tag:blogger.com,1999:blog-1605879197092601351.post5113478891298121406..comments2023-06-22T20:17:37.208+05:30Comments on യുക്തിവാദം: വെളിപാടിന്റെ ശാസ്ത്രം!ea jabbarhttp://www.blogger.com/profile/04377545034467212301noreply@blogger.comBlogger3125tag:blogger.com,1999:blog-1605879197092601351.post-62882662615372633212009-03-10T21:11:00.001+05:302009-03-10T21:11:00.001+05:30.....മാഷ് നടത്തിയ പഠനങ്ങളാണ് മേല്‍ കാണുന്നത്.പ്രവാ........
മാഷ് നടത്തിയ പഠനങ്ങളാണ് മേല്‍ കാണുന്നത്.
പ്രവാചകന് കിട്ടിയ ദിവ്യ സന്ദേശത്തില്‍ സംശയമുള്ള മാഷ് നടത്തിയ പഠനം
നന്നായിട്ടുണ്ട്. പക്ഷെ ഇതൊക്കെ വിവരിക്കാന്‍ കുറെ വാക്കുകള്‍ അല്ലാതെ വേറെ ഒന്നുമില്ല.
അതായിരിക്കാം, ഇതായിരിക്കാം, അങ്ങിനെയുണ്ടാകാം, ഇങ്ങിനെ സംഭവിക്കും.
എങ്ങിനെ വേണമെന്കിലും നമുക്ക് വിവരിക്കാം.
എന്നാലും ഒരു സത്യം അവശേഷിക്കും. അത് സത്യമാണ്.
മാഷ് പറയുന്നത് കാണുക...
"""സര്‍ഗ്ഗപരമായ ഭാവനയെ പ്രവര്ത്തിപ്പിക്കുമ്പോഴാണ് ദിവ്യാനുഭവം ഉണ്ടാകുന്നത്….! ""
"""സര്ഗ്ഗപ്രതിഭയുള്ളവര്ക്കെല്ലാം ഭ്രമകല്പ്പനയും സാധ്യമാണ്. !""

മുഹമ്മദിന് വല്ലാത്ത സര്‍ഗ്ഗ ഭാവന ആയിരുന്നു !
"""ദിവ്യാനുഭവങ്ങളെ അഭൌമ തലത്തിലേയ്ക്കു ഉയര്‍ത്തുന്നത് വ്യക്തിയുടെ മതവിശ്വാസം ആണ്.?????""
""""ഏതെങ്കിലും മതത്തിന്റെ …അനുഷ്ഠിക്കുമ്പോള്‍ ഉണ്ടാകുന്ന ദിവ്യാനുഭവങ്ങള് സ്വാഭാവികമായും വ്യക്തിയുടെ വിശ്വാസത്തെ ബലപ്പെടുത്താന്‍ ഉതകുന്നവയാകും…..?"""

മുഹമ്മദ് ഏതു മത വിശ്വാസി ആയിരുന്നോ ആവൊ !
""പുതപ്പിട്ടു മൂടിയാല്‍ തനിക്ക് ''''അല്ലാഹുവിന്റെ '''
സന്ദേശം ലഭിക്കുമെന്ന് മുഹമ്മദ് പ്രതീക്ഷിച്ചു……! (പുതപിട്ടു മൂടിയാല്‍, പുതിയ അറിവാണ് !)
അല്ലാഹുവിന്റെ """സന്ദേശം എവ്വിധമാണെന്നുള്ള ധാരണ മുഹമ്മദിനുണ്ടായിരുന്നില്ല…..!
""ഒന്നിലധികം പ്രാവശ്യം അമൂര്ത്താനുഭവങ്ങള് മുഹമ്മദിനുണ്ടായിട്ടുണ്ട്. …..”

ചുരുക്കി പറഞ്ഞാല്‍
അങ്ങിനെയാണ് കുര് ആന്‍ ഉണ്ടായത്. അത് വായിച്ചിട്ടാണ് ഇസ്ലാമിന് മുന്‍പ് ഉണ്ടായിരുന്ന "മത-നിരീശ്വര-കപട-വിഗ്രഹ ആരാധകര്‍ ഇസ്ലാമിനെ ആശ്ലേഷിച്ചത്.
അവര്‍ക്ക് പെരുത്ത് ഇഷ്ടായി, വ്രതവും, അഞ്ചു നേരം നമസ്കാരവും, ദരിദ്രന് തങ്ങളുടെ ധനത്തില്‍ നിന്ന് സകാത്ത് കൊടുക്കാനുമൊക്കെ, പഴയ വിശ്വാസമൊക്കെ വിട്ടെറിഞ്ഞ് "സുഖമുള്ള ഈ വിശ്വാസം ഏറ്റെടുക്കാന്‍ തയ്യാറായി. അങ്ങിനെ ലോകം മുഴുവന്‍ വ്യാപിച്ചു, ഇപ്പോഴും വ്യാപിക്കുന്നു.
കുര് അനിലേ "ഈ മുഹമ്മദിന്റെ" തോന്നലുകള്‍ വായിച്ചു.
എനിക്ക് വയ്യ, എന്റെ മാഷെ.....
നിരക്ഷരനായ മുഹമ്മദിന്റെ ഓരോ തമാശകള്‍.
കള്ളും, ഇഷ്ടം പോലെ പെണ്ണും കെട്ടാനും, പലിശ വാങ്ങിക്കാനും , ഉള്ള സ്വാതന്ത്ര്യം മുഹമ്മദ് കളഞ്ഞു കുളിച്ചു "നിസ്കരിക്കാനും, വ്യഭിചരിക്കാന്‍ പാടില്ലെന്നും, വിവാഹം ഒന്നില്‍ നിറുത്തി (നീതി കാണിക്കുമെങ്കില്‍ നാലു വരെ നിജപെടുതുകയും ) (സ്വന്തം ജീവിതത്തില്‍ വൃധകളെ വരെ വിവാഹം ചെയ്തു പരിരക്ഷിച്ചു, വ്രതം അനുഷ്ടിച്ചു , പലിശക്കെതിരെയും , കാശും സുഗ സൌകര്യങ്ങളും നഷ്ടപെടുത്തി ഒരു പനയോല കൊണ്ടുള്ള പായയില്‍, ഒരു കുടിലില്‍ ജീവിച്ചു മരിച്ച മുഹമ്മദ്. (മാഷും, ഞാനും ആണെന്കില് ആ പേരില്‍ കുറെ സ്വത്തും, സുഘവും, ആശ്രമവും ഒക്കെ ഉണ്ടാക്കി കോടികള്‍ സമ്പാദിച്ചു സുഖിച്ചേനെ..!
മാഷ് പറഞ്ഞ പോലെ ഞാന്‍ ആണെന്കില് (മാഷ് ആണെന്കിലും) നില്‍ക്കില്ല.
പക്ഷെ.... ഇവിടെ ആര്‍ക്കാണ് തകരാറു !..najhttps://www.blogger.com/profile/13344711232838843068noreply@blogger.comtag:blogger.com,1999:blog-1605879197092601351.post-54005326971287486772009-03-10T21:11:00.000+05:302009-03-10T21:11:00.000+05:30“മുഹമ്മദിന്റെ ദിവ്യാനുഭവങ്ങള്…..ദിവ്യാനുഭവം (mysti...“മുഹമ്മദിന്റെ ദിവ്യാനുഭവങ്ങള്

…..ദിവ്യാനുഭവം (mystical experience) ഭൂതോദയം(intuition) പോലെ മനുഷ്യമനസ്സില്‍ പുതിയ ആശയം ഉദിക്കുന്ന പ്രക്രിയയാണ്.
സര്‍ഗ്ഗപരമായ ഭാവനയെ പ്രവര്ത്തിപ്പിക്കുമ്പോഴാണ് ദിവ്യാനുഭവം ഉണ്ടാകുന്നത്….!
ഒരു തരം ഭ്രമകല്‍പ്പന(fantasy)ആണ് ദിവ്യാനുഭവം.
സര്ഗ്ഗപ്രതിഭയുള്ളവര്ക്കെല്ലാം ഭ്രമകല്പ്പനയും സാധ്യമാണ്. !
ദിവ്യമാണെന്നുള്ളത് മതവിശ്വാസം(religious faith) ആണ്.
സ്വത്വത്തിന്റെ അതിരുകള്‍ ഇല്ലാതായി സ്വത്വം പ്രപഞ്ചവുമായി താദാത്മ്യം പ്രാപിച്ചു
എന്ന തോന്നലായിരിക്കും
മഹിഷ്ടാനുഭവം (peak experience) എന്നാണു പറയുന്നത്.
വ്യതിരിക്ത ബോധാവസ്ഥയില്‍(altered state of consciousness) ആണ്
നൂറു ശതമാനം പേര്‍ക്കും വളരെ വേഗം വ്യതിരിക്ത ബോധാവസ്ഥ കൈവരിക്കാന്‍ കഴിയുമെന്ന ധാരണ ശരിയല്ല….!
വ്യതിരിക്ത ബോധാവസ്ഥയില്‍ സ്വത്വത്തിന്റെ അതിരുകള്‍ അലിഞ്ഞില്ലാതായിട്ടോ സ്വത്വം വളര്‍ന്നു വികസിച്ചോ പ്രപഞ്ചവുമായി ലയിക്കുന്നതുപോലെ അനുഭവപ്പെടാം !
. ഇതാണു മഹിഷ്ഠാനുഭവം(peak experience) .

അവര്‍ണ്ണനീയമായ മാനസീകാവസ്ഥയും ഉണ്ടാകാം.
സമാനമായ മാനസികാവസ്ഥ സൃഷ്ടിക്കും. Psychedelic Drugs എന്നാണവയുടെ പേര്.

ദിവ്യാനുഭവങ്ങളെ അഭൌമ തലത്തിലേയ്ക്കു ഉയര്‍ത്തുന്നത് വ്യക്തിയുടെ മതവിശ്വാസം ആണ്.?????

ദിവ്യാനുഭവങ്ങളും സ്കിസോഫ്രേനിയയും തമ്മില്‍ യാതൊരു ബന്ധവുമില്ല.

വ്യക്തി പ്രാപഞ്ചികമായ ഏകത്വത്തിന്റെ അംശമാണെന്നുള്ള വിശ്വാസമാണു ദിവ്യാനുഭവങ്ങളുടെ അടിത്തറ. വ്യക്തിക്ക് ഭക്തിയും ആദരപ്രയുക്തമായ ഭയവും തോന്നുന്നു.
പരമസത്യവുമായി താന്‍ അടുത്തു നില്ക്കുന്നു എന്ന തോന്നലും മനസ്സില്‍ ജനിക്കുന്നു. ഇത് മനസ്സിന്റെ വൈകാരികമായ വിക്ഷുബ്ധാവസ്ഥ യാണ്. അതുകൊണ്ടാണ് അനുഭവത്തെ “ദിവ്യം” “ഗൂഡം” (mystical) എന്നൊക്കെ പറയുന്നത്.
ദിവ്യാനുഭവങ്ങളെ മൂന്നായി തരം തിരിച്ചിട്ടുണ്ട്. 1. അശിക്ഷിത ഇന്ദ്രിയ ബോധാവസ്ഥ (untrained -sensate), 2.ശിക്ഷിത ഇന്ദ്രിയ ബോധാവസ്ഥ(trained -sensate) 3.ശിക്ഷിത അതീന്ദ്രിയ ബോധാവസ്ഥ(trained- transcendent-sensate).

ഏതെങ്കിലും മതത്തിന്റെ …അനുഷ്ഠിക്കുമ്പോള്‍ ഉണ്ടാകുന്ന ദിവ്യാനുഭവങ്ങള് സ്വാഭാവികമായും വ്യക്തിയുടെ വിശ്വാസത്തെ ബലപ്പെടുത്താന്‍ ഉതകുന്നവയാകും…..?
മതപരമായ ദിവ്യാനുഭവങ്ങള് വ്യക്തിയുടെ മനസ്സില്‍ പുതിയ “ജ്ഞാനപ്രകാശന”ത്തിന്റെ (enlightenment) സ്ഥായിയായ മാറ്റങ്ങള്‍ ഉണ്ടാക്കുന്നു.

ഹിറ മലയിലെ ഗുഹയില്‍ ധ്യാനനിരതനായിരുന്നപ്പോള് മുഹമ്മദിനുണ്ടായത് ‘വെളിപ്പെടല്‍ അനുഭവം’ (Epiphanic Experience) ആയിരുന്നുവെന്ന് ഖുര്‍ ആനിലെ വചനങ്ങള്‍ തെളിയിക്കുന്നു.
മുഹമ്മദ് വീട്ടിലേക്കു തിരിച്ചു ചെന്ന് ഖദീജയോട് പുതപ്പിട്ടു മൂടാനാണു ആവശ്യപ്പെട്ടതെന്ന് ഹദീസുകള്‍ പറയുന്നു.
പുതപ്പിട്ടു മൂടിയാല്‍ തനിക്ക് അല്ലാഹുവിന്റെ സന്ദേശം ലഭിക്കുമെന്ന് മുഹമ്മദ് പ്രതീക്ഷിച്ചു……!
ആദ്യ സന്ദര്‍ഭത്തില്‍ അങ്ങനെയൊന്നും ഉണ്ടായില്ലെന്നു വേണം അനുമാനിക്കാന്‍….!
അല്ലാഹുവിന്റെ സന്ദേശം എവ്വിധമാണെന്നുള്ള ധാരണ മുഹമ്മദിനുണ്ടായിരുന്നില്ല…..!
സന്ദേശം ഉരുവിട്ടു തുടങ്ങുന്നതിനു മുമ്പ് ഒന്നിലധികം പ്രാവശ്യം അമൂര്ത്താനുഭവങ്ങള് മുഹമ്മദിനുണ്ടായിട്ടുണ്ട്. …..”..najhttps://www.blogger.com/profile/13344711232838843068noreply@blogger.comtag:blogger.com,1999:blog-1605879197092601351.post-7000444557004025592009-03-10T18:59:00.000+05:302009-03-10T18:59:00.000+05:30ധ്യാന സമാനമായ ഒരു പരീക്ഷണത്തിലൂടെ ഇത്തരം മാനസികാവസ...ധ്യാന സമാനമായ ഒരു പരീക്ഷണത്തിലൂടെ ഇത്തരം മാനസികാവസ്ഥ സൃഷ്ടിച്ച് അവര്‍ണനീയമായ ഇന്ദ്രിയാനുഭൂതി ആസ്വദിക്കാന്‍ ഞാനും രണ്ടു മൂന്നു തവണ ശ്രമിച്ചിട്ടുണ്ട്.
അതു പൂര്‍ണമായും വിജയിക്കുകയും ചെയ്തു.
നമ്മുടെ ശ്രദ്ധയെ പൂര്‍ണമായും ഒരു ബിന്ദുവില്‍ കേന്ദ്രീകരിക്കാന്‍ സാധിച്ചാല്‍ ഈ അനുഭവം നിങ്ങള്‍ക്കും ഉണ്ടാകും.ea jabbarhttps://www.blogger.com/profile/04377545034467212301noreply@blogger.com