tag:blogger.com,1999:blog-1605879197092601351.post275065884860016483..comments2023-06-22T20:17:37.208+05:30Comments on യുക്തിവാദം: ആള്‍ദൈവങ്ങള്‍ക്കു വിപണിയൊരുക്കുന്നതാര് ?ea jabbarhttp://www.blogger.com/profile/04377545034467212301noreply@blogger.comBlogger25125tag:blogger.com,1999:blog-1605879197092601351.post-105232888197437882008-05-29T11:04:00.000+05:302008-05-29T11:04:00.000+05:30ഇതു കൂടി ചേര്‍ത്തുവായിക്കൂ ആള്‍ദൈവങ്ങള്‍ അപകടകാരി...ഇതു കൂടി ചേര്‍ത്തുവായിക്കൂ ആള്‍ദൈവങ്ങള്‍ അപകടകാരികളോ?Anilhttps://www.blogger.com/profile/05809199732189827954noreply@blogger.comtag:blogger.com,1999:blog-1605879197092601351.post-69612437672707406862008-05-27T17:56:00.000+05:302008-05-27T17:56:00.000+05:30eda naayinte mone anony ..ninte vaaappaane kaliyaa...eda naayinte mone anony ..
ninte vaaappaane kaliyaakkada vahaabi paanneee
anony 2 ndAnonymousnoreply@blogger.comtag:blogger.com,1999:blog-1605879197092601351.post-9684419370000343622008-05-27T17:48:00.000+05:302008-05-27T17:48:00.000+05:30oh a.p.musliyar and ammathey have big recammand es...oh a.p.musliyar and amma
they have big recammand
escape from season
lucky guysAnonymousnoreply@blogger.comtag:blogger.com,1999:blog-1605879197092601351.post-71270511551323218222008-05-26T21:18:00.000+05:302008-05-26T21:18:00.000+05:30നല്ല ബ്ലോഗും ചിന്തകളും!ഭാവുകങ്ങള്‍!നല്ല ബ്ലോഗും ചിന്തകളും!
ഭാവുകങ്ങള്‍!എ. എം. ഷിനാസ്https://www.blogger.com/profile/10597315198714328619noreply@blogger.comtag:blogger.com,1999:blog-1605879197092601351.post-1526866249579275412008-05-25T10:39:00.000+05:302008-05-25T10:39:00.000+05:30അന്ധവിശ്വാസങ്ങള്‍ ഇല്ലാതാക്കാനുള്ള (പ്രസംഗങ്ങളില്‍...അന്ധവിശ്വാസങ്ങള്‍ ഇല്ലാതാക്കാനുള്ള (പ്രസംഗങ്ങളില്‍)യുക്തിവാദികളും പുരോഗമന വാദികളും ആയ സര്‍ക്കാരിന്റെ ശ്രമം ആത്മാര്‍ത്ഥമാണെങ്കില്‍ , അവര്‍ തന്നെ സര്‍വ ഒത്താശയും ചെയ്തുകൊടുത്തു വര്‍ഷാവര്‍ഷം ലക്ഷങ്ങളെ കബളിപ്പിക്കുന്ന മകരവിളക്കെന്ന മഹാ തട്ടിപ്പാണ് ആദ്യം സ്വയം ഏറ്റ് പറയേണ്ടത്.ആള് ദൈവങ്ങള്‍ക്കും കള്ള സ്വാമിമാര്‍ക്കും എതിരെയുള്ള യുദ്ധം പിന്നീടാകാം.SunojVarkeyhttps://www.blogger.com/profile/06837505142101838607noreply@blogger.comtag:blogger.com,1999:blog-1605879197092601351.post-25459617688238647882008-05-23T19:29:00.000+05:302008-05-23T19:29:00.000+05:30ആത്മീയത വിറ്റ് സമ്പത്തു കുന്നു കൂട്ടുന്നവരെ കള്ളന്...ആത്മീയത വിറ്റ് സമ്പത്തു കുന്നു കൂട്ടുന്നവരെ കള്ളന്മാരെന്നും നിസ്വാര്‍ത്ഥമായി മനുഷ്യസ്നേഹപരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ നല്ലവരായും വേര്‍തിരിച്ചു കാണാന്‍ പ്രയാസമില്ല. ആസ്തിയുടെ വര്ധ്ധനവിന്റെ കണക്കു നോക്കിയാല്‍ മതിയാകും.ea jabbarhttps://www.blogger.com/profile/04377545034467212301noreply@blogger.comtag:blogger.com,1999:blog-1605879197092601351.post-36733455308719508092008-05-23T14:07:00.000+05:302008-05-23T14:07:00.000+05:30സര്‍വ്വശക്തനും സര്‍വ്വജ്ഞാനിയുമായ ഒരു ദൈവത്തെ രക്ഷ...സര്‍വ്വശക്തനും സര്‍വ്വജ്ഞാനിയുമായ ഒരു ദൈവത്തെ രക്ഷിക്കാന്‍ നിസ്സാരനും നിസ്സഹായനുമായ മനുഷ്യന് വാളെടുക്കേണ്ടതില്ല എന്നു കരുതുന്ന ഒരു മനുഷ്യസ്നേഹിയാണു ഏറ്റവും വലിയ ദൈവജ്ഞന്. താങ്കളുടെ നിരീക്ഷണങ്ങള്‍ ശരിയാണു. അന്ധവിശ്വാസത്തിനും ബ്ലാക്ക് മാജിക്കിനും വിദേശത്തും നല്ല ഡിമാന്റാണു. അവിടെ സംഗതി പലപ്പോഴും പരമ രഹ്സ്യമാണു.അശോക് കർത്താhttps://www.blogger.com/profile/06602316832337172122noreply@blogger.comtag:blogger.com,1999:blog-1605879197092601351.post-66354564704475782292008-05-23T00:33:00.000+05:302008-05-23T00:33:00.000+05:30കുതിരവട്ടനുവേണ്ടി ഒരു ഓഫ്ലോകമാനവികതയ്ക്ക് വിലമതിക്...കുതിരവട്ടനുവേണ്ടി ഒരു ഓഫ്

ലോകമാനവികതയ്ക്ക് വിലമതിക്കാനാകാത്ത സംഭാവന നല്കിയ മഹാവീര ജൈനനെയും 2500 കൊല്ലംമുമ്പ് 'മാനവികതയ്ക്കു പകരം മാനവികതമാത്രം' എന്ന് ഉദ്ഘോഷിച്ച് ത്യാഗത്തിന്റെയും ജ്ഞാനത്തിന്റെയും പ്രതിരൂപമായി വെളിച്ചം ചൊരിഞ്ഞ ബുദ്ധനെയും ഹൈടെക് സുഖഭോഗങ്ങളിലാറാടി വികൃതചേഷ്ടകള്‍ കാട്ടിയും വിവരക്കേടു പറഞ്ഞും ദൈവവേഷം കെട്ടുന്ന ആള്ദൈവങ്ങള്ക്കൊപ്പമാണ് ആര്‍എസ്എസ് പ്രതിഷ്ഠിച്ചത്. ചന്ദ്രസ്വാമിയും സായിബാബയും അമൃതാനന്ദമയിയും കരുണാകരഗുരുവും ചെങ്കോട്ടുകോണം സ്വാമിയുമെല്ലാം പരമേശ്വര്‍ജിയുടെ കണ്ണില്‍ ശ്രീനാരായണ ഗുരുവിന്റെയും നബിയുടെയും ബുദ്ധന്റെയും ഗണത്തിലാണ് വരുന്നത്. അക്കൂട്ടത്തില്‍ത്തന്നെയാണ് സന്തോഷ്മാധവനെയും ഇന്നലെവരെ അവര്‍ പെടുത്തിയത്. ഇന്ന് സന്തോഷ് മാധവന് ലൈംഗികകുറ്റവാളിയും കൊള്ളരുതാത്തവനുമാണെന്ന് അനിഷേധ്യമായി തെളിഞ്ഞതോടെ, പുലരുംമുമ്പ് പരമേശ്വര്‍ജിയും ജന്മഭൂമി പത്രവും മൂന്നുവട്ടം തള്ളിപ്പറയാന്‍ മത്സരിക്കുന്നു!Anonymousnoreply@blogger.comtag:blogger.com,1999:blog-1605879197092601351.post-62938341198435394272008-05-22T23:43:00.000+05:302008-05-22T23:43:00.000+05:30കുതിരവട്ടന്‍ ആദ്യം താങ്കളുടെ കാഴ്ചപ്പാടില്‍ ആ ലിസ്...കുതിരവട്ടന്‍ ആദ്യം താങ്കളുടെ കാഴ്ചപ്പാടില്‍ ആ ലിസ്റ്റിലെ ആരൊക്കെ നല്ലത് ആരൊക്കെ ചീത്ത എന്ന് കമന്റിട്ട് ഞങ്ങളെ ബോധവല്‍ക്കരിച്ചാലും..Anonymousnoreply@blogger.comtag:blogger.com,1999:blog-1605879197092601351.post-76223562497687962752008-05-22T22:56:00.000+05:302008-05-22T22:56:00.000+05:30മാഷേ ആ വീഡിയോ യുടൂബില്‍ ഇടാമോ? ഒരു നല്ല മാജിക് കണ്ട...മാഷേ ആ വീഡിയോ യുടൂബില്‍ ഇടാമോ? ഒരു നല്ല മാജിക് കണ്ടിട്ട് കാലം കുറേയായി :-)

പിന്നെ ഒരു സംശയം മാഷേ, വിശ്വാസികളോട് ചോദിച്ചിട്ട് കാര്യം ഇല്ല. യുക്തിവാദികളോട് തന്നെ ചോദിക്കണം അതാ മാഷിനോട് ചോദിക്കുന്നത്.
സ്വാമിമാരില്‍ കള്ള സ്വാമിമാരെന്നും ഒറിജിനല്‍ സ്വാമിമാരെന്നും ഉണ്ടോ? ഉദാഹരണമായി ഒരു യുക്തിവാദിയുടെ കാഴ്ചപ്പാടില്‍ താഴെ പറയുന്ന സന്യാസിമാരില്‍ ആരൊക്കെ ഒരിജിനലാണ് ആരൊക്കെ കള്ളസ്വാമിമാര്‍ ആണെന്ന് പറയാമോ?

ശ്രീ ശങ്കരാചാര്യര്‍, ശ്രീ നാരായണ ഗുരു, സ്വാമി വിവേകാനന്ദന്, കണ്ടരരു മോഹനര്, കണ്ടരരു മഹേശ്വരര്, ശ്രീ ശ്രീ രവിശങ്കര്‍, അമൃതാനന്ദമയി.Mr. K#https://www.blogger.com/profile/05020310005756761506noreply@blogger.comtag:blogger.com,1999:blog-1605879197092601351.post-8401560615644654702008-05-22T18:17:00.000+05:302008-05-22T18:17:00.000+05:30എന്തിനു മാധ്യമങ്ങളെ മാത്രമാക്കുന്നു എവിടെയായിരുന്ന...എന്തിനു മാധ്യമങ്ങളെ മാത്രമാക്കുന്നു എവിടെയായിരുന്നു ഡിഫി പോലുള്ള കേരളത്തിലെ യുവ സംഘടനകള്‍, തല്ലി പൊള്ളിയ്ക്കാനു സമരം ചെയ്യാനുമല്ലാതെ ഇത്തരം കള്ള നാണയങ്ങളെ സമൂത്തില്‍ തുറന്നു കാണിയ്ക്കാന്‍ ഇവര്‍ക്കെന്താണിത്ര അമാന്തം, എവിടെയായിരുന്നു വിശ്വാസികളെ ബോധവല്ക്കരിയ്കേണ്ടതിനു പകരം പരിഹസിയ്ക്കുക മാത്രം ചെയ്യുന്ന യുക്തിവാദി സംഘടങ്ങള്‍, ഇവരൊക്കെതന്നെയാണ് ഈ സ്വാമികളെ വളര്‍ത്തിയത് കൂടാതെ സത്യസന്ധമായ രാഷ്ട്രീയ ബോധമില്ലാത്ത നമ്മുടെ രാഷ്ട്രീയക്കാരും..Nachikethhttps://www.blogger.com/profile/18106717826203629022noreply@blogger.comtag:blogger.com,1999:blog-1605879197092601351.post-30014397512404322482008-05-22T18:05:00.000+05:302008-05-22T18:05:00.000+05:30സിദ്ധന്മാരുടെ തട്ടിപ്പുകഥകള്‍ പറയുന്ന ന്യൂസ്സിനു ത...സിദ്ധന്മാരുടെ തട്ടിപ്പുകഥകള്‍ പറയുന്ന ന്യൂസ്സിനു താഴെതന്നെ കാനടി മഠത്തിന്റെ പരസ്യവുമായിട്ടായിരുന്നു ഇന്ത്യാ വിഷന്‍, ഈ സ്വാമികളെ ഒളിഞ്ഞും തെളിഞ്ഞും പ്രോത്സാഹിപ്പിച്ചരാണീ മാധ്യമങ്ങള്‍ എന്നിട്ടിപ്പോള്‍ വല്ലാതെ കൊട്ടിഘോഷിയ്കുന്നു.Nachikethhttps://www.blogger.com/profile/18106717826203629022noreply@blogger.comtag:blogger.com,1999:blog-1605879197092601351.post-82815223713977042442008-05-22T16:25:00.000+05:302008-05-22T16:25:00.000+05:30നല്ല പോസ്റ്റ്..നല്ല പോസ്റ്റ്..മുഹമ്മദ് സഗീർ പണ്ടാരത്തിൽhttps://www.blogger.com/profile/05822371104860602498noreply@blogger.comtag:blogger.com,1999:blog-1605879197092601351.post-63737836447374942862008-05-22T15:25:00.000+05:302008-05-22T15:25:00.000+05:30മാഷേ....നമ്മുടെ നിലമ്പൂരിലെഅമ്മയെ കൂടി ഈ അവസരത്തില...മാഷേ....
നമ്മുടെ നിലമ്പൂരിലെ
അമ്മയെ കൂടി ഈ അവസരത്തില്‍ ഒന്നു
പരിചയപെടുത്തിയാല്‍ നന്നായിരിക്കും.Anonymoushttps://www.blogger.com/profile/16883437649248610309noreply@blogger.comtag:blogger.com,1999:blog-1605879197092601351.post-23468971507149959962008-05-22T13:08:00.000+05:302008-05-22T13:08:00.000+05:30ആലുവ വാലാ.. അടി അടി... യഥാര്‍ത്ഥ ദൈവ വിശ്വാസമില്ലയ...ആലുവ വാലാ.. അടി അടി...

യഥാര്‍ത്ഥ ദൈവ വിശ്വാസമില്ലയ്മയാണു ആള് ദൈവങ്ങളുടെ വളര്‍ച്ചയ്ക്ക് കാരണം സ്വന്തം യുക്തി ഉപയോഗിച്ച് ആളുകളെ പറ്റിക്കാന്‍ പറ്റിയ തട്ടകം ഒരു ദൈവത്തില്‍ വിശ്വസിക്കാത്ത യുക്തിവാദിയും / അര വിശ്വാസിയും ആള് ദൈവങ്ങളെ വളര്‍ത്തുന്നു.. ജബ്ബാറേ.. നിങ്ങളുടെ യുക്തി നിങ്ങള്‍ക്ക് ആള് ദൈവങ്ങളുടെ യുക്തി അവര്‍ക്ക് എന്തായാലും ഈ പോസ്റ്റ് നന്നായിട്ടുണ്ട്.. പിന്നെ കാടടച്ച് വെടി വെക്കുമ്പോള്‍ താടി കത്താതിരിക്കാന്‍ ശ്രമിയ്ക്കണംAnonymousnoreply@blogger.comtag:blogger.com,1999:blog-1605879197092601351.post-58340334267355931282008-05-22T12:16:00.000+05:302008-05-22T12:16:00.000+05:30ബുദ്ധിപൂര്‍വ്വം കച്ചവടം കൊഴുപ്പിക്കുകയും, യുക്തിപ...ബുദ്ധിപൂര്‍വ്വം കച്ചവടം കൊഴുപ്പിക്കുകയും, യുക്തിപൂര്‍വ്വം ജീവിതം സമ്പന്നമാക്കുകയും ചെയ്യുന്ന ഇവരെ എന്തു വിളിക്കണം മാഷേ...ബുദ്ധിവാദിയെന്നോ യുക്തിവാദിയെന്നോ....?Aluvavalahttps://www.blogger.com/profile/10658869394100970693noreply@blogger.comtag:blogger.com,1999:blog-1605879197092601351.post-24630836398240485752008-05-22T12:06:00.001+05:302008-05-22T12:06:00.001+05:30ഏഷ്യാനെറ്റ് ന്യൂസ്സില്‍ യുക്തിവാദസംഘം എന്നു കേട്ടപ...ഏഷ്യാനെറ്റ് ന്യൂസ്സില്‍ യുക്തിവാദസംഘം എന്നു കേട്ടപ്പോള്‍ ഉറപ്പിച്ചു...മാഷും ഉണ്ടാകുമെന്നു്. നല്ല സംരംഭം. ഇനി മാതാവിന്റെ ഫോട്ടൊയില് നിന്ന് കണ്ണീര്/രക്തം ഒഴുകുന്നതൊക്കെ പൊളിച്ചടക്കാന്‍ ഒന്നു മുന്‍ക്കൈ എടുത്തു കൂടേ?sajan jcbhttps://www.blogger.com/profile/10996550982444019469noreply@blogger.comtag:blogger.com,1999:blog-1605879197092601351.post-88508760342425311212008-05-22T12:06:00.000+05:302008-05-22T12:06:00.000+05:30ഏഷ്യാനെറ്റ് ന്യൂസ്സില്‍ യുക്തിവാദസംഘം എന്നു കേട്ടപ...ഏഷ്യാനെറ്റ് ന്യൂസ്സില്‍ യുക്തിവാദസംഘം എന്നു കേട്ടപ്പോള്‍ ഉറപ്പിച്ചു...മാഷും ഉണ്ടാകുമെന്നു്. നല്ല സംരംഭം. ഇനി മാതാവിന്റെ ഫോട്ടൊയില് നിന്ന് കണ്ണീര്/രക്തം ഒഴുകുന്നതൊക്കെ പൊളിച്ചടക്കാന്‍ ഒന്നു മുന്‍ക്കൈ എടുത്തു കൂടേ?sajan jcbhttps://www.blogger.com/profile/10996550982444019469noreply@blogger.comtag:blogger.com,1999:blog-1605879197092601351.post-17533085947164840132008-05-22T11:40:00.000+05:302008-05-22T11:40:00.000+05:30എന്തു കൊണ്ടാണ് സാധാരണക്കാരന് അമൃതാനന്ദമയിയുടേയും,...എന്തു കൊണ്ടാണ് സാധാരണക്കാരന് അമൃതാനന്ദമയിയുടേയും,സായിബാബയുടേയും പിറകെ പോകുന്നത്?
പണക്കാരന് പോകാം അവന് നയിക്കാതെ കിട്ടിയ കാശുണ്ട്,വല്ലവരും തിന്നു വിശപ്പടക്കേണ്ടതു തിന്നു തടിവയ്പ്പിച്ച് അതു പിന്നെ ഓടിയും ജിംനേഷ്യത്തില്‍ കസര്‍ത്തിയും കളയുന്ന അവന് സമാധാനത്തിനു മുട്ടുമ്പോള്‍ പോകുന്നു,അല്ലെങ്കില്‍ സമ്പാദ്യം കൂട്ടാന്‍ വേണ്ടി പോകുന്നു,പേരുണ്ടാക്കിയെടുക്കാന്‍ വേണ്ടി പോകുന്നു.ഇവിടത്തെ സാധാരണക്കാരനു പ്രശ്നങ്ങളുണ്ട്.അതുതീര്ക്കേണ്ട സംവിധാനം നേരെ പ്രവൃത്തിക്കുന്നില്ല.ഭരണ വര്‍ഗ്ഗം എന്ന രാഷ്ട്രീയവൃന്ദം എന്തു ചെരയ്ക്കാനാണിരിക്കുന്നത്? രാജ്യത്തൊരു അനീതി തലപൊക്കുമ്പോള്‍ തന്നെ തടയാനാവാതെ എന്തിനു വേണ്ടിയാണിവര്‍ കാത്തിരിക്കുന്നത്?
ലോട്ടറി മാര്‍ട്ടിനെ പ്പോലെ,ഫാരിസിനെപ്പോലെ കുറേ കോടികള്‍ ഇവരൊക്കെ രാഷ്ട്രീയക്കാരനു കൊടുത്തിരുന്നെങ്കില്‍ ഇവരെയൊക്കെ ബ്രിട്ടാസും കൂട്ടരും ചേര്‍ന്നു പുണ്യാളന്മാരാക്കിയേനെ.കാവലാന്‍https://www.blogger.com/profile/00730130693568121058noreply@blogger.comtag:blogger.com,1999:blog-1605879197092601351.post-46880826077889886332008-05-22T05:03:00.000+05:302008-05-22T05:03:00.000+05:30കൂട്ടത്തില്‍ RSS ആള്‍ദൈവങ്ങളും തമ്മിലുള്ള രഹസ്യ ബന...കൂട്ടത്തില്‍ RSS ആള്‍ദൈവങ്ങളും തമ്മിലുള്ള രഹസ്യ ബന്ധങ്ങള്‍ അനാവരണം ചെയ്യാനുള്ള സമയവുംബാബുരാജ് ഭഗവതിhttps://www.blogger.com/profile/17450868278347326219noreply@blogger.comtag:blogger.com,1999:blog-1605879197092601351.post-8766190871419741202008-05-22T05:02:00.000+05:302008-05-22T05:02:00.000+05:30ഇപ്പോള്‍ ആള് ദൈവങ്ങള്‍ക്ക് ഒരു തരം തിരിവ് നല്കുന...ഇപ്പോള്‍ ആള് ദൈവങ്ങള്‍ക്ക് ഒരു തരം തിരിവ് നല്‍കുന്നതായി തോനുന്നു. ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളിലൊന്നും ‘അമ്മ’ വരുന്നില്ല .അമൃതാനന്ദ മയിയെകുറിച്ച് ലഭ്യമായ ‘വിവരങ്ങള്‍‘ പുറത്തുവിടാന്‍ പറ്റിയ സമയമാണീത്.ബാബുരാജ് ഭഗവതിhttps://www.blogger.com/profile/17450868278347326219noreply@blogger.comtag:blogger.com,1999:blog-1605879197092601351.post-70969299483597293852008-05-22T03:15:00.000+05:302008-05-22T03:15:00.000+05:30മാഷേ, ആ വീഡിയോ യൂ ട്യൂബില്‍ ഇടാമോ?മാഷേ, ആ വീഡിയോ യൂ ട്യൂബില്‍ ഇടാമോ?Robyhttps://www.blogger.com/profile/09213638932935201911noreply@blogger.comtag:blogger.com,1999:blog-1605879197092601351.post-75225793432062434572008-05-22T01:16:00.000+05:302008-05-22T01:16:00.000+05:30നല്ല പോസ്റ്റ്..നല്ല പോസ്റ്റ്..മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-1605879197092601351.post-5373111765564067082008-05-21T22:46:00.000+05:302008-05-21T22:46:00.000+05:30ഇതെല്ലാം ഒരു പരസ്പര സഹായ സംഘമല്ലേ.. :-)ഇതെല്ലാം ഒരു പരസ്പര സഹായ സംഘമല്ലേ.. :-)Siju | സിജുhttps://www.blogger.com/profile/10192421465518038804noreply@blogger.comtag:blogger.com,1999:blog-1605879197092601351.post-12756042073294655722008-05-21T20:21:00.000+05:302008-05-21T20:21:00.000+05:30രാമനാട്ടുകരയില്‍ ഒരു പുതിയ ദിവ്യാല്ഭുതക്കാരന് പ്...രാമനാട്ടുകരയില്‍ ഒരു പുതിയ ദിവ്യാല്ഭുതക്കാരന് പ്രത്യക്ഷപ്പെട്ടതറിഞ്ഞു ഞങ്ങളുടെ സംഘം പ്രവര്‍ത്തകര്‍ സ്ഥലത്തുപോയി നിരീക്ഷണം നടത്തുകയും ഇന്നലെ ആയിരക്കണക്കിനാളുകളുടെ മുമ്പില്‍ ആ സിധ്ധിയുടെ രഹസ്യം അനാവരണം ചെയ്തു കാട്ടുകയും ചെയ്തു. പത്രങ്ങളിലും ടെലിവിഷന്‍ ചാനലുകളിലും ഇതിന്റെ ദ്ര്ശ്യങ്ങള്‍ പലതവന കാണിക്കുകയുണ്ടായി. ഏഷ്യാനെറ്റ് ന്യൂസ് ചാനലില്‍ അടുത്ത വെള്ളിയാഴ്ച്ച രാത്രി 10 മണിക്കു ‘കേട്ടതും കണ്ടതും’ എന്ന പരിപാടിയില്‍ ഈ ദൃശ്യങ്ങളും ചര്‍ച്ചയും കാണാം.
ആര് എസ്സെസ്സുകാര്‍ പരിപാടി അലങ്കോലപ്പെടുത്താന്‍ ശ്രമിക്കുകയുണ്ടായി.ea jabbarhttps://www.blogger.com/profile/04377545034467212301noreply@blogger.com