Sunday, August 5, 2007

ഈ ബ്ലോഗ് എന്തിന്?

ഈ ബ്ലോഗ്സ്പോട്ട് സ്വതന്ത്രചിന്തകരായ വായനക്കാരെ ഉദ്ദേശിച്ചുള്ളതാണ്. ജാതിമത ചിന്തകളില്ലാതെ, മൂഡവിശ്വാസങ്ങളും അനാചാരങ്ങളുമില്ലാതെ ശാസ്ത്രബോധത്തെ അവലംബിച്ചു ജീവിക്കുന്നവര്‍ക്ക് പ്രയോജനപ്പെടുന്ന കുറിപ്പുകളും പ്രതികരണങ്ങളും തുടര്‍ന്ന് പ്രസിദ്ധപ്പെടുത്തുന്നതാണ്.

4 comments:

അഞ്ചല്‍കാരന്‍ said...

തടസ്സങ്ങളൊന്നുമുണ്ടാകാതിരിക്കാന്‍ വൊഘ്നേശ്വരനൊരു തേങ്ങയടിച്ച് അങ്ങോട്ട് തുടങ്ങാം അല്ലേ?.

സുസ്വാഗതം...

മുടിയനായ പുത്രന്‍ said...

No rational argument will have a rational effect on a man who does not want to adopt a rational attitude - Sir Karl Popper.

സ്വാഗതം!

ഉറുമ്പ്‌ /ANT said...

ഒരുവന്‍ മുപ്പതു വയസ്സിനകത്ത്‌ ദൈവവിശ്വാസിയയാല്‍ അവനു വട്ട്.
ഒരുവന്‍ മുപ്പതു വയസ്സു കഴിഞിട്ടും ദൈവവിശ്വാസി ആകുന്നില്ലെങ്കില്‍ അവനും വട്ട്. :)

___________ said...

wisit my web
http://shanalpyblogspotcom.blogspot.com/
thanks