http://www.faithfreedom.org/Author/Sina.htm ഈ വെബ് സൈറ്റ് മുസ്ലിം തീവ്രവാദികള്‍ വൈറസ് അയച്ചു തകര്‍ക്കാന്‍ ശ്രമിച്ചുവത്രേ! പെട്ടെന്ന് തന്നെ അപകടം കണ്ടെത്തിയതിനാല്‍ വലിയ നാശം സംഭവിക്കും മുന്‍പുതന്നെ സെര്‍വര്‍ അടച്ചു സൈറ്റിനെ രക്ഷിക്കാന്‍ കഴിഞ്ഞു.രണ്ടാഴ്ച്ച കൊണ്ട് പുനസ്ഥാപിക്കാനാവുമെന്നു പ്രതീക്ഷിക്കുന്നു!
ഇസ്ലാമിക മൌലികവാദത്തിനും ഭീകരവാദത്തിനും എതിരെ ശക്തമായ ആശയപ്രചരണം നടത്തുന്ന സൈറ്റാണ് faithfreedom.org
ഈ കഴിഞ്ഞ സെപ്തംബര്‍ 11നാണ് അക്രമം നടന്നത്.
Subscribe to:
Post Comments (Atom)
1 comment:
ആശയങ്ങളെ ഭയക്കുന്ന മതങ്ങള്‍ അവയുടെ ഉറവിടങ്ങള്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നത് പുതിയ സംഭവം അല്ലല്ലോ
Post a Comment