tag:blogger.com,1999:blog-1605879197092601351.post6030069685784324983..comments2023-06-22T20:17:37.208+05:30Comments on യുക്തിവാദം: ഇംഗര്‍സോളിന്റെ യുക്തിവാദംea jabbarhttp://www.blogger.com/profile/04377545034467212301noreply@blogger.comBlogger6125tag:blogger.com,1999:blog-1605879197092601351.post-87044318857092006862011-05-15T08:51:40.388+05:302011-05-15T08:51:40.388+05:30nalla leghanam mashe.
viswasikal viswasichu marich...nalla leghanam mashe.
viswasikal viswasichu marichukollatte........
kazhuthakal....subumanarihttps://www.blogger.com/profile/04748395783234878460noreply@blogger.comtag:blogger.com,1999:blog-1605879197092601351.post-27770853678473305832010-03-20T19:40:40.656+05:302010-03-20T19:40:40.656+05:30എ.കെ. പറഞ്ഞത് പോലെ ഹരുന്‍ യാഹ്യയുടെ സൈറ്റ് നോക്കി....എ.കെ. പറഞ്ഞത് പോലെ ഹരുന്‍ യാഹ്യയുടെ സൈറ്റ് നോക്കി. ശാസ്ത്രലോകം എന്നേ തെളിയിച്ച പഴകിയ വാദങ്ങളാണ് അദ്നാന് ഒക്ടരിന്റെത്. ആര് ദിവസത്തെ 450 കോടി കൊല്ലങ്ങള്‍ ആക്കുന്ന ചെപ്പടിവിദ്യ രസകരം തന്നെ. ഖുര്‍ ആനില്‍ ഇങ്ങനെയൊക്കെ ഉണ്ടോ? പിന്നെ ആര്‍ക്കും എങ്ങനെയുമൊക്കെ വ്യാഖ്യാനിക്കാം. ഹൃഗ്വേടതിലും യജുര്വേടതിലും ഇന്നത്തെ ജനിതകശാസ്ത്രമുന്ടെന്നു ഒരാള്‍ പ്രഭാഷണം ചെയ്തുനടക്കുന്നുണ്ട്. ഡോക്ടര്‍ എം.ആര്.രാജേഷ്. വായില്‍ വന്നത് കോതക്ക് പാട്ട്. അത്രയേയുള്ളൂ. ഫിസിക്സും ബയോലജിയും പഠിക്കാതവനാണ് ഭാവനയില്‍ ഓരോന്ന് സൃഷ്ടിക്കുന്നത്. ആധുനിക ഡാര്വിനിസ്ടുകള്ക്ക് പരിണാമവാദം തെളിയിക്കാന്‍ ഫോസ്സില്‍ തേടേണ്ട ആവശ്യമില്ല. ജനിതകശാസ്ത്രത്തിലെ പുതിയ കണ്ടെത്തലുകള്‍ തന്നെ ധാരാളം മതി. ഇതൊന്നും ഹരുന്‍ യാഹ്യക്ക് അറിയില്ലെന്ന് തോന്നുന്നു.ravihttps://www.blogger.com/profile/11442121630575238896noreply@blogger.comtag:blogger.com,1999:blog-1605879197092601351.post-47961835333135121342008-03-30T19:55:00.000+05:302008-03-30T19:55:00.000+05:30വളരെ നല്ല ലേഖനം.ഇംഗര്‍ സോളിന്റെ കാഴ്ച്ചപ്പാടുകള്‍ ...വളരെ നല്ല ലേഖനം.ഇംഗര്‍ സോളിന്റെ കാഴ്ച്ചപ്പാടുകള്‍ അറിയാന്‍ സഹായിച്ചതിന് നന്ദി.chithrakaran ചിത്രകാരന്https://www.blogger.com/profile/02436355113645441757noreply@blogger.comtag:blogger.com,1999:blog-1605879197092601351.post-50536766367334558652008-03-30T13:56:00.000+05:302008-03-30T13:56:00.000+05:30യുക്തിയും ബുദ്ധിയും നഷ്ടമായ താങ്കളെ കുറിച്ച് സഹതാ...യുക്തിയും ബുദ്ധിയും നഷ്ടമായ താങ്കളെ കുറിച്ച് സഹതാപമുണ്ട്..

അബ് ദുല്‍ ജബ്ബാര്‍ എന്ന പേരു തന്നെ യോജിക്കുന്നില്ല

അബൂ ജഹല് എന്നോ മറ്റോ ആക്കൂ

പിന്നെ ഇനിയും ആ മണ്ടയ്ക്കകത്ത് വല്ല വെളിച്ചവുമുണ്ടെങ്കില്

യുക്തി വാദത്തിന്റെ നിരര്ത്ഥകതയെപറ്റി അറിയാന്‍
www.harunyahya.com സന്ദര്‍ശിക്കുക..

നല്ല ബുദ്ധി വരട്ടെ..Anonymousnoreply@blogger.comtag:blogger.com,1999:blog-1605879197092601351.post-57836053655490659742008-02-24T23:38:00.000+05:302008-02-24T23:38:00.000+05:30മാഷേ ലേഖനം നല്ല നിലവാരം പുലര്‍ത്തുന്നു.ബ്ലോഗ് എങ്...മാഷേ ലേഖനം നല്ല നിലവാരം പുലര്‍ത്തുന്നു.
ബ്ലോഗ് എങ്ങിനേയാണ ഡിസൈന്‍ ചെയ്യുന്നത്
യുക്തിവാദം എന്നെഴുതിയെടത്ത് കളര്‍ കൊടുത്തത്,ഫോട്ടോയും മറ്റും വരുന്നത് എല്ലാം ഒന്നു പറഞ്ഞു തന്ന് സഹയിക്കുമെന്ന് പ്രതീക്ഷി ക്കുന്നുഗ്രാമീണന്https://www.blogger.com/profile/16692125255599692087noreply@blogger.comtag:blogger.com,1999:blog-1605879197092601351.post-42977586661861989212008-01-24T02:07:00.000+05:302008-01-24T02:07:00.000+05:30നല്ല ലേഖനം. നന്ദി.The greatest damage done by sup...നല്ല ലേഖനം. നന്ദി.

The greatest damage done by superstitions is, it deflects attention from the primary cause and leads to a defeatist attitude of helpless acceptance എന്നു പറഞ്ഞതു് ഇംഗര്‍സോള്‍ ആണോ?Umesh::ഉമേഷ്https://www.blogger.com/profile/06474085260183409502noreply@blogger.com