tag:blogger.com,1999:blog-1605879197092601351.post4378664699674425081..comments2023-06-22T20:17:37.208+05:30Comments on യുക്തിവാദം: മനുഷ്യന്റെ ദൈവങ്ങള്‍ea jabbarhttp://www.blogger.com/profile/04377545034467212301noreply@blogger.comBlogger42125tag:blogger.com,1999:blog-1605879197092601351.post-60308317468427053822011-12-14T14:36:30.649+05:302011-12-14T14:36:30.649+05:30ഇന്ത്യയിലെ മതങ്ങള്‍ക്ക് വിത്യസ്ഥമായ കഴ്ചപ്പാടുകളു...ഇന്ത്യയിലെ മതങ്ങള്‍ക്ക് വിത്യസ്ഥമായ കഴ്ചപ്പാടുകളും ചിന്തഗതിയുമാണുള്ളത്. ബഹുദൈവ വിശ്വാസികള്‍ക്ക് മനുഷ്യന്റെ ഉല്‍പ്പത്തിയെക്കുറിച്ച് ധാരണയില്ല,

This concept is wrong.I am providing a link to an article on wikipedia in this regarding the Hindu concept of creation & evolution.
http://en.wikipedia.org/wiki/Hindu_views_on_evolution#Hindu_cosmological_view_of_creation

According to Hindu concepts there are several ways to attain salvation.It is individual's choice which way he wants to live.
There are more than 17000 manuscripts including 4 vedas,6 vedangas, Upanishads,puranas & itihasas.
And manusmriti is not a religious text book it is a socio-cultural referencebook of gupta age which was composed far later than the other literature.

They may be wrong & even they may be right.
The only thing that I felt is that Upanishads are really good are are worth reading and they propogate great concepts and philosophies.Anveshihttps://www.blogger.com/profile/00661028286811618816noreply@blogger.comtag:blogger.com,1999:blog-1605879197092601351.post-59472173716253566552011-12-14T13:02:53.458+05:302011-12-14T13:02:53.458+05:30ഇന്ത്യയിലെ മതങ്ങള്‍ക്ക് വിത്യസ്ഥമായ കഴ്ചപ്പാടുകളു...ഇന്ത്യയിലെ മതങ്ങള്‍ക്ക് വിത്യസ്ഥമായ കഴ്ചപ്പാടുകളും ചിന്തഗതിയുമാണുള്ളത്. ബഹുദൈവ വിശ്വാസികള്‍ക്ക് മനുഷ്യന്റെ ഉല്‍പ്പത്തിയെക്കുറിച്ച് ധാരണയില്ല

Hinduism or sanatana dharmam is defnitely having a different concept about spirituality and religion.But the statement that they dont know or mention about origin of universe & life is not true.If you want to know more about the hindu concepts on origin of life and even that of universe you should read Upanishads.Upanishads are very clear about the concept of god also.
There are many upanishads but the most important of them are the 10 mukhya upanishads.
They are
1) Isaavasya Upanishad
2)Kena Upanishad
3) Kata Upanishad
4) Mundaka Upanishad
5) Mandukya Upanishad
6) Prasna Upanishad
7)Thaithiriya Upanishad
8) Eithareya Upanishad
9)Shwetaswvathara Upanishad
10) Brihadaranyaka Upanishad

Kindly go through and find out your selfAnveshihttps://www.blogger.com/profile/00661028286811618816noreply@blogger.comtag:blogger.com,1999:blog-1605879197092601351.post-71905004272703033992007-11-26T21:40:00.000+05:302007-11-26T21:40:00.000+05:30"തന്റെ അരുമ സന്താനങ്ങള്‍ക്ക് താമസിക്കാനുള്ള ഈ വീട്..."തന്റെ അരുമ സന്താനങ്ങള്‍ക്ക് താമസിക്കാനുള്ള ഈ വീട്ടില്‍ എന്തിനാണ് അദ്ദേഹം ഇത്രയേറെ കഷ്ടതകള്‍ വാരി വലിച്ചിട്ടിരിക്കുന്നത്.? "

ബൈബിളിനെ ആസ്പദമാക്കി പറയുകയാണെങ്കില്‍, പറുദീസ എന്ന സ്വപ്ന സുന്ദര വീട്ടിലാണ് adamഉം eve-ഉം വസിച്ചിരുന്നത് എന്നാണ് പറയുന്നത്. അനുസരണ കേടിന്റെ ഫലമായാണ് കഷ്ടതകളുള്ള ഭൂമിയില്‍ വന്നതു്.

ബൈബിള്‍ അവിടെ നില്ക്കട്ടേ... സ്വര്‍ഗ്ഗവും നരകവും ഈ ഭൂമിയില്‍ തന്നെ എന്നു വിശ്വസിക്കുന്നവനാണ് ഞാനും. എന്റെ സന്തോഷവും ദുഃഖവും എന്റെ പ്രവര്‍ത്തികളെ ചുറ്റി പറ്റിയിരിക്കുന്നു എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം.

ഒരു ചോദ്യം ചോദിക്കട്ടേ ? യുക്തിയുണ്ടോ എന്നു നിങ്ങള്‍ തീരുമാനിക്കുക?
ദുഃഖങ്ങള്‍ ഇല്ലാത്തിരുന്നെങ്കില്‍ സുഖത്തിന് നിങ്ങള്‍ എന്തേങ്കിലും വില കല്‍പ്പിക്കുമോ?

അങ്ങനെ സുഖം തലയ്ക്കു പിഠിക്കുമ്പോഴാണ് പലര്‍ക്കും പറുദീസ നഷ്ടപ്പെടുന്നത്!!!Anonymousnoreply@blogger.comtag:blogger.com,1999:blog-1605879197092601351.post-11335557900768723082007-11-26T21:08:00.000+05:302007-11-26T21:08:00.000+05:30“പരീക്ഷയില്‍ അകപ്പെടുത്തരുത്” എന്നു നിത്യ്വും ഈശ്വ...“പരീക്ഷയില്‍ അകപ്പെടുത്തരുത്” എന്നു നിത്യ്വും ഈശ്വരനോട് അപേക്ഷിച്ചില്ലെങ്കില്‍ അദ്ദേഹം മനുഷ്യരെ പരീക്ഷയില്‍ അകപ്പെടാന്‍ അനുവദിക്കുമെന്നും ദിനം പ്രതി അപ്പം ചോദിച്ചില്ലെങ്കില്‍ നമുക്കു ഭക്ഷിപ്പാന്‍ ഒന്നും അദ്ദേഹം തരികയില്ലെന്നും ഇന്ന് അനേകലക്ഷം ജനങ്ങള്‍ വിശ്വസിക്കുന്നു."

ഇങ്ങനെയാണോ ഇതിന്റെ നിരൂപണം ?! :-(

എങ്ങിനെ പ്രാര്‍ത്ഥിക്കണം എന്നറിയാത്ത ശിഷ്യന്മാര്ക്ക് ഒരു സാമ്പിള്‍ പ്രാര്‍ത്ഥന കാണിച്ചു കൊടുക്കുന്നതാണ് ഇതിന്റെ സന്ദര്‍ഭം. ഇതു പോലെ പ്രാര്‍ത്ഥിച്ചില്ലെങ്കില്‍ പരീക്ഷയില്‍ ഉള്‍പ്പെടുത്തുമെന്നോ, ദിനം പ്രതി അപ്പം ചോദിച്ചില്ലെങ്കില്‍ ഭക്ഷണം തരില്ലെന്നോ ഇതിനെ വ്യഖ്യാനിക്കാന്‍ സാധിക്കുമോ?

ഈ പ്രബന്ധത്തിലെ പലതും ഇങ്ങനെ വളച്ചൊടിച്ചിട്ടില്ലേ?Anonymousnoreply@blogger.comtag:blogger.com,1999:blog-1605879197092601351.post-50834501274570574012007-11-08T00:28:00.000+05:302007-11-08T00:28:00.000+05:30posting shud be a little more larger in size.good ...posting shud be a little more larger in size.
good work.
njan oru yukthi vaadi alla.
pakshe logical thinking and reasoning und.Harishhttps://www.blogger.com/profile/10801260111150554315noreply@blogger.comtag:blogger.com,1999:blog-1605879197092601351.post-4917683737715711962007-10-31T08:32:00.000+05:302007-10-31T08:32:00.000+05:30പരിണാമ സിദ്ധാന്ത വാദികളെ ഇതൊന്ന് നോക്കാവോപരിണാമ സിദ്ധാന്ത വാദികളെ ഇതൊന്ന് നോക്കാവോബുജിhttps://www.blogger.com/profile/04012242739516047330noreply@blogger.comtag:blogger.com,1999:blog-1605879197092601351.post-36845440188374709212007-10-25T20:17:00.000+05:302007-10-25T20:17:00.000+05:30പ്രിയപ്പെട്ട വിമതന് താങ്കളുടെ കമന്റ്റ് എനീക്കിഷ്ട...പ്രിയപ്പെട്ട വിമതന്
താങ്കളുടെ കമന്റ്റ് എനീക്കിഷ്ട്പെട്ടു. ഒരാള്‍ക്ക് അറബിപ്പേര് ഉന്ടായി എന്നതു കൊണ്ടൊ ഒരു പാരംബര്യ മുസ്ലിം തറവാട്ടില്‍ ജനിചചതു കൊന്ടൊ ഒരാള്‍ മുസ്ലിമായി എന്നു താങ്കള്‍ കരുതുന്നുന്ദെകില്

അതു തെറ്റാണു. സുനിസ്ചിതമയ ചില വ്യവസ്തകല് അനുസരിക്കതെ ഒരാള്‍ക്കും മുസ്ലിം ആവാന്‍ പറ്റില്ല. ഒരാളോടും ഇസ്ലാം അങീനെ നിര്ബന്ദിക്കുന്നുമില്ല. ഒരാള്‍ക്കു അധേദ്ഹത്തിന്റെ നല്ല

ബുധ്കൊന്ദു മനസ്സിലായാല്‍ മത്രം സ്വീകരിചചാല് മതി.
പീന്നെ കൊല്ലാനുള്ള് ഉത്ത്രരവ് : കുര്ആനിലൊ ഹദീസിലൊ ഒരു കാര്യം വന്നാല്‍ അതു അതെ പടി മനസ്സിലക്കുന്നത് യുക്തിക്ക് നിരക്കുന്നതല്ലല്ലൊ. ഇതിലുള്ള സാഹചര്ര്യം കൂടി പരികണിക്കുന്നതാണു യുക്തിക്കു നിരക്കുന്നത്. അന്തമായി മറ്റുള്ളവര്‍ പറയുന്നത് പിന്തുടരാതിരിക്കുക.സ്വയം വിലയിരുത്തി പടിക്കുക.സലാഹുദ്ദീന്https://www.blogger.com/profile/11761477377871977717noreply@blogger.comtag:blogger.com,1999:blog-1605879197092601351.post-86851055962490106352007-10-25T14:35:00.000+05:302007-10-25T14:35:00.000+05:30My Dear friend Kaipally . One of your observation ...My Dear friend Kaipally .
One of your observation is correct that most of the people doesn't know about the content of thier holy books. I understand that you are trying to justify that there is no god. If So please give me an answer for the following questions.

1. Can you define Youkthivatham?

2. What are your loogical proof that there is no god?

3.What are your thinking about the creation wolrd?

4.Do you think all the things in this universe is created without proper planning? If yes please justify

5. Is anything automatic in this world without prgramming it to be automatic?

Please do not try to judge others Based on your knowledge. You can have only observations.

I am an 100% muslim and i am not asking you anything based on the quraan. And just expecting your logical answers based on your knoledge.
So please...സലാഹുദ്ദീന്https://www.blogger.com/profile/11761477377871977717noreply@blogger.comtag:blogger.com,1999:blog-1605879197092601351.post-8390142874394016142007-10-25T10:49:00.000+05:302007-10-25T10:49:00.000+05:30കൈപ്പള്ളിയുടെ കമന്റ് മനോഹരമായി ഒരു അനുഭവ സത്യം പറയ...കൈപ്പള്ളിയുടെ കമന്റ് മനോഹരമായി ഒരു അനുഭവ സത്യം പറയുന്നു. എന്നാല്‍ ആ സത്യം പറയാനുള്ള വേദി ഒരുക്കുന്ന ജബ്ബാര്‍ മാഷെപ്പോലുള്ളവര്‍ സത്യം പറയുന്നവരുടെ ഒരു അസംഘടിത കൂട്ടായ്മക്ക് ജന്മം നല്‍കുന്നുണ്ട്... അത് കാലത്തിന്റെ വിലപ്പെട്ട ആവശ്യവുമാണ്.
ജബ്ബര്‍ മാഷിനും,കൈപ്പള്ളിക്കും,ചിത്രകാരന്റെ ശ്രദ്ധയാകര്‍ഷിച്ച കമന്റിട്ട വിമതനും അഭിനന്ദനങ്ങള്‍!!!chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-1605879197092601351.post-67157944642473961412007-10-25T10:04:00.000+05:302007-10-25T10:04:00.000+05:30കൈപ്പള്ളിയുടെ കമേന്റ് ശ്രദ്ധേയമായി. ഇസ്ലാം ഒരു സംവ...കൈപ്പള്ളിയുടെ കമേന്റ് ശ്രദ്ധേയമായി. ഇസ്ലാം ഒരു സംവാദത്തിന് സാധ്യതയില്ലാത്ത മതമാണ് എന്ന നിരീക്ഷണം ശരിയാണ് എന്ന് തോന്നുന്നു. അതു കൊണ്ട് തന്നെ ഒരു passive rationalistic approach ആണു നല്ലത് എന്ന കൈപ്പള്ളിയുടെ അഭിപ്രായം കൂടുതല്‍ ഫലം ചെയ്തേക്കാം.
ജബ്ബാര്‍ മാഷേ, കൈപ്പള്ളീ, ഇസ്ലാമില്‍ ഒരു apostate ന് വിധിച്ചിരിക്കുന്ന ശിക്ഷ എന്താണ് എന്നറിയാമല്ലോ? :)vimathanhttps://www.blogger.com/profile/03363486484685713918noreply@blogger.comtag:blogger.com,1999:blog-1605879197092601351.post-36753061050806994352007-10-24T20:44:00.000+05:302007-10-24T20:44:00.000+05:30അദ്യം തന്നെ ജബ്ബാര്‍ മാഷിനു എന്റെ ഹൃദയം നിറഞ്ഞ നന്...അദ്യം തന്നെ ജബ്ബാര്‍ മാഷിനു എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തട്ടെ.

കുറച്ച് കലമായി ഞാന്‍ വായിക്കുന്ന ഒരു ബ്ലോഗാണു് ഇത്.

ലേഖനങ്ങള്‍ വായിച്ചപ്പോള്‍ താങ്കളും ഒരു apostate ആണെന്ന് അറിയിയുന്നു.

വളരെ താല്പര്യമുള്ള വിഷയങ്ങളാണു് ഇവിടെ ചര്‍ച്ച ചെയ്യുന്നത്. ഒരു accademic backround ല്‍ നിന്ന് പറയാന്‍ അനേകം കാര്യങ്ങളുണ്ടെങ്കിലും പലതും ഇവിടെ അവതരിപ്പിക്കാതിരിക്കാന്‍ കാര്യമായ ചില കാരണങ്ങളുണ്ട്.

90% ഉള്ള് ദൈവ വിശ്വാസികള്‍ അരും തന്നെ അവരവരുടെ വേദ ഗ്രന്ധങ്ങള്‍ പോലും പഠിക്കാത്തവരാണു്. ഒരു വിശ്വാസത്തിന്റെ അഠിസ്ഥാനത്തില്‍ ഈ വിഷയം അവരുമായി ചര്‍ച്ച ചെയ്യാന്‍ കഴിയില്ല. അതുതന്നെയാണു ഇതുപോലുള്ള ചര്‍ച്ചകളുടെ പ്രശ്നവും.

ആയത്തും, സൂറത്തും, book, chapter, verse, ഒന്നും quote ചെയ്യാതെ തര്ക്കിക്കുന്നവരാണു പലരും.

അങ്ങനെയുള്ള കടുത്ത വിശ്വാസികളോട് നിരീശ്വരവാദവും യുക്തി ചിന്തയും ശാസ്ത്രങ്ങളും അവതരിപ്പിച്ചാല്‍ വിജയിക്കുമോ? അറിയില്ല. ഞാന്‍ പലപ്പോഴും പരാചയപ്പെട്ടിട്ടുണ്ട്.

മാത്രമല്ല ഇസ്ലാമിക മത തത്വങ്ങളുടെ തെളിവുകളുടെ axioms Quranല്‍ നിന്നു തന്നെയാണു് ഇസ്ലാമിക പണ്ഠിതന്മാര് തിരഞ്ഞെടുക്കുന്ന്ത്. അപ്പോള്‍ ആ Axiomനെ ചോദ്യം ചെയ്യാനും കഴിയില്ല. അപ്പോള്‍ ഉണ്ടാകുന്ന logical impaase തരണം ചെയ്യാന്‍ യുക്തി ഉപയോഗിക്കേണ്ടി വരും. Quraanനെ വിട്ടുള്ള ഒരു Analysisനും ഇസ്ലാം അനുവദിക്കുന്നില്ല. അപ്പോള്‍ തര്‍ക്കത്തിന് സ്ഥാനമില്ലാതെവരും.

എന്റെ അഭിപ്രായത്തില്‍ ഒരു passive rationalistic approach ആണു നല്ലത്. നേരിട്ട് ഒരു വിശ്വാസിയോട് ദൈവം ഇല്ല എന്ന് പറഞ്ഞാല്‍ ഉള്‍കൊള്ളാന്‍ ബുദ്ധിമുട്ടുണ്ടാകും. മറിച്ച് ശാസ്ത്ര പഠനം മുന്നോട്ട് വെച്ചാല്‍ ചിലപ്പോള്‍ വിത്യാസം ഉണ്ടായേക്കം.

19 വയസുവരെ ഒരു തികഞ്ഞ ഈശ്വര വിശ്വാസിയായിരുന്ന ഒരാളാണു് ഞാന്‍. "വിശുദ്ധ" ഗ്രന്ധങ്ങളെ സൂക്ഷ്മ പഠനത്തിനു വിധേയമാക്കിയപ്പോള്‍ ആ വിശ്വാസങ്ങള്‍ എല്ലാം പോയിക്കിട്ടി.

ചുരിക്കി പറഞ്ഞാല്‍. യുക്തി ചിന്ത തുടങ്ങേണ്ടത് വിദ്ദ്യാഭ്യാസത്തിലൂടെയാണു്. ദൈവ വിശ്വാസത്തില്‍ നിന്നും മുക്തി നേടാന്‍ വിശുദ്ധ ഗ്രന്ധങ്ങളെ സൂക്ഷ്മമായി പഠിക്കൂ.Kaippally കൈപ്പള്ളിhttps://www.blogger.com/profile/09140862171605764999noreply@blogger.comtag:blogger.com,1999:blog-1605879197092601351.post-28344863055609108052007-10-24T19:29:00.000+05:302007-10-24T19:29:00.000+05:30Yukthi vatham ennal Enthanu? Kandathine vishwasikk...Yukthi vatham ennal Enthanu? Kandathine vishwasikkalanooo? Kandathil ninnu kanathathine viswasikkalaano? Jhan vicharikkunnath kandathil ninnu kanthathine viswasikkalnu. Karanam kandathine mathram viswasikkan oru valiya ukthiude avasyamonnum illa. Udhaharam paranjal Computerum inter nettum okke edukkam. Computer Kandal nam mansssilakkan ithite pinnil vyakthamaya planningum, engineeringum,designum okke nadannath kondanu, computer enna vasthu undayath ennu. athanu ukthi. allathe computer automaticaya kure parinamam kondundayathanu ennu viswasikkunnath paramamaya abadham thanne yayirikkum
Eee lokathile ella vasthukkalum oru vyakthmaya planninginte adisthanathil undayathannu ethoru jeeviyeyoo vasthuvineyoo eduthu parishodhchal namukku manassilakkavaunnathanu. udhaharam naam manukshyane thanne edukkaamm. Nammalude aarudeyum agraha prakaramalla naamarum ee lookathekku vannath. Nammude Jabbar mashinte karyam thanne edukkam. Mashinte manassozhichu baakiyonnum thanee mashinte niyanthranathilalla. Mashinte kanninte sthanath mookum, vayinte sthanath goohyasthanvum varanamennu mash vicharichaal nadakillallo? mathramalla mashinte krishna mani poolulla orkrishna maniyoo,mudiayoo,viral adyalamoo,manamoo onnum innu eelokath ethuvare mattarkum undyittilla.. ethonnum automatic anennu paranjal viswasikkan prasamanu mashe.. ithu ukthiyalla .. Jhangal computer programmermark duplicate checkku cheyyunna oru program undu.. udhaharanamayi coputerile email ID thanne edukkam. mashinte ID poole mattoral ID create cheyyan sramichal aa prgrame athu prayum ethu poole veroru ID undu ennu.. Appol ayaal mattoru ID choose cheyyanam. Ennu vachal athinoru control undennartham. Appol Ellathineyum Engane controle cheyyanam enna oru program ee prapanchathinnu vendiyum pravarthikkunnu.. Athu program cheytha oru shakthiyum.. Athanu Ukthikku Nirakkunnath.. Allathath Ukthiyalla ... Ukthiyillaymayanu... Anthamaaya virodham ee yukthillaymayilekkulla oru rooka lakshnamanu... ningalkellam sarvashakthan yathartha yukthi katti tharatte ennu prarthikkunnu...
ennu ningalude ellam swantham sahodharan...സലാഹുദ്ദീന്https://www.blogger.com/profile/11761477377871977717noreply@blogger.comtag:blogger.com,1999:blog-1605879197092601351.post-31758519712342859602007-10-24T13:17:00.000+05:302007-10-24T13:17:00.000+05:30പ്രിയപ്പെട്ട ജബ്ബാര്‍ സാര്‍ ഞാന്‍ താങ്കളുടെ ലേഖനം ...പ്രിയപ്പെട്ട ജബ്ബാര്‍ സാര്‍
ഞാന്‍ താങ്കളുടെ ലേഖനം ഒരു പ്രിന്റ് എടുത്തിട്ടുണ്ട്. അത് ഒന്നു നന്നായി വായിച്ചു നോക്കിയിട്ട് coment എഴുതാം. കൂടാതെ എനിക്ക് താങ്കളോട് ചില ഉപദേശങ്ങളും അഭിപ്രായങ്ങളും ചോദിക്കുവാനുണ്ട്.
സ്നേഹത്തോടെ രാജേഷ്കോട്ടക്കാടന്https://www.blogger.com/profile/15399379443955198595noreply@blogger.comtag:blogger.com,1999:blog-1605879197092601351.post-61404310435854601722007-10-22T19:08:00.000+05:302007-10-22T19:08:00.000+05:30ജബ്ബാര്മാഷേ...വളരെ നന്നായിരിക്കുന്നു.ബുദ്ധി പണയം ...ജബ്ബാര്മാഷേ...
വളരെ നന്നായിരിക്കുന്നു.
ബുദ്ധി പണയം വച്ചിട്ടില്ലാത്ത സാധാരണ മനുഷ്യര്‍ക്കൊക്കെ മനസ്സിലാകുന്ന ഭാഷയില്‍ കാര്യം പറഞ്ഞിരിക്കുന്നു.chithrakaran ചിത്രകാരന്https://www.blogger.com/profile/02436355113645441757noreply@blogger.comtag:blogger.com,1999:blog-1605879197092601351.post-15515074889654815412007-10-21T14:23:00.000+05:302007-10-21T14:23:00.000+05:30ദയവായി എന്റെ ഈ ബ്ലോഗ് സന്ദര്‍ശിക്കുക. മുഹമ്മദ് പ...ദയവായി എന്റെ ഈ ബ്ലോഗ് സന്ദര്‍ശിക്കുക.

മുഹമ്മദ് പൂര്‍വ വേദഗ്രന്ഥങ്ങളില്‍ അബ്ദുല്‍ അലിhttps://www.blogger.com/profile/01036779581853894405noreply@blogger.comtag:blogger.com,1999:blog-1605879197092601351.post-83488033636989703072007-10-21T13:56:00.000+05:302007-10-21T13:56:00.000+05:30താരാപഥം,പൗരാണിക ഗ്രന്ഥങ്ങളില്‍ മുസ്ലിമിന് വിശ്വസി...താരാപഥം,
പൗരാണിക ഗ്രന്ഥങ്ങളില്‍ മുസ്ലിമിന് വിശ്വസിക്കാന്‍ തരമില്ല. കാരണം, അല്ലാഹു നേരിട്ട് പ്രവാചകര്‍ക്ക് നല്കിയ 4 വേദ ഗ്രന്ഥങ്ങളെ മാത്രമെ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നുള്ളു. തൗറാത്ത്, ഇഞ്ചില്‍, സബൂര്‍, ഖുര്‍ആന്‍. ഇതില്‍ ഖുര്‍ആന്‍ ഒഴികെ മറ്റുള്ള ഗ്രന്ഥങ്ങളെല്ലാം, മനുഷ്യന്റെ കൈ കടത്തലുകള്‍ വന്നിട്ടുണ്ട്, അത്കൊണ്ട് തന്നെ അവയെ പൂര്‍ണമായും അസാധുവാക്കി ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു. മനുഷ്യന്റെ കൈ കടത്തലുകള്കധീതമായി ഖുര്‍ആന്‍ സംരക്ഷിക്കുമെന്നും അല്ലാഹു പറയുന്നു.

യേശുവിന്റെ വരവിനായി കാത്തിരിക്കുന്നത് ജൂതന്മാരല്ല. ജൂതന്മാര് കാത്തിരിക്കുന്നത് "അന്ത്യ കൃസ്തു - മസിഹ ദജ്ജാല്" എന്ന ഒരാളെയാണ്. ജൂതന്മാരുടെ രക്ഷകനായി വരുന്ന ഈ പ്രവാചകനെ, പക്ഷെ യതാര്‍ഥ യേശു വന്നു വധിക്കും. എന്നിട്ട് ഈ യേശു കുരിശ് നശിപ്പിക്കുകയും, ഇസ്ലാമിലേക്ക് വരുവാന്‍ കൃസ്ത്യനികളെ ക്ഷണിക്കും. അങ്ങനെ യേശു എന്ന ഈസ്സ നബി (സ) രാജ്യം ഭരിക്കും. കല്യാണം കഴിക്കും, കുട്ടികളുണ്ടാവും. പിന്നീട് മരണപ്പെടുകയും, മദീനയില്‍ ഖബറടക്കുകയും ചെയ്യും എന്നാണ് ഖുര്‍ആനും ഹദീസും വ്യക്തമാക്കുന്നത്.
യേശു എന്ന ഈസ്സ നബിയെക്കുറിച്ച് വിശദമായി ഞാന്‍ എഴുതാന്‍ ശ്രമിക്കുന്നുണ്ട്. ഇന്‍സ അല്ലാ.

ഇന്ത്യയിലെ മതങ്ങള്‍ക്ക് വിത്യസ്ഥമായ കഴ്ചപ്പാടുകളും ചിന്തഗതിയുമാണുള്ളത്. ബഹുദൈവ വിശ്വാസികള്‍ക്ക് മനുഷ്യന്റെ ഉല്‍പ്പത്തിയെക്കുറിച്ച് ധാരണയില്ല, മുസ്ലിങ്ങള്‍ ഭൂമിയിലെ ആദ്യ മനുഷ്യനായി ആദം നബിയെ കാണുന്നു. അത്കൊണ്ട് തന്നെ മറ്റുള്ളവരുടെ അസ്ഥിത്വം ചോദ്യമാവുന്നില്ല.

വളരെ സങ്കീര്‍ണമായ ഒരു വിഷയമാണ് താരാപഥം മുന്നോട്ട് വെച്ചിരിക്കുന്നത്. ക്ഷമയോടെ കാത്തിരിക്കുക. സംശയങ്ങള്‍ അതെത്ര ചെറുതാണെങ്കിലും എന്റെ ശ്രദ്ധയില്‍കൊണ്ട് വരിക.അബ്ദുല്‍ അലിhttps://www.blogger.com/profile/01036779581853894405noreply@blogger.comtag:blogger.com,1999:blog-1605879197092601351.post-85862019236818621202007-10-21T02:37:00.000+05:302007-10-21T02:37:00.000+05:30ഇതില്‍ പുതിയതായി തോന്നിയത് നമ്മുടെ അബ്ദുള്‍ അലി അ...ഇതില്‍ പുതിയതായി തോന്നിയത് നമ്മുടെ അബ്ദുള്‍ അലി അവര്‍ഗള്‍ മനുസ്മൃതിയുടെ ഇംഗ്ലീഷ് തര്‍ജ്ജമ വായിച്ചപ്പോള്‍ അതില്‍ ഏകദൈവത്തെ പൂജിക്കുവാന്‍ പറഞ്ഞിട്ടുള്ളതായികണ്ടു എന്നാണ്. സന്തോഷം. പക്ഷെ ഇങ്ങനെ എന്തെങ്കിലും ഭാരതീയ സംസ്കൃതിയില്‍ ഉണ്ട് എന്ന് ഏതെങ്കിലും മുസ്ലീങ്ങള്‍ പറയുമ്പോള്‍ അതിന്റെ പിന്നാലെ ഒരു കാര്യം കൂടി പറയാറുണ്ട്, അതായത് അവരെല്ലാം(പൗരാണിക ഭാരതീയര്‍) മുസ്ലീങ്ങള്‍ ആയിരുന്നു എന്നും അത് ഖുര്‍ ആനില്‍ പറഞ്ഞിട്ടുണ്ട് എന്നും. ഇപ്പോള്‍ ഇതില്‍ തന്നെ വായിച്ചില്ലെ, യേശുവിന്റെ വരവിനായ് കാത്തിരുന്നത് മുസ്ലീങ്ങളായിരുന്നു എന്ന്. ഞാന്‍ കേട്ടിട്ടുള്ളത് ജൂതന്മാരായിരുന്നു യേശുവിന്റെ വരവിനെ കാത്തിരുന്നത് എന്നാണ്. അധികം അറിവില്ല്ലാത്ത ഞങ്ങളെ തെറ്റിദ്ധരിപ്പിക്കാതെ അറിവുള്ളവര്‍ വിശദീകരിച്ചു തന്നാല്‍ നന്നായിരുന്നു.താരാപഥംhttps://www.blogger.com/profile/06744800735836110066noreply@blogger.comtag:blogger.com,1999:blog-1605879197092601351.post-53544897907232073442007-10-12T11:04:00.000+05:302007-10-12T11:04:00.000+05:30KP Sukumaraetta, Do you believe that you exist tha...KP Sukumaraetta, Do you believe that you exist that is enough for me if you dont believe that you do not exist then you have to go for a psychiartic treatment.Srihttps://www.blogger.com/profile/04717821353490233686noreply@blogger.comtag:blogger.com,1999:blog-1605879197092601351.post-59487892498995342452007-10-11T17:17:00.000+05:302007-10-11T17:17:00.000+05:30പ്രിയപ്പെട്ട അബ്ദുല്‍ അലീ ,വളരെ വളരെ നന്ദിയും സ്നേ...പ്രിയപ്പെട്ട അബ്ദുല്‍ അലീ ,
വളരെ വളരെ നന്ദിയും സ്നേഹവുമുണ്ട് ,നമ്മുടെ സംവാദം ഇങ്ങിനെ സൌഹാര്ദ്ദപൂര്വ്വമായതിന് .

അപ്പോള്‍ അതാണ് പ്രശ്നം . വിശ്വാസം അന്ധമായി മുറുകെ പിടിക്കുന്നു . ഭൌതിക ജ്ഞാനത്തെ അവഗണിക്കുന്നു . ഈ അന്ധമായ വിശ്വാസത്തെ ലോകത്തെങ്ങും എല്ലാ മതങ്ങളിലുമുള്ള പൌരോഹിത്യ വര്‍ഗ്ഗം മാത്രമല്ല ചൂഷണം ചെയ്യുന്നത് ; എന്തിനേയും അന്ധമായി വിശ്വസിക്കാനുള്ള മനുഷ്യവാസനയെ എല്ലാ രാഷ്ട്രീയപ്പാര്ട്ടികളികളിലേയും സംഘടനകളിലേയും നേതൃവര്‍ഗ്ഗം കൂടിയാണ് .
ഈ ചൂഷണങ്ങളേയും അന്ധമായ വിശ്വാസങ്ങളെയും എതിര്‍ക്കാതെ ഒരു മനുഷ്യസ്നേഹിക്ക് മുന്നോട്ട് പോകാന്‍ കഴിയില്ല . അങ്ങിനെയുള്ള മനുഷ്യസ്നേഹികളെ യുക്തിവാദി എന്ന് വിളിക്കണമെന്ന് നിര്‍ബ്ബന്ധമില്ല .Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.comtag:blogger.com,1999:blog-1605879197092601351.post-39232651517105220992007-10-11T16:54:00.000+05:302007-10-11T16:54:00.000+05:30കെപി മാഷെ,സത്യം, മതങ്ങള്‍ തമ്മിലുള്ള വൈര്യം തിര്ന...കെപി മാഷെ,
സത്യം, മതങ്ങള്‍ തമ്മിലുള്ള വൈര്യം തിര്‍ന്നാല്‍ തന്നെ ലോകം സമധാനപൂര്ണമാവും. പക്ഷേ, കുണുപോലെ മുളച്ച് പൊങ്ങുന്ന യതീംഖനകളും, മാസംതോറും പാവപ്പെട്ടവന്റെ കഴുത്തിന് കുത്തിപിടിച്ച് പിഴിഞ്ഞെടുക്കുന്ന വരിസംഖ്യയും മാത്രമാണ് ഇസ്ലാം എന്നാണ് ഇന്നും അധികം മോല്യന്മാരുടെയും വിശ്വാസം.

മതപരമായ സംശയങ്ങള്‍ക്ക് ഒരേ ഒരുത്തരം മാത്രമേ ഇവരുടെ കൈയിലുള്ളൂ. എല്ലാം അല്ലാഹുവിന്റെ കഴിവാണ്. അത് പക്ഷേ ഇന്നത്തെ ചുറ്റുപാടില്‍നിന്ന് ഭൗതികജ്ഞാനം കൂടി അര്‍ജിച്ച ശേഷമായിരുന്നെങ്കില്‍ എത്ര നന്നയേനെ.

ശബരിമലയിലെ അയ്യപ്പന് പറയുന്നതും "ഏല്ലാം ഇശ്വര കല്‍പ്പിതമാണ്. ഈശ്വരന് തൃകാല ജ്ഞാനിയാണ്" എന്നല്ലെ. എല്ലാം ഇശ്വരനില്‍ അര്പ്പിക്കനല്ലെ ഉപദേശിക്കുന്നത്.

ഇടുങ്ങിയ ചിന്തഗതിയുപേക്ഷിച്ച്, എല്ലാം പരസ്പരം പങ്ക്വെച്ച് യാതാര്‍ഥ്യം അന്വേഷിക്കുവാന്‍ നമ്മുക്ക് കഴിയാത്തിടത്തോളം, മതങ്ങള്‍ വോട്ട് ബാങ്ക് മാത്രവും, രാമനു, കൃഷ്ണനും, നബിയും, യേശുവും എല്ലാം വരും തലമുറക്ക് പരിഹാസ കഥപത്രങ്ങള്‍ മാത്രമാവും എന്നതില്‍ ആശേഷം സംശയല്യ.അബ്ദുല്‍ അലിhttps://www.blogger.com/profile/01036779581853894405noreply@blogger.comtag:blogger.com,1999:blog-1605879197092601351.post-47250433935304486532007-10-11T15:35:00.000+05:302007-10-11T15:35:00.000+05:30പ്രിയപ്പെട്ട അബ്ദുല്‍ അലീ ,ശരിയാണ്, ഒരു ഭക്ഷണ പദാര...പ്രിയപ്പെട്ട അബ്ദുല്‍ അലീ ,

ശരിയാണ്, ഒരു ഭക്ഷണ പദാര്‍ത്ഥം രണ്ട് വ്യക്തികള്‍ ഒരേപോലെയല്ല രുചിക്കുന്നത് . ഒരേ ദൃശ്യം രണ്ട് വ്യക്തികളില്‍ വ്യത്യസ്ത അനുരണനങ്ങളാണ് ഉളവാക്കുക . അത് കൊണ്ട് ? തെറ്റായ പ്രസ്താവനയെ ഉപമകള്‍ കൊണ്ട് സാധൂകരിക്കാന്‍ കഴിയില്ല . ഒരു സത്യം അത് കേവല സത്യമാണെങ്കില്‍ എല്ലാവര്ക്കും ഒരേ പോലെ അനുഭവവേദ്യമാകും . ഒരു വൃത്തം വരച്ചാല്‍ എല്ലാവര്ക്കും അത് വൃത്തമായല്ലാതെ, ആര്‍ക്കെങ്കിലും ത്രികോണമായോ ചതുരമായോ തോന്നുമോ ?

ദൈവം ഇല്ല എന്ന് സ്ഥാപിക്കാന്‍ എനിക്ക് അശേഷം താല്പര്യമില്ല . പക്ഷെ നിങ്ങളുടെയൊക്കെ വിശ്വാസങ്ങള്‍ വെറും വിശ്വാസങ്ങള്‍ മാത്രമാണെന്നും അവയൊന്നും സത്യങ്ങളല്ലെന്ന് , സത്യങ്ങള്‍ അല്ലാത്തത് കൊണ്ട് തന്നെ പറയേണ്ടി വരുന്നു . ഞാന്‍ ഒന്ന് ചോദിക്കട്ടെ , ഹിന്ദുക്കളുടെ വിശാസങ്ങള്‍ എല്ലാം സത്യങ്ങള്‍ ആണെന്ന് നിങ്ങള്‍ അംഗീകരിച്ചു കൊടുക്കുമോ ? നിങ്ങളുടെ വിശ്വാസങ്ങള്‍ ഒരു ഹിന്ദുവില്‍ പരിഹാസമാണ് ഉണ്ടാക്കുക . നിങ്ങള്‍ അനുഷ്ടിക്കുന്ന കര്‍മ്മങ്ങളും ചടങ്ങുകളും ഒരു ഹിന്ദുവില്‍ പുച്ഛമാണുളവാക്കുക . ഇത് മനസ്സിലാക്കാന്‍ വേറെയെങ്ങും പോകേണ്ട . ഒരു ഹിന്ദു അനുഷ്ടിക്കുന്ന ആചാരങ്ങളെയും ചടങ്ങുകളേയും ഒരു മുസ്ലീം എങ്ങിനെ കാണുന്നു എന്ന് നോക്കിയാല്‍ മതി .

ശബരിമലക്ക് ഇരുമുടിക്കെട്ടുമായി പോകുന്ന ഭക്തനെ കാണുന്ന ഒരു മുസ്ലിമിന്റെ മനസ്സില്‍ പരിഹാസമുണ്ടാവും . പക്ഷെ ഒന്നും തുറന്ന് പറയാത്തത് സാമുദായിക മൈത്രി ഉദ്ധേശിച്ചിട്ടാണ് . അല്ലാതെ അത് സത്യമാണെന്ന് അംഗീകരിച്ചിട്ടല്ല . ഹിന്ദുവിന്റെ അനുഷ്ടാനങ്ങളെല്ലം മുസല്മാന് ഹറാമാണ് . ഇവിടെ ഏതാണ് സത്യം ? മുസ്ലിമിങ്ങളുടെയിടയില്‍ തന്നെ പൊതുവായ വിശാസങ്ങളുണ്ടോ ? ഞാന്‍ വര്‍ഗ്ഗീയ സംഘര്‍ഷം ഉണ്ടാക്കുന്നു എന്ന് എന്റെ വാക്കുകളെ ദുര്‍വ്യാഖ്യാനിക്കാതിരിക്കുക . വിശാസങ്ങളാണ് സത്യത്തില്‍ ലോകത്ത് സംഘര്‍ഷം ഉണ്ടാക്കുന്നത് .

ഒരു വിശാസിക്ക് ഒരിക്കലും യുക്തിസഹമായി ചിന്തിക്കാന്‍ കഴിയില്ല . കാരണം ആ വിശ്വാസം പ്രദാനം ചെയ്യുന്ന ഒരു മന:സമാധാനത്തിലാണ് അവന് ജീവിയ്ക്കുന്നത് എന്നത് തന്നെ . അത് കൊണ്ടാണ് വിശ്വാസത്തെ ചോദ്യം ചെയ്യുമ്പോള്‍ അവന് പ്രകോപിതനായി വാളെടുത്ത് വരുന്നത് . സര്‍വ്വശക്തനായ ദൈവമുണ്ടല്ലോ ,ആ ദൈവം സ്വയം രക്ഷ നോക്കട്ടെ എന്ന് ഒരു വിശാസിക്ക് തോന്നുന്നില്ല . അവന് അത് വ്യക്തിപരമായിട്ടെടുക്കുന്നു .

ഈ പ്രപഞ്ചത്തെ വ്യഖ്യാനിക്കാനും വിശദീകരിക്കാനും സയന്‍സിലൂടെയേ കഴിയൂ . മറ്റൊരു മാര്‍ഗ്ഗവുമില്ല . വ്യാഖ്യാനിക്കാനും വിശദീകരിക്കാനും കഴിയാത്ത മറ്റൊരു പ്രപഞ്ചവും ഇല്ല തന്നെ . അങ്ങിനെ ഉണ്ട് എന്ന് എങ്ങിനെ ഒരാള്‍ക്ക് പറയാന്‍ കഴിയും ? എന്ത് വേറിട്ട രീതിയാണ് അയാള്‍ക്ക് ഉള്ളത് . അവിടെയാണ് പ്രവാചകന്മാരെയും , അവതാരങ്ങളെയും , മഹര്ഷിമാരെയും , ഗ്രന്ഥങ്ങളെയും , താളിയോലകളെയും കൂട്ട് പിടിക്കുന്നത് .

എന്ത് കൊണ്ട് യുക്തിവാദികള്‍ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളേയും എതിര്‍ക്കുന്നതെന്നോ ? അതൊക്കെ മനുഷ്യന് എന്ന നിലയില്‍ സുഖം,ആനന്ദം,സന്തോഷം ,സമാധാനം തുടങ്ങി
ജീവിതത്തിന്റെ അനന്തസാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതില്‍ നിന്ന് മനുഷ്യനെ തടയുന്നു എന്നതിനാലാണ് .

നമുക്ക് ഈ ലോകത്ത് മനുഷ്യരാശിക്ക് മൊത്തത്തില്‍ ഒരു കുടുംബം പോലെ ഒറ്റക്കെട്ടായി ജീവിയ്ക്കാമായിരുന്നില്ലേ അബ്ദുല്‍ അലീ ? ഇത്രമാത്രം വിഭജനങ്ങളും വൈരുധ്യങ്ങളും സംഘര്‍ഷങ്ങളും സ്പര്‍ദ്ധയും പകയും നമുക്കിടയേ വേണമായിരുന്നോ ?

പ്രപഞ്ചം ഒന്നേയുള്ളൂ , മനുഷ്യ ജാതി ഒന്നെയുള്ളൂ ,ജീവിതം ഒന്നേയുള്ളൂ !

വിശ്വാസികളോട് ഒരു അഭ്യര്‍ത്ഥന . നിങ്ങള്‍ യുക്തിവാദികളെ കല്ലെറിയാന്‍ വരുന്നതിന് മുന്നേ , നിങ്ങള്‍ വിശ്വാസികള്‍ തമ്മിലുള്ള പകയും ശത്രുതയും ഒത്ത് തിര്‍പ്പാക്കിയിട്ട് ഒന്നിച്ചൊന്നായി എറിയുക ! കാരണം യുക്തിവാദികള്‍ അത്രയല്ലെയുള്ളൂ . അവര്‍ നിങ്ങള്‍ക്കോ നിങ്ങളുടെ ദൈവങ്ങള്‍ക്കോ ഒരു ഭീഷണിയല്ല . നിങ്ങളാണ് പരസ്പരം കൊല്ലുന്നത് ,ചാകുന്നത് . ഒരു തീവ്രവാദി കൊല്ലുന്നത് നിരപരാധിയായ വിശ്വാസികളെത്തന്നെയാണ് . യുക്തിവാദികളെക്കൊണ്ട് ഈ ലോകത്തിന് ഒരു ഭീഷണിയുമില്ലെന്ന് നിങ്ങള്‍ സദയം മനസ്സിലാക്കുക !Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.comtag:blogger.com,1999:blog-1605879197092601351.post-20323625078406310932007-10-11T15:12:00.000+05:302007-10-11T15:12:00.000+05:30കെപി മാഷെ,എനിക്ക് വെറെ പ്രപഞ്ചം, നിങ്ങള്‍ക്ക് വെ...കെപി മാഷെ,
എനിക്ക് വെറെ പ്രപഞ്ചം, നിങ്ങള്‍ക്ക് വെറെ പ്രപഞ്ചം എന്നൊന്നും ഞാന്‍ പറഞ്ഞില്ല. എനിക്കും നിങ്ങള്‍ക്കും ഒക്കെ ഒരു പ്രപഞ്ചം അതില്‍ നാം കാണാത്ത എത്രയോ, അല്ഭുതങ്ങള്. നാം ശ്വസിക്കുന്ന വായുവില്‍ പോലും ലക്ഷകണക്കിന് ജീവികളില്ലെ. ഇനിയും കണ്ടെത്താത്ത എത്രയോ ജീവികളുണ്ടാവാം.

യേശുവിന്റെ വരവിന് വേണ്ടി കാത്തിരിക്കുന്ന മുസ്ലിങ്ങള്‍, അതിന് മുന്‍പ് വന്നെത്തുന്ന ഇമാം മഹ്ദി എന്ന ഒരു കലീഫയെയും കാത്തിരിക്കുന്നു.

യുഫ്രട്ടീസ് നദിയില്‍ നിന്നും സ്വര്ണതൂണുകള് ഉയര്‍ന്ന് വരുമെന്നും, അത് ശേഖരിക്കാന്‍ എത്തുന്നവരില്‍ 99% മരിക്കുമെന്നും നബി വചനമുണ്ട്.

അത് പക്ഷേ, നളെയോ, മറ്റാന്നളോ അവില്ല, എന്നാണെന്ന് കാത്തിരിന്നു കാണാം.

ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആരും ശ്രമിക്കാറില്ല. പണ്ഡിതന്മാര് വരെ ഇത്തരം കാര്യത്തില്‍ മൗനം പാലിക്കുന്നതിന് കാരണം, എന്ന്, എങ്ങനെ, എപ്പോള്‍ എന്നോന്നും ഈ വിഷയികമായി ലഭ്യമല്ലത്തത്കൊണ്ടാവാം.

ഭൂമിയുടെ നിലനില്പ് ഒരു ഓഡറിലല്ലെന്ന് സമര്‍ത്ഥിക്കുവാന്‍ ശ്രമിക്കുന്നവര്‍, പക്ഷേ, നളെമുതല് പക്ഷി മൃഗാദികള്‍ ഭൂമിയില്‍ അധികരിച്ചാല്‍, മനുഷ്യന്റെ വംശവര്‍ദ്ധനവ് നിലച്ചാല്‍ എന്താവും അവസ്ഥ എന്ന് ചിന്തിക്കുന്നില്ല.

രാമനും കൃഷ്ണനും വെറും കഥപത്രങ്ങള്‍ മാത്രമണോ എന്ന് നാം കണ്ടെത്തെണ്ടിയിരിക്കുന്നു. മനുസ്മൃതിയുടെ ഇഗ്ലീഷ് വിവര്‍ത്തനം വായിച്ചു. അതില്‍ പലതും എക ദൈവത്തെ അനുസരിക്കുവാന്‍, പൂജിക്കുവാന്‍ കല്പ്പിക്കുന്നു. ഇന്ന് നിലവിലുള്ള വളരെ പരിഷ്കാരമുള്ള ചിന്തക്കളും അനുസാസനങ്ങളും അതില്‍ ദര്‍ശിക്കുന്നു. അതിനെ തികച്ചും നിരാകരിക്കനോ, പുര്‍ണ്ണമായും വൈരുദ്ധ്യങ്ങളോടെ ഉള്‍കൊള്ളാനോ ഒരു മുസ്ലിമിന് കഴിയില്ല.

അതാവാം എറെ തെറ്റിദ്ധരിക്കപ്പെട്ട മതമായി ഇസ്ലാം മാറിയതും.

അതിവിദൂരമല്ലാത്ത ഭാവിയെക്കുറിച്ചുള്ള മധുരമുള്ള ഓര്മ്മകള്കൊണ്ടാന്തരംഗം തുടിക്കുകയാണ്. മഹാനായ മഹ്ദിയുടെ ഭരണവും, ശേഷം ഈശ നബിയുടെ (യേശു) ഭരണവും, ലോക ജനത മുഴുവന്‍ സന്തോഷത്തോടെ കഴിയുന്ന ആ സ്വപ്നതുല്യമായ കലഘട്ടത്തിന് വേണ്ടി കാത്തിരിക്കുന്നു.അബ്ദുല്‍ അലിhttps://www.blogger.com/profile/01036779581853894405noreply@blogger.comtag:blogger.com,1999:blog-1605879197092601351.post-27903269427538884552007-10-11T13:31:00.000+05:302007-10-11T13:31:00.000+05:30KP Jee,We can never be sure that what we experienc...KP Jee,
We can never be sure that what we experience when we taste a food and what another person experiences when he tastes the same food, or what we perceive when we hear a voice and what another person perceives when he hears the same voice are the same. Lincoln Barnett says that no one can know whether another person perceives the colour red or hears the C note the in same way as does he himself.

Does this seems odd for you.അബ്ദുല്‍ അലിhttps://www.blogger.com/profile/01036779581853894405noreply@blogger.comtag:blogger.com,1999:blog-1605879197092601351.post-77090517625554978232007-10-11T10:09:00.000+05:302007-10-11T10:09:00.000+05:30Neccesary a god is a being that is worth worshippi...Neccesary a god is a being that is worth worshipping, so if there is no being worth worshipping there cannot be a god.

Not any of the existing religions can provide such a god. How do we know if there are no undiscovered beings worthy our submission? Well if there is a being that has either failed or not tried to communicate with us that being is not worth worshipping either, so the ontological evidence against god holds, even without complete knowledge of the world.

There is a test, based on the ontological evidence against god, that you can do to try the existence of god. Pray, and ask god to provide you with a clear proof for his existence within a week. After that week, if you have got a proof that god exists, send me the evidence. If not, there are only three reasons I can think of that are plausible: (1) God does not exist, (2) God does not want to or (3) God can't give you this evidence. Because of the ontological evidence, alternative (2) and (3) are not worth your worship and thus they equal alternative (1). So if you get no response there is no god.

What do we mean by existence? The very definition for existence is that a thing is said to exist if it relates in some way to some other thing. That is, things exist in relation to each other. For us, that means that something is part of our system ('The known world'). God is defined to be infinite, in which case it is not possible for there to be anything other than god because "infinite" is all-inclusive. But if there is nothing other than god then either god cannot be said to exist for the reason just explained, or god is the known world, in which case, by definition, god is not a god.Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.comtag:blogger.com,1999:blog-1605879197092601351.post-27533415825298413912007-10-11T08:42:00.000+05:302007-10-11T08:42:00.000+05:30Atheists seem to have faith in themselves and fait...Atheists seem to have faith in themselves and faith in the world but not in God. Yet they
do not actually have complete faith in themselves. And their faith in the world cannot be
constant because the world is always changing. Lack of faith in God, the world or yourself
brings fear.

Having faith in the world without having faith in God does not bring complete peace. If
you have faith and love, you automatically have peace and freedom. People who are
extremely disturbed should have faith in God to help them with their problems.

There is a difference between faith and confidence. Faith is the beginning. Confidence
is the result. Faith in yourself brings freedom. Faith in the world brings you peace of
mind. Faith in God evokes love in you.

atheism is not a reality, it is just a matter of convenience. When you have a spirit of
inquiry, or are in search of truth, atheism falls apart. With a spirit of inquiry, you
cannot deny something which you have not disproved. An atheist denies God without first
disproving it. In order to disprove God, you must have enormous knowledge. And when you
have enormous knowledge, you cannot disprove God! For one to say that something does not
exist, one should know about the whole universe. So you can never be 100 percent atheist.

An atheist is only a believer who is sleeping! In fact an atheist is someone who has a
concept of God!

For a person to say, ‘‘I don’t believe in anything’’, means he must believe in himself —
so he believes in himself about whom he does not even know! An atheist can never be
sincere because sincerity needs depth — and an atheist refuses to go to the depths.
Because the deeper he goes, he finds a void, a field of all possibilities — he has to
accept that there are many secrets he does not know. He would then need to acknowledge
his ignorance, which he refuses to do, because the moment he is sincere, he seriously
starts doubting his atheism. A doubt-free atheist is next to impossible! So you can never
be a sincere and doubt-free atheist.

When the atheist realises his ignorance, what does he do? Where does he go? Does he go
to a Guru? What does a guru do to him? Atheism is when one does not believe either in
values or in the abstract. When an atheist comes to the guru, what happens? You start
experiencing your own form and discover that you are indeed formless, hollow and empty.
And this abstract non-form in you becomes more and more concrete!

The guru makes the abstract more real and what you thought as solid appears to be more
unreal. Sensitivity and subtlety dawns. Perception of love, not as an emotion, but as the
substratum of existence becomes evident. The formless spirit shines through every form
in creation and the mystery of life deepens, shattering the atheism.Srihttps://www.blogger.com/profile/04717821353490233686noreply@blogger.com