tag:blogger.com,1999:blog-1605879197092601351.post4290587466394718056..comments2023-06-22T20:17:37.208+05:30Comments on യുക്തിവാദം: യുക്തിബോധം വീണ്ടെടുക്കുകea jabbarhttp://www.blogger.com/profile/04377545034467212301noreply@blogger.comBlogger1125tag:blogger.com,1999:blog-1605879197092601351.post-40698638068386073372007-09-07T14:02:00.000+05:302007-09-07T14:02:00.000+05:30പ്രിയ ഇ എ ജബ്ബാര്‍,ചിത്രകാരന് ഇതുവരെ ഈ പോസ്റ്റുകള...പ്രിയ ഇ എ ജബ്ബാര്‍,

ചിത്രകാരന് ഇതുവരെ ഈ പോസ്റ്റുകളൊന്നും കണ്ടില്ലല്ലോ... സുകുമാരേട്ടന്റെ പൊസ്റ്റിലൂടെ എന്തോ ഭാഗ്യത്തിന് ഇവിടെയെത്തി.

വളരെ നന്നായി എഴുതിയിരിക്കുന്നു.
നല്ല പൊസ്റ്റുകള്‍

കണ്ണു വേദനിക്കാതെ വായിക്കാനുള്ള സൌകര്യത്തിനായി ടെമ്പ്ലറ്റ് മാറ്റുന്ന കാര്യം ആലോചിക്കുക. ഇരുണ്ട പശ്ചാത്തലമുള്ള ബ്ലൊഗുകള് അധികം എഴുത്തില്ലാത്തതും ചിത്രങ്ങള്‍ മാത്രം പ്രസിദ്ധീകരിക്കാനുദ്ദേശിക്കുന്നതും ആവുന്നതാണ് നല്ലതെന്ന ചിത്രകാരന്റെ അഭിപ്രായം സ്നേഹപൂര്ണ്ണമാണ്... കുറ്റം പറഞ്ഞതാണെന്നു തോന്നരുത്.chithrakaran ചിത്രകാരന്https://www.blogger.com/profile/02436355113645441757noreply@blogger.com