലെ വചനങ്ങളെ അവതരിപ്പിക്കുന്ന ശൈലി കാണുമ്പോള്‍, അസഹിഷ്ണുതയുടെ പാരമ്യത്തില്‍ നില്‍ക്കുന്ന ആ‍ളുകള്‍ക്കല്ലാതെ ഇത്തരത്തില്‍ പറ്റില്ലെന്ന് തോന്നിപ്പോവുന്നു.

പിന്നെ ഡാര്‍വിനിസത്തില്‍ നിന്ന് പരിണാമ സിദ്ധാന്തത്തിനുണ്ടായ വളര്‍ച്ചയുടെ ഒരു റഫറന്‍സ് തന്നാല്‍ നന്നായിരുന്നു. പരിണാമ സിദ്ധാന്തം ഒരു നിരീഷണം എന്ന നിലയില്‍ പഠിപ്പിക്കപ്പെടുന്നത് കൊണ്ട് വിരോധമില്ല.(എന്ടെ യുക്തിക്ക് അതൊരു അബദ്ധമാണെന്ന് തോന്നുന്നെങ്കില്‍ പോലും). പക്ഷെ അതാണ് പൂര്‍ണമായ സത്യം എന്ന് (തെളിയിക്കപ്പെടാത്ത കാലത്തോളം) പഠിപ്പിക്കുന്നതിനോട് പരിപൂ‍ര്‍ണമായും എനിക്ക് വിയോജിപ്പ് തന്നെയാണ്. അത് കൊണ്ട് ഒരു ജനാധിപത്യ വ്യവസ്ത്ഥിയില്‍ രണ്ട് തരം അഭിപ്രാങ്ങളും പഠിപ്പിക്കപ്പെടേണ്‍ണ്ട്തുണ്ട്. അതിനാല്‍ നീതിയിലും ജനാധിപത്യത്തിലും വിശ്വസിക്കുന്നു എന്നവകാശപ്പെടുന്ന ഏതൊരാളുടെയും ഭാധ്യതയാണ് ഇത്തരം അടിച്ചേല്‍പ്പിക്കലുകള്‍ക്കെതിരെ പ്രതികരിക്കേണ്ടത്.

(ഡാര്‍വിന് വേണ്ടി വാദിക്കാന്‍ ഞാന്‍ നിക്കാറില്ല-താങ്കളുടെ പ്രസ്ഥാവന) ഒരു സംശയം ..താങ്കള്‍ നിലകൊള്ളാത്ത ഒരു വ്യവസ്ഥിക്ക് വേണ്ടി പ്രതികരിച്ച് സമയം കളയേണ്ടതുണ്ടോ എന്ന് ആലോചിക്കുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു.(പരിണാമ സിദ്ധാന്തത്ത്തിണ്ടെ ഉപജ്ഞാതാവാണ് ഡാര്‍വിന്‍-താങ്കള്‍ക്ക് മനസിലാ‍വും എന്നു കരുതുന്നു)

താങ്കള്‍ തെറ്റിദ്ധരിക്കാനിടയായതില്‍ വീണ്ടും ക്ഷമ ചോദിക്കുന്നു.

Anonymous said...

ഈ ലോകം എങ്ങിനെ ഉണ്ടായി എന്നു ചിന്തിച്ചാല്‍ നാം ചെന്നുത്തുക ഒരു അനാദിയിലായിരിക്കും. അതില്‍ ലോകം ഇന്നത്തെ മാതിരി നിലനില്ക്കുവാനുള്ള എല്ലാ നിയമങ്ങളും അടങ്ങിയിരിക്കും. ഇവ ഒരിക്കലും മാറുകയില്ല. അതുകൊണ്ട് ഇങ്ങനെ ചിന്തിച്ചാല്‍ ദൈവം ഉണ്ട് എന്നതിന് തെളിവുകള്‍ ലഭിക്കുകയില്ല. ദൈവം ഉണ്ട് എന്ന് തെളിയിക്കനുള്ള മാറ്ഗ്ഗം ദൈവത്തിന്റെ വിശേഷണങ്ങള്‍ പരിശോധിക്കലാണ്. അവയെല്ലാമുള്ള ഒരു ശക്തിക്ക് നില നില്കാന്‍ പറ്റുമെങ്കില്‍ ദൈവം ഉണ്ട് എന്ന് ഉറപ്പിക്കാം. ഖുറാന്‍ പ്രകാരം ദൈവത്തിന്റെ വിശേഷണങ്ങള്‍ എന്തെല്ലാമാണെന്ന് സൂക്തങ്ങളുടെ നംബര്‍ സഹിതം തരിക. നമുക്ക് പരിശോധിക്കാം.

MPA said...

ദൈവത്തിന്‍റെ വിശേഷണങ്ങളില്‍ ചിലതാണല്ലോ സറ്വ്വശക്തന്‍, സറ്വ്വജ്ഞാനി, നീതിമാന്‍ എന്നിവ. സറ്വ്വജ്ഞാനിയുടെ ജ്ഞാനത്തിന്നും, നീതിമാന്‍റെ നീതിക്കും വിധേയമായിട്ടേ സറ്വ്വശക്തന് പ്രവൃത്തിക്കാനാവൂ. അപ്പോള്‍ സറ്വ്വശക്തന്, സറ്വ്വശക്തനല്ലാതായിത്തീരുന്നു.

സുനില്‍ പെഴുംകാട്‌ said...

ഏതായാലും മതങ്ങള്‍ പറയുന്ന തരത്തില്‍ ഒരു ഭീകര ദൈവം ഇല്ല

MPA said...

എന്തുകൊണ്ട്?