tag:blogger.com,1999:blog-1605879197092601351.post8009142679467871333..comments2023-06-22T20:17:37.208+05:30Comments on യുക്തിവാദം: എനിക്കു മറുപടി പറയാന്‍ ആളുണ്ടായിരിക്കുന്നു!ea jabbarhttp://www.blogger.com/profile/04377545034467212301noreply@blogger.comBlogger11125tag:blogger.com,1999:blog-1605879197092601351.post-41277277193052108262009-09-13T09:40:07.386+05:302009-09-13T09:40:07.386+05:30മറുപടി അര്‍ഹിക്കുന്നുണ്ടോ എന്ന് വായനക്കാരാണു തീരുമ...മറുപടി അര്‍ഹിക്കുന്നുണ്ടോ എന്ന് വായനക്കാരാണു തീരുമാനിക്കേണ്ടത്.ea jabbarhttps://www.blogger.com/profile/04377545034467212301noreply@blogger.comtag:blogger.com,1999:blog-1605879197092601351.post-23538406025391313962009-09-13T09:39:00.521+05:302009-09-13T09:39:00.521+05:30അദ്ദേഹം എന്റെ എല്ലാ വിമര്‍ശനങ്ങള്‍ക്കും സമഗ്രമായ മ...അദ്ദേഹം എന്റെ എല്ലാ വിമര്‍ശനങ്ങള്‍ക്കും സമഗ്രമായ മറുപടി എഴുതുമെന്നു തന്നെ ഞാന്‍ പ്രതീക്ഷിക്കുന്നു.ea jabbarhttps://www.blogger.com/profile/04377545034467212301noreply@blogger.comtag:blogger.com,1999:blog-1605879197092601351.post-58338474852732044362009-09-13T09:36:17.510+05:302009-09-13T09:36:17.510+05:30കാട്ടിപ്പരുത്തി പറഞ്ഞു...
ജബ്ബാര്‍ എന്റെ ബ്ലോ...കാട്ടിപ്പരുത്തി പറഞ്ഞു...

ജബ്ബാര്‍ എന്റെ ബ്ലോഗ് വായിക്കുന്നതില്‍ സന്തോഷം- എന്റെ കഴിഞ്ഞ പോസ്റ്റുകള്‍ നിങ്ങളുടെ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിആയിരുന്നല്ലോ?
വിമര്‍ശനത്തിന്ന് ഒരു മറുകുറിപ്പ് എഴുതാതിരുന്നതെന്തെ? എന്റെ ബ്ലോഗില്‍ വേണമെന്നില്ല- നിങ്ങള്‍ നിങ്ങളുടെ ബ്ലോഗില്‍ ഇട്ടാലും മത്- ഞാന്‍ പ്രതീക്ഷിക്കുന്നു.
സ്നേഹത്തോടെ

September 10, 2009 12:24 AMea jabbarhttps://www.blogger.com/profile/04377545034467212301noreply@blogger.comtag:blogger.com,1999:blog-1605879197092601351.post-23414809346047957372009-09-13T09:33:57.394+05:302009-09-13T09:33:57.394+05:30ജൂലയ് 25 നാണീ പോസ്റ്റിട്ടത്.
സെപ്റ്റംബര്‍ 5 നാണ് അ...ജൂലയ് 25 നാണീ പോസ്റ്റിട്ടത്.
സെപ്റ്റംബര്‍ 5 നാണ് അജ്ഞാതന്റെ ചോദ്യം.ea jabbarhttps://www.blogger.com/profile/04377545034467212301noreply@blogger.comtag:blogger.com,1999:blog-1605879197092601351.post-36235208911815820712009-09-13T09:29:58.250+05:302009-09-13T09:29:58.250+05:30അജ്ഞാത പറഞ്ഞു...
ജബ്ബാര്‍ മാഷിനുള്ള മറുപടി പോസ്റ്റ...അജ്ഞാത പറഞ്ഞു...
ജബ്ബാര്‍ മാഷിനുള്ള മറുപടി പോസ്റ്റുകള്‍ ഇപ്പോള്‍ കാണുന്നില്ലല്ലോ
എന്തുപറ്റി ?
September 5, 2009 12:18 AM

എന്റെ വിമര്‍ശനങ്ങള്‍ക്കെല്ലാം മറുപടി എഴുതാന്‍ യുക്തിവാദം എന്ന പേരില്‍ തന്നെ ബ്ലോഗ് തുടങ്ങിയ കാട്ടിപ്പരുത്തി മറുപടി മടുത്തു മതിയാക്കി പോലും കാരണം അദ്ദേഹം തന്നെ വിശദീകരിക്കുന്നു:-

കാട്ടിപ്പരുത്തി പറഞ്ഞു...

അജ്ഞാതന്‍-
ഞാന്‍ കുറച്ചു നാള് ലീവിലായിരുന്നു- കൂടാതെ മറുപടി അര്‍ഹിക്കുന്ന എന്താണ് പുള്ളി ഇപ്പോള്‍ എഴുതുന്നത്?!!!!
കാട്ടിപ്പരുത്തി പറഞ്ഞു...
ജബ്ബാര്‍ എന്റെ ബ്ലോഗ് വായിക്കുന്നതില്‍ സന്തോഷം- എന്റെ കഴിഞ്ഞ പോസ്റ്റുകള്‍ നിങ്ങളുടെ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിആയിരുന്നല്ലോ?
വിമര്‍ശനത്തിന്ന് ഒരു മറുകുറിപ്പ് എഴുതാതിരുന്നതെന്തെ? എന്റെ ബ്ലോഗില്‍ വേണമെന്നില്ല- നിങ്ങള്‍ നിങ്ങളുടെ ബ്ലോഗില്‍ ഇട്ടാലും മത്- ഞാന്‍ പ്രതീക്ഷിക്കുന്നു.
സ്നേഹത്തോടെ
ഞാന്‍ അദ്ദേഹത്തിന്റെ മറുപടികളോടു പ്രതികരിച്ചതദ്ദേഹം കാണാഞ്ഞിട്ടോ അതോ ....ea jabbarhttps://www.blogger.com/profile/04377545034467212301noreply@blogger.comtag:blogger.com,1999:blog-1605879197092601351.post-29913467964839736862009-08-04T22:34:24.862+05:302009-08-04T22:34:24.862+05:30Free from islam a new blog to introduce some other...Free from islam a new blog to introduce some other apostates.ea jabbarhttps://www.blogger.com/profile/04377545034467212301noreply@blogger.comtag:blogger.com,1999:blog-1605879197092601351.post-51702395224670582572009-07-22T22:47:53.915+05:302009-07-22T22:47:53.915+05:30ആരോഗ്യകരമായ ആശയവിനിമയം എന്തുകൊണ്ടും നല്ലതുതന്നെ.ആരോഗ്യകരമായ ആശയവിനിമയം എന്തുകൊണ്ടും നല്ലതുതന്നെ.chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-1605879197092601351.post-26469300251612949062009-07-22T15:10:12.477+05:302009-07-22T15:10:12.477+05:30ദൈവമില്ല എന്നു ഞാന്‍ പറയാതെ എന്നെ ദൈവനിഷേധിയാക്കുന...ദൈവമില്ല എന്നു ഞാന്‍ പറയാതെ എന്നെ ദൈവനിഷേധിയാക്കുന്നത് ആടിനെ പൂച്ചയാക്കലല്ലേ?

അതെ,
താങ്കളുടെ ഈ നിലപാട് ഇപ്പോഴാണ് ശ്രദ്ധയില്‍ വന്നത്. തുടര്‍ന്നും വായിയ്ക്കട്ടെ, അഭിപ്രായം പിന്നെപ്പറയാം... താങ്കളെ നേരില്‍ കാണാന്‍ എന്താണൊരു വഴി ?Sabu Kottottyhttps://www.blogger.com/profile/13385741682488141890noreply@blogger.comtag:blogger.com,1999:blog-1605879197092601351.post-38952438680435423852009-07-21T19:00:31.975+05:302009-07-21T19:00:31.975+05:30യുക്തിചിന്ത + താഴ്മ = ദൈവ വിശ്വാസം
യുക്തിചിന്ത + അ...യുക്തിചിന്ത + താഴ്മ = ദൈവ വിശ്വാസം
യുക്തിചിന്ത + അഹന്ത = ദൈവ നിഷേധം

ഉസ്മാന് ഡോക്ടറുടെ ഈ ഫോര്മുലയോടു ഞാനും യോജിക്കുന്നു.
ദെവത്തെ എനിക്കറിയാം; മൂപ്പരുടെ കോലം ഇങ്ങനെയൊക്കെയാണ് എന്നു പറയുന്നവരും ദൈവം ഇല്ല എന്നു തീര്‍ത്തു പറയുന്നവരും ഇപ്പറഞ്ഞ അഹന്തയ്ക്കടിമപ്പെട്ടവരാണെന്നാണ് എന്റെ പക്ഷം.
ഞാന്‍ ദൈവനിഷേധിയല്ല. ദൈവത്തെ കുറിച്ച് എനിക്കറിവൊന്നും ലഭിച്ചിട്ടില്ല എന്നതാണു എന്റെ നിലപാട്. പലരും പലതും പറയുന്നു. അതിലൊന്നും ഒരു കഴമ്പും തോന്നാത്തതിനാല്‍ അതൊക്കെ തള്ളിക്കളയുന്നു എന്നു മാത്രം.
കുര് ആന്‍ പോലുള്ള ഒരു ഗ്രന്ഥത്തിന്റെ കര്‍ത്താവിനെ ദൈവമായി ചിത്രീകരിക്കുന്നത് ആ സങ്കല്‍പ്പത്തെ കൊച്ചാക്കലായേ എനിക്കു തോന്നിയിട്ടുള്ളു. അതു ദൈവം എന്ന സങ്കല്‍പ്പത്തെ ഒരുപാടു വലുതായി കാണുന്നതു കൊണ്ടാണ്. ദൈവത്തെ വലുതായി കാണുന്നതാണോ അതോ ഇത്തിരി ചെറുതായി കാണുന്നതാണോ അഹന്ത?

തന്നെ പുകഴ്തിയും സ്തുതിച്ചും സന്തോഷിപ്പിക്കാനാണു ദൈവം മനുഷ്യരെ സൃഷ്ടിച്ചതെന്നും, ആ മനുഷ്യര്‍ക്കു നേരവും കാലവും മനസ്സിലാക്കാനാണ് ഈ കണ്ടു കാണപ്പെട്ട നക്ഷത്രങ്ങളും ഗ്യാലക്സികളുമൊക്കെ മൂപ്പരുണ്ടാക്കിവെച്ചതെന്നും, മനുഷ്യര്‍ക്കു മാലമണി പെറുക്കാനും മീന്‍ പിടിക്കാനുമാണ് സമുദ്രമുണ്ടാക്കിയതെന്നുമൊക്കെ പറയുന്നവരല്ലേ യഥാര്‍ത്ഥത്തില്‍ ദൈവത്തെ തങ്ങളോളം ചെറുതാക്കി സ്വയം അഹങ്കരിക്കുന്നത്?

എന്റെ നിലപാടിതാണ്. ദൈവം എന്താണെന്നോ എങ്ങനെയാണെന്നോ എവിടെയാണെന്നോ ഞാനും ദൈവവും തമ്മില്‍ എന്തെങ്കിലും എടപാടുണ്ടോ എന്നൊന്നും എനിക്കറിയില്ല. അറിയാത്ത ഒരു കാര്യത്തെ കുറിച്ച് എന്തെങ്കിലും അഭിപ്രായം പറയുമ്പോഴാണു നമ്മള് കുഴപ്പത്തില്‍ ചെന്നു ചാടുന്നത്. അറിയാത്ത കാരയ്ങ്ങള്‍ അറിയില്ല എന്നു പറയുന്നതില്‍ എവിടെയാണ് അഹന്ത? പിന്നെ ദൈവമില്ല എന്നു ഞാന്‍ പറയാതെ എന്നെ ദൈവനിഷേധിയാക്കുന്നത് ആടിനെ പൂച്ചയാക്കലല്ലേ?ea jabbarhttps://www.blogger.com/profile/04377545034467212301noreply@blogger.comtag:blogger.com,1999:blog-1605879197092601351.post-27712208189588541332009-07-21T15:38:10.791+05:302009-07-21T15:38:10.791+05:30വിമര്‍ശിച്ചോളൂ അതൊരു വിമര്‍ശനത്തിന്റെ നിലവാരത്തിലു...വിമര്‍ശിച്ചോളൂ അതൊരു വിമര്‍ശനത്തിന്റെ നിലവാരത്തിലുള്ളതാവണമെന്ന അപേക്ഷയേ ഉള്ളൂ.

കാട്ടിപ്പരുത്തിയുടെ ഉപദേശം!

നിലവാരം ആരാണു നിശ്ചയിക്കേണ്ടത്?
യുക്തിവാദികളുടെ നിലവാരം വിശ്വാസികള്‍ നിശ്ചയിക്കുമ്പോള്‍ അതു മോശമായി തോന്നും. കാരണം അവരുടെ വിശ്വാസത്തെ അനുകൂലിക്കാത്തതെല്ലാം അവര്‍ക്കു നിലവാരം കുറഞ്ഞതു തന്നെ. തിരിച്ചാണെങ്കില്‍ എത്ര നിലവാരക്കുറവുണ്ടായാലും അതൊക്കെ വിശേഷപ്പെട്ടതായും ആവശ്യമുള്ളതായും അവര്‍ക്കു തോന്നും.
എന്റെ പേരു പോലും മാറ്റണം ചിലര്‍ക്ക് , വിമര്‍ശനത്തിനു നിലവാരമുണ്ടാക്കാന്‍ ; വേറെ ചിലര്‍ക്കു ഞാന്‍ മറ്റു വിഷയങ്ങള്‍ മാത്രം പറയണം. മറ്റു മതങ്ങളെ വിമര്‍ശിച്ചാലും കുഴപ്പമില്ല. ഇസ്ലാമിനെ വിമര്‍ശിക്കുന്നതു മാത്രം ശരിയല്ല.!
-------ea jabbarhttps://www.blogger.com/profile/04377545034467212301noreply@blogger.comtag:blogger.com,1999:blog-1605879197092601351.post-58339316558817487562009-07-21T15:10:12.969+05:302009-07-21T15:10:12.969+05:30കട്ടിപ്പരുത്തിയുടെ മറുപടിക്കു മറുപടി...
തുടരും..!കട്ടിപ്പരുത്തിയുടെ മറുപടിക്കു മറുപടി...
തുടരും..!ea jabbarhttps://www.blogger.com/profile/04377545034467212301noreply@blogger.com