tag:blogger.com,1999:blog-1605879197092601351.post2743094020228927742..comments2023-06-22T20:17:37.208+05:30Comments on യുക്തിവാദം: വെളിപാടുകള്‍ പരിശോധിക്കപ്പെടുന്നു !ea jabbarhttp://www.blogger.com/profile/04377545034467212301noreply@blogger.comBlogger64125tag:blogger.com,1999:blog-1605879197092601351.post-56828733171021263322009-02-16T09:55:00.000+05:302009-02-16T09:55:00.000+05:30ഇപ്പോള്‍ വിശ്വാസികള്‍ തങ്ങളുടെ മണ്ടത്തരങ്ങള്‍ക്ക് ...ഇപ്പോള്‍ വിശ്വാസികള്‍ തങ്ങളുടെ മണ്ടത്തരങ്ങള്‍ക്ക് ശാസ്ത്രിയ അടിത്തറ ഉണ്ടന്ന് സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്. നൂറ്റാണ്ടുകളായി പിന്തുടര്ന്നു വരുന്ന അന്ധവിശ്വാസങ്ങള്‍ക്ക് അങ്ങിനെ ന്യയീകരിക്കാമെന്നു അവര്‍ തെറ്റിദ്ധരിക്കുന്നു.

ആണ്‍കുട്ടികളുടെ ലിംഗാഗ്ര ചര്‍മ്മം ഛേദിക്കുന്ന ക്രുരത ഇപ്പോഴും നിലനില്‍ക്കുന്നത് ഇതിനുദാഹരണമാണ്. കുട്ടികളുടെ മനുഷ്യാവകാശങ്ങളുടെ മേല്‍ നടത്തുന്ന ഈ കടന്നു കയറ്റം മതത്തിന്റെ പേരില്‍ ന്യായീകരിക്കുമ്പോള്‍, മതവിശ്വാത്തില് അടങ്ങിയിരിക്കുന്ന അപകടം നമുക്കു കാണാം. ചില ഡോക്ടര്‍മാരും ഇപ്പോള്‍ ഈ പ്രവര്‍ത്തിക്കു കൂട്ട് നില്ക്കുന്നു. അവരുടെ പേരില്‍ മനുഷ്യാവകാശ ധ്വംസനത്തിനു നിയമ നടപടികള്‍ സ്വീകരിക്കേണ്ടതാണ്. ഈ ക്രുരത എയിഡ്സിനെ പ്രതിരോധിക്കും, ഹിന്ദുക്കള്‍ പെണ്‍കുട്ടികളുടെ ചെവി തുളക്കുന്നു തുടങ്ങിയ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞു ഇതിനെ നിലനിര്‍ത്താന്‍ നടത്തുന്ന ശ്രമങ്ങളെ ചെറുക്കേണ്ടതാണ്.V.B.Rajanhttps://www.blogger.com/profile/17476611047874355018noreply@blogger.comtag:blogger.com,1999:blog-1605879197092601351.post-46558551835176969512009-02-15T18:41:00.000+05:302009-02-15T18:41:00.000+05:30നാജ്,ഖുറാനില്‍ യുക്തിസഹമല്ലാത്ത, പ്രായോഗികമല്ലാത്ത...നാജ്,
ഖുറാനില്‍ യുക്തിസഹമല്ലാത്ത, പ്രായോഗികമല്ലാത്ത, മനുഷ്യപുരോഗതിക്ക് ഉതകാത്ത ഒന്നും ഇല്ലെന്നു താങ്കള്‍ പലവട്ടം പറയുന്പോള്‍, അത്തരത്തില്‍ ഒന്നു ചൂണ്ടിക്കാണിക്കാന്‍ പലവുരു വെല്ലുവിളിക്കുന്പോള്‍ താങ്കള്‍ മറന്നുപോകുന്ന ഒരു കാര്യമുണ്ട്.

ജബ്ബാര്‍ മാഷ് പറയുന്നതു താങ്കള്‍ ഒരു പരിഹാസത്തോടെയല്ലാതെ കണ്ടിട്ടില്ല. ഇവിടെ അദ്ദേഹം പറയുന്നതെല്ലാം, പറയുന്ന രീതിയടക്കം, മുഴുവനായും ശരിയാണെന്ന് ഞാന്‍ പറയുന്നില്ല. പക്ഷെ അതിലെ വാദങ്ങള്‍ തെറ്റാണെങ്കില്‍ തിരുത്താന്‍ താങ്കള്‍ ശ്രമിച്ചിരുന്നുവെങ്കില്‍ താങ്കള്‍ പറയുന്നതു ശരിയാണെന്ന് ഇവിടെ പലരും അംഗീകരിച്ചേനെ. അവിടെ ഉത്തരം പറയാതെ ഹ ഹ ഹ..... ഇതാണോ യുക്തിവാദം എന്ന് ചോദിക്കുന്പോള്‍, അതിലെ ചില വാക്കുകള്‍ എടുത്തു defend ചെയ്യാന്‍ ശ്രമിക്കുന്പോള്‍, ഈ വെല്ലുവിളിക്ക് അര്‍ത്ഥം നഷ്ടപ്പെടുന്നു.
വിശ്വാസങ്ങള്‍ തെറ്റാണെന്നു എനിക്ക് അഭിപ്രായമില്ല, അതൊരു ജീവിതരീതി, അത്രെയേ ഞാനും കാണുന്നുള്ളൂ. അത് അപകടകരമാകുന്നത് പല രീതിയിലാണ്.
താന്‍ വിശ്വസിക്കുന്നത് മാത്രം ശരിയെന്ന ചിന്ത പലപ്പോഴും ഉരസലുകള്‍ക്ക് വഴിവെക്കും. ഒഴിവാക്കാവുന്നത്.

സമൂഹത്തിനോ വ്യക്തികള്‍ക്കോ ഗുണകരമല്ലാത്ത തന്റെ ചെയ്തികള്‍ക്കെല്ലാം ഒരു ideological backing അല്ലെങ്കില്‍ ഇതാണ് ദൈവഹിതമെന്ന വാദം കൊണ്ടുവരുന്നത്. ഞങ്ങളുടെ മതഗ്രന്ഥത്തില്‍ പറഞ്ഞിട്ടുണ്ട് എന്ന വാദവുമായി ഒരാള്‍ എന്തെങ്കിലും ചെയ്യുന്പോള്‍ അതിനെ ചോദ്യം ചെയ്യാനുള്ള നിഷ്പക്ഷമതികളുടെ ശ്രമം നിഷ്ഫലമാകും. ഉദാഹരണത്തിന്, ശ്രീരാമന് സീതയെ അഗ്നിപരീക്ഷക്കു വിധേയയാക്കിയിട്ടുണ്ട് എന്ന വാദവുമായി ഒരാള്‍ തന്റെ ഭാര്യയെ തീയിലിട്ടാല്‍? അല്ലെങ്കില്‍ ഖുറാനില്‍ അനുസരണക്കേടു കാണിക്കുന്ന ഭാര്യയെ (അനുസരണക്കേടെന്നതു വളരെ subjective ആയ ഒരു കാര്യമാണെന്നതു പറയേണ്ടതില്ലല്ലോ) തല്ലിക്കൊള്ളാന്‍ പറഞ്ഞിട്ടുണ്ട് എന്ന വാദവുമായി ഒരാള്‍ തന്റെ ഭാര്യയെ മര്ദ്ദിച്ചാല്? ശബരിമലയിലെ സ്ത്രീസാന്നിധ്യവും ഗുരുവായൂരിലെ ചുരിദാറും ഒക്കെ ഇതിന് ദൃഷ്ടാന്തമാണ്. ഇത്തരമൊരു ന്യായീകരണം നല്കാത്തവരെ സമൂഹത്തിനു കൈകാര്യം ചെയ്യാന്‍, അല്ലെങ്കില്‍ ഒത്തുതീര്‍പ്പുണ്ടാക്കാന്‍ ബുദ്ധിമുട്ടില്ല. പക്ഷെ അതിനൊരു വിശ്വാസത്തിലൂന്നിയ ന്യായീകരണം ഉണ്ടാകുന്പോഴാണ് കാര്യം അനിയന്ത്രിതമാകുന്നത്. തീവ്രവാദികള്‍ പോലും ഈയൊരു ന്യായമാണ് ഉപയോഗിക്കുന്നതെന്ന് ഓര്‍ക്കുക.
ഈ പ്രവണതകളെയാണ് എതിര്‍ക്കേണ്ടത്. ഇതിലേക്കായി ജബ്ബാര്‍ മാഷ് ചെയ്യുന്നത്, ആ രീതി ശരിയായിരിക്കാം തെറ്റായിരിക്കാം, അതേപടി വിഴുങ്ങുകയോ തള്ളിക്കളയുകയോ ചെയ്യേണ്ടതില്ല. സ്വന്തം വിശ്വാസങ്ങളിലെ പഴുതുകള്‍ സ്വയം കണ്ടെത്തുക, അതിനൊരു സഹായമായി യുക്തിവാദങ്ങളെയും കാണാം. തനിക്ക് സ്വന്തമായി നല്ലൊരു റീച്ച് ഉണ്ടെങ്കില്‍ പ്രചരിപ്പിക്കുകയുമാവാം, അത് വിശ്വാസമാകട്ടെ, അതിലെ പഴുതുകളാകട്ടെ.അപ്പൂട്ടൻhttps://www.blogger.com/profile/15656904838210320908noreply@blogger.comtag:blogger.com,1999:blog-1605879197092601351.post-56605931050184220702009-02-15T17:37:00.000+05:302009-02-15T17:37:00.000+05:30നാജ് പറയുന്നു:"ഇന്നലെ അമൃത ടിവി യില്‍ ഒരു പരിപാടിയ...നാജ് പറയുന്നു:
"ഇന്നലെ അമൃത ടിവി യില്‍ ഒരു പരിപാടിയില്‍ കേട്ട ഒരു കാര്യം
ഒരു ക്ഷേത്രം അതിലെ പ്രതിഷ്ഠ ഭഗവന്‍ "ഭരതന്"
രാമന്റെ സഹോദരന്,
ഒരു ദിവസം ഭരതന് വയറു വേദന വന്നു, ആ വഴി വന്ന ഒരു ആള് താമര കൊണ്ടു മാല ഉണ്ടാക്കി കൊടുത്തു, ഭഗവന്‍ ഭരതന്റെ വയറു വേദന മാറി, പിന്നെ താമരയാണ് വഴിപാടു, ഓരോ ദൈവത്തിന്റെ പിറകിലും ഇങ്ങനെയുള്ള കഥകള്‍ ഉണ്ട്"

മിനിഞ്ഞാന്ന് ആരാണ്ട് പറഞ്ഞുകേട്ടത്: പ്രവാചകന് ഏഴ് ആകാശത്തിലൂടെ സഞ്ചരിച്ച് സ്വര്‍ഗത്തിലെത്തി അല്ലാഹുവിനെയും മലക്കുകളെയും നേരില്‍ക്കണ്ടു."

ഓരോ ദൈവത്തിന്റെ പിറകിലും ഇങ്ങനെയുള്ള കഥകള്‍ ഉണ്ട്.സുശീല്‍ കുമാര്‍https://www.blogger.com/profile/07689100639490866787noreply@blogger.comtag:blogger.com,1999:blog-1605879197092601351.post-1614255877978601352009-02-15T17:33:00.000+05:302009-02-15T17:33:00.000+05:30This comment has been removed by the author.സുശീല്‍ കുമാര്‍https://www.blogger.com/profile/07689100639490866787noreply@blogger.comtag:blogger.com,1999:blog-1605879197092601351.post-45446253183272746062009-02-15T16:40:00.000+05:302009-02-15T16:40:00.000+05:30പ്രകൃതിക്ഷോഭങ്ങളില്‍ പെട്ടും അപകടങ്ങള്‍ പറ്റിയും ന...പ്രകൃതിക്ഷോഭങ്ങളില്‍ പെട്ടും അപകടങ്ങള്‍ പറ്റിയും നിത്യ രോഗം പിടിപെട്ടും ജീവിതം എന്നെന്നും നരകമായി അനുഭവിക്കുന്ന മനുഷ്യരും ജീവികളും ഉണ്ട്. ആത്മഹത്യ ചെയ്താല്‍ നിത്യനരകം എന്നു മതം പറഞ്ഞതിനാല്‍ അതിനും നിവൃത്തിയില്ല.
ഈ ക്രൂരതയ്ക്കും വല്ല ‘ഞൊണ്ടി‘യും അവതരിപ്പിക്കാനുണ്ടോ?Anonymousnoreply@blogger.comtag:blogger.com,1999:blog-1605879197092601351.post-68412040454695260582009-02-15T16:32:00.000+05:302009-02-15T16:32:00.000+05:30ഒരു ജീവിയെ സൃഷ്ടിക്കുകയും അതിന് ആഹാരമായി മറ്റു ജീവ...ഒരു ജീവിയെ സൃഷ്ടിക്കുകയും അതിന് ആഹാരമായി മറ്റു ജീവികളെന്ന നിലയില്‍ ജീവിക്കാന്‍ വേറെ ജീവികളെ സൃഷ്ട്ടിക്കുകയും ചെയ്തത് ദൈവം ക്രൂരന് ആയിട്ടല്ല.
പകരം ആ ജീവിക്കുന്നത് വരെ അവര്‍ അനുഭവിക്കുന്ന ഒരു ജീവിതം അതാണ് ദൈവത്തിന്റെ കാരുണ്യം.

അപ്പൊ ഒരു കൊലപാതകിക്കും പറയാം അവന് ഇത്ര കാലം ജീവിച്ചതു മതി . ഇതിനു മുമ്പ് കൊല്ലാതിരുന്നത് എന്റെ കാരുണ്യം!
മദ്യപാനം തെറ്റാണെന്നു ശിക്ഷ കിട്ടുമെന്നും എന്തിനു പറയണം. മദ്യം കഴിച്ച ആള്ക്കതും ആസ്വാദനമല്ലേ?.
ഏതു ക്രൂരകൃത്യത്തിനും നമുക്കും ഇങ്ങനെയൊക്കെ ന്യായീകരിക്കാമല്ലോ.
മനുഷ്യനെ പുഴുങ്ങിത്തിന്നുന്നവനും പറയാം . തിന്നുമ്പോല്‍ ഞാനും , പുഴുങ്ങും വരെ അവനും ആസ്വദിച്ചില്ലേ അതെങ്ങനെ ക്രൂരതയാകും? . ക്രൂരത എന്ന ഒന്നു പിന്നെ ഇല്ലല്ലോ!Anonymousnoreply@blogger.comtag:blogger.com,1999:blog-1605879197092601351.post-54561397646378785412009-02-15T10:37:00.000+05:302009-02-15T10:37:00.000+05:30നാജേ, അത് ജബ്ബാര്‍ മാസ്റ്റര്‍ തന്നെ ആവശ്യത്തിന് ത...നാജേ, അത് ജബ്ബാര്‍ മാസ്റ്റര്‍ തന്നെ ആവശ്യത്തിന് തരുന്നുണ്ടല്ലോ. ഇനി ഞാനായിട്ട് കൂടി വേണോ. ഈ സംവാദത്തിലൂടെ നിങ്ങളുടെയോ എന്റെയോ ധാരണകളെ തിരുത്താനാകുമെന്ന് ഞാന്‍ കരുതുന്നില്ല. ഒരാള്‍ക്ക് വിശ്വസിക്കാനുള്ള അവകാശം പോലെതന്നെ ഒരു "ജനാധിപത്യ സമൂഹത്തില്‍" (മത സമൂഹത്തിലില്ല) വിശ്വസിക്കാതിരിക്കാനുള്ള അവകാശവുമുണ്ട്. അതു പോലെ തന്നെ അവനവന്റെ അഭിപ്രായങ്ങള്‍ പറയാനുള്ള അവകാശവും ഇവിടെയുണ്ട്. (മത സമൂഹത്തിലില്ല). പ്രേതബാധയിലുള്ള വിശ്വാസം അന്ധവിശ്വാസവും, ജിന്നിലും മലക്കിലുമുള്ള വിശ്വാസം നല്ല വിശ്വാസവുമാകുന്നതിലെ വൈകല്യവും വൈരുദ്ധ്യവും ചൂണ്ടിക്കാണിക്കുമ്പോള്‍ അതിന് പുതുപുത്തന്‍ വ്യഖ്യാനങ്ങള്‍ ചമയ്ക്കുന്നത് മതത്തിലുള്ള അമിത വിധേയത്വം കൊണ്ടാണെന്നാണ് ഞാന്‍ പറയുന്നത്. ഇത് ഒരു അപരാധമാണെന്ന് ഞാന്‍ കരുതുന്നില്ല.സുശീല്‍ കുമാര്‍https://www.blogger.com/profile/07689100639490866787noreply@blogger.comtag:blogger.com,1999:blog-1605879197092601351.post-52356651207654175622009-02-14T22:25:00.000+05:302009-02-14T22:25:00.000+05:30Suseel KumarI am a Muslim, I challenge if anything...Suseel Kumar

I am a Muslim, I challenge if anything that contrary to one's sense or not acceptable as it restricts something which is against Humanity/personal natural/physical habits (such as denying marriage as prists/sadhus/saints or nuns ) or harmful against moral/right society.

Tell me please,..najhttps://www.blogger.com/profile/13344711232838843068noreply@blogger.comtag:blogger.com,1999:blog-1605879197092601351.post-10808643850356948622009-02-14T20:32:00.000+05:302009-02-14T20:32:00.000+05:30"താങ്കള്‍ പറഞ്ഞ ഹൈന്ദവ വിശ്വാസം, മനുസ്മൃതി ഇവയൊക്ക..."താങ്കള്‍ പറഞ്ഞ ഹൈന്ദവ വിശ്വാസം, മനുസ്മൃതി ഇവയൊക്കെ മനുഷ്യന് അവന്റെ ജീവിതത്തില്‍ എത്രത്തോളം മനുഷികമാണ് എന്ന് സ്വയം ചിന്തിച്ചാല്‍, അവ മനുഷ്യനെ സൃഷ്ടിച്ച ദൈവത്തിന്റെ അല്ലെന്നു മന്നസ്സിലാകും. കാരണം അതില്‍ പലതും മനുഷ്യന് എതിരായി വരുന്നു."

വളരെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു. ഈ ചിന്ത സ്വന്തം വിശ്വാസത്തിന്മേലും ഒന്നു പ്രയോഗിച്ചുനോക്കണമെന്നേ പറഞ്ഞിട്ടുള്ളു. എന്റെ ദൈവം പറഞ്ഞത് എത്ര യുക്തിവിരുദ്ധമായാലും വിശ്വസിക്കണം. അല്ലെങ്കിള്‍ ""ങ്ങള് വിശാരിക്കുമ്പോലെ ദൈവം പ്രവര്‍ത്തിക്കണംന്നാണെങ്കീ ങ്ങളെ പ്രൈവറ്റ് സെക്രട്ടറിപ്പണി ദൈവത്തിനു കൊടുക്കാം."- എന്ന മറുപടികിട്ടും.

ആരന്റമ്മക്കു ഭ്രാന്ത് വന്നാല്‍ കാണാന്‍ നല്ല ശേലാണല്ലേ?സുശീല്‍ കുമാര്‍https://www.blogger.com/profile/07689100639490866787noreply@blogger.comtag:blogger.com,1999:blog-1605879197092601351.post-14324463880733683082009-02-14T20:12:00.000+05:302009-02-14T20:12:00.000+05:30""ഞാന്‍ ചോദിച്ചത് ഇത്രയേ ഉള്ളു. ദൈവം സര്...""ഞാന്‍ ചോദിച്ചത് ഇത്രയേ ഉള്ളു. ദൈവം സര് വശക്തനും സര്‍വ ജ്ഞാനിയും സര്‍വ ശക്തനും ആകുന്നതില്‍ കുഴപ്പമൊന്നുമില്ല, പക്ഷേ ഒരു ജീവി മറ്റൊരു ജീവിയെ കൊന്നുതിന്നുന്ന വ്യവസ്ഥ ദൈവം സൃഷ്ടിച്ചതാണെങ്കില് ആ ദൈവം പരമകാരുണികനാണെന്ന് എങ്ങണെ പറയും? അന്ധനെയും ഊമയെയും സൃഷ്ടിച്ച ദൈവം നീതിമാനാണ് എന്ന് എങ്ങനെ പറയും?""
ഒരു ജീവിയെ സൃഷ്ടിക്കുകയും അതിന് ആഹാരമായി മറ്റു ജീവികളെന്ന നിലയില്‍ ജീവിക്കാന്‍ വേറെ ജീവികളെ സൃഷ്ട്ടിക്കുകയും ചെയ്തത് ദൈവം ക്രൂരന് ആയിട്ടല്ല.
പകരം ആ ജീവിക്കുന്നത് വരെ അവര്‍ അനുഭവിക്കുന്ന ഒരു ജീവിതം അതാണ് ദൈവത്തിന്റെ കാരുണ്യം. അവ സൃഷ്ടിക്കപെടുന്നില്ലെന്കില് ദൈവം കാരുണ്യവാന് അല്ല എന്ന് പറയേണ്ടി വരും. ഏതൊരു ജീവിക്കും അവ ജീവിക്കുന്ന നിമിഷം അത് അനുഭവിക്കുന്ന ഒരു ആനന്ദമുണ്ട്. ഇയ്യാം പാറ്റ എന്ന ജീവി "അവ പ്രകാശത്തിനു ചുറ്റും കിടന്നു തങ്ങളുടെ ജീവിതം ആസ്വദിക്കുന്നു, അത് അതിക നേരം കാണാന്‍ കഴിയില്ല, ഒരു നിമിഷം പല്ലി എന്ന ജീവിയോടു ഉള്ള സൃഷ്ടാവിന്റെ ബാധ്യത, കാരുണ്യം ആ ജീവിയെ ഭക്ഷണമാകി നല്കുമ്പോള് ഇനിയും ഇയാം പാറ്റ കള്‍ക്ക് ജീവിതം നല്‍കുക എന്ന കാരുണ്യം നിലനിര്‍ത്തിയാണ് ഏത് സംബവിപ്പിക്കുന്നത്. അങ്ങിനെ ഇല്ലെങ്കില്‍ ഈ ഭൂമി മുഴുവന്‍, പ്രനികളുടെയും, ജീവികളുടെയും കൂട്ടത്തില്‍ കിടന്നു "സുശീല്‍ കുമാര്‍" അവയെ കരിച്ചു കളഞ്ഞേനെ !
സ്വന്തം ബുദ്ധി ഉപയോഗിച്ചു ഒരു ചെറിയ വട്ടത്തില്‍ ചിന്തിക്കുന്നതാണ് "സുശീല്‍ കുമാറിന്റെ " കുഴപ്പം.

സുശീല്‍ കുമാര്‍,

സഹോദരനോട് ഒരു മനുഷ്യന് പറഞ്ഞാല്‍ മന്നസിലാകുന്ന വിധത്തില്‍ ഞാന്‍ പറഞ്ജീട്ടുണ്ട്. മുമ്പു പലവട്ടം പല പോസ്റ്റുകളിലായി എഴുതിയീട്ടും താങ്കള്‍ക്ക് മനസ്സിലാകാത്തത് എന്റെയോ മറ്റുള്ളവരുടെയോ കുഴപ്പമല്ല.
താങ്കള്‍ക്ക് അന്ധമായ ഒരു നിഷേട സ്വഭാവം താങ്കള്‍ മനപ്പൂര്‍വമോ അല്ലാതെയോ ബാധിചീട്ടുണ്ട്. അത് ഒരു പക്ഷെ "കേരളത്തിലെ യുക്തിവാദത്തിനു മാത്രം" ഉള്ള ഒരു പ്രത്യേകത യാകാം.
കുര്‍ആന്‍ താങ്കള്‍ വായിച്ചാല്‍ ഈ ചോദ്യവും ഇതിലപ്പുറവും അവിശ്വാസികള്‍ക്കുള്ള മറുപടി പോലെ വനീട്ടുണ്ട്. അതൊന്നു മനസ്സിരുത്തി വായിച്ചാല്‍ താങ്കളോട് ആണ് അത് സംസാരിക്കുന്നത് എന്ന് താങ്കള്‍ക്ക് തോന്നും. അവിടെ നിന്നും ഇവിടെ നിന്നും എടുത്തു വായിക്കാതെ കുര് ആന്‍ മുഴു വന്‍ വായിക്കുക.
ഇബ്രാഹിം പ്രവാചകന് പറയുന്ന മറുപടിയായി കുര് ആന്‍ പറയുന്നു.
സ്വയം ഒന്നും ചെയ്യാന്‍ കഴിയാത്ത ബിംബങ്ങള്‍, അല്ലെങ്കില്‍ നിങ്ങള്‍ക്ക് ജീവിതത്തില്അവ എന്തെകിലും മാര്‍ഗ ധര്ശകം നല്കുന്നുണ്ടോ, പിന്നെ എന്തിനാണ് ഇവയെ നിങ്ങള്‍ ആരാധിക്കുന്നത്?
താങ്കള്‍ പറഞ്ഞ ഹൈന്ദവ വിശ്വാസം, മനുസ്മൃതി ഇവയൊക്കെ മനുഷ്യന് അവന്റെ ജീവിതത്തില്‍ എത്രത്തോളം മനുഷികമാണ് എന്ന് സ്വയം ചിന്തിച്ചാല്‍, അവ മനുഷ്യനെ സൃഷ്ടിച്ച ദൈവത്തിന്റെ അല്ലെന്നു മന്നസ്സിലാകും. കാരണം അതില്‍ പലതും മനുഷ്യന് എതിരായി വരുന്നു. വേദം കേള്‍ക്കുന്ന ശൂദ്രന്റെ ചെവിയില്‍ ഈയം, ജാതി വ്യവസ്ഥ ഇങ്ങനെയുള്ള ....
പക്ഷെ ബുദ്ധിയുള്ള മനുഷ്യന്, കുര് ആനിനെ സമീപിക്കുമ്പോള്‍ അവയില്‍ ഒന്നും അങ്ങിനെ കാണുക മാത്രമല്ല , മനുഷ്യനെ എല്ലാ വിധ ചൂഷണത്തില്‍ നിന്നും വിമോചിപ്പിക്കുക എന്ന ദൌത്യം ആണ് അത് നല്‍കുന്നത്, സാമ്പത്തികവും, മറ്റുമുള്ള......
അസ്സന്മാര്ഗികമായ, മദ്യവും, പലിശയും, വ്യഭിചാരവും, അതിനെതിരെ ശക്തമായ
നിലപാടുകള്‍,
അതിലെ നിയമങ്ങള്‍ താങ്കള്‍ വായിക്കുക
ഇനി സ്വന്തം ബുദ്ധി വെച്ചു ചിന്തിക്കുക
അതിനാണ് "ബുദ്ധി തന്നിരിക്കുന്നത്"
ഇന്നലെ അമൃത ടിവി യില്‍ ഒരു പരിപാടിയില്‍ കേട്ട ഒരു കാര്യം
ഒരു ക്ഷേത്രം അതിലെ പ്രതിഷ്ഠ ഭഗവന്‍ "ഭരതന്"
രാമന്റെ സഹോദരന്,
ഒരു ദിവസം ഭരതന് വയറു വേദന വന്നു, ആ വഴി വന്ന ഒരു ആള് താമര കൊണ്ടു മാല ഉണ്ടാക്കി കൊടുത്തു, ഭഗവന്‍ ഭരതന്റെ വയറു വേദന മാറി, പിന്നെ താമരയാണ് വഴിപാടു, ഓരോ ദൈവത്തിന്റെ പിറകിലും ഇങ്ങനെയുള്ള കഥകള്‍ ഉണ്ട്.
ഇതില്‍ വിശ്വസിക്കുന്ന ഒരു സമൂഹം, ആ സമൂഹം ബുദ്ധിപരമായി എത്രത്തോളം തങ്ങളുടെ ചിന്തയെ ഉപയോഗിച്ചു കാര്യങ്ങളെ കാണുന്നു എന്നതാണ് ഞാന്‍ നോക്കുന്നത്.
ഇങ്ങിനെ വിശ്വസിക്കുന്നവരെ കുട്ടപെടുതുന്നതില് അര്‍ത്ഥമില്ല. കാരണം"" ഒരു സമൂഹം സ്വയം മാറാന്‍ തയാരകാത്തത് വരെ അവരില്‍ ഒരു മാറ്റവും സൃഷ്ടാവ് വരുതുകില്ല """ എന്ന് കുര് ആന്‍ പറയുന്നു.
അതായതു സ്വയം ഒരു ശ്രമം വേണം, അത് യുക്തിവാദി ആയാലും ഇത്തരത്തിലുള്ള വിശ്വാസി ആയാലും...najhttps://www.blogger.com/profile/13344711232838843068noreply@blogger.comtag:blogger.com,1999:blog-1605879197092601351.post-300708600442808062009-02-14T16:47:00.000+05:302009-02-14T16:47:00.000+05:30ഞാന്‍ ചോദിച്ചത് ഇത്രയേ ഉള്ളു. ദൈവം സര് വശക്തനും സ...ഞാന്‍ ചോദിച്ചത് ഇത്രയേ ഉള്ളു. ദൈവം സര് വശക്തനും സര്‍വ ജ്ഞാനിയും സര്‍വ ശക്തനും ആകുന്നതില്‍ കുഴപ്പമൊന്നുമില്ല, പക്ഷേ ഒരു ജീവി മറ്റൊരു ജീവിയെ കൊന്നുതിന്നുന്ന വ്യവസ്ഥ ദൈവം സൃഷ്ടിച്ചതാണെങ്കില് ആ ദൈവം പരമകാരുണികനാണെന്ന് എങ്ങണെ പറയും? അന്ധനെയും ഊമയെയും സൃഷ്ടിച്ച ദൈവം നീതിമാനാണ് എന്ന് എങ്ങനെ പറയും?

ഉത്തരം കിട്ടിയത് ഇങ്ങനെ:

നിത്യസാക്ഷി said...
"ദൈവം അതല്ലായിരുന്നു ചെയ്യേണ്ടിയിരുന്നത്.

ദൈവം ഇതായിരുന്നു ചെയ്യേണ്ടത്.

ദൈവത്തിനു ഇത് ചെയ്തു കൂടെ?

ദൈവം എന്തു കൊണ്ടത് ചെയ്തില്ല?

ഇങ്ങിനെയൊക്കെയാണെങ്കില്‍ ജബ്ബാര്‍ മാഷിനെയും സുശീലിനെയുമൊക്കെ ദൈവമാക്കേണ്ടി വരും.

ദൈവം എന്തു ചെയ്യണം എന്തിലൊക്കെ ഇടപെടണമെന്നും ജബ്ബാര്‍ മാഷു ബ്ലോഗും.

സുശീല്‍ കമന്റും."

"ങ്ങള് വിശാരിക്കുമ്പോലെ ദൈവം പ്രവര്‍ത്തിക്കണംന്നാണെങ്കീ ങ്ങളെ പ്രൈവറ്റ് സെക്രട്ടറിപ്പണി ദൈവത്തിനു കൊടുക്കാം."

"കോഴി കരയുന്നു... ദൈവത്തിനു കാരുണ്യമില്ലേ സുശീല്‍കുമാര്‍ ചിക്കന്‍ പൊരിക്കാന്‍ എന്നെ കൂട്ടില്‍ നിന്ന് കൊണ്ടു പോവുമ്പോള്‍?"

..naj said...
"ഈ യുക്തിവാദി കേമാന്മാരുടെ
ആയുസ്സ് ഒരു ആയിരം കൊല്ലം ആയിരുന്നുവേന്കില് ആ
അവസ്ഥ ആലോചിക്കണേ പറ്റുന്നില്ല.
എങ്കില്‍ പിന്നെ ഉറപ്പു, അവര്‍ ദൈവതിനെക്കാള്‍ വലിയ
ദൈവങ്ങള്‍ ആയേനെ."

----ഇനി വാളെടുത്ത് വെളിച്ചപ്പാടുതുള്ളില്ലെങ്കില് ഒരു ചോദ്യം കൂടി ചോദിക്കട്ടെ. മാന്യമായ ഉത്തരം കിട്ടില്ലെന്ന് ഉറപ്പുണ്ടെങ്കിലും.

ഹിന്ദുക്കളുടെ ശരീ അത്ത് എന്ന് വിളിക്കാവുന്ന മനുസ്മൃതി പറയുന്നു. "ചാതുര്‍വര്‍ണ്യം മായാസൃഷ്ടം."
മനുഷ്യനെ ജാതിയുടെ പേരില്‍ പലതട്ടുകളായി തിരിക്കുന്ന ചാതുര്‍വര്‍ണ്യ വ്യവസ്ഥ ദൈവസൃഷ്ടമാണെന്ന്. ഇതിനെക്കുറിച്ച് എതിരഭിപ്രായം പറഞ്ഞാല്‍ അവര്‍ക്കും വിളറിയെടുത്ത് തുള്ളിക്കൂടേ. ഒരു ഹിന്ദു നിത്യസാക്ഷിക്ക് ഇങ്ങനെ -

""ദൈവം അതല്ലായിരുന്നു ചെയ്യേണ്ടിയിരുന്നത്.

ദൈവം ഇതായിരുന്നു ചെയ്യേണ്ടത്.

ദൈവത്തിനു ഇത് ചെയ്തു കൂടെ?

ദൈവം എന്തു കൊണ്ടത് ചെയ്തില്ല?

ഇങ്ങിനെയൊക്കെയാണെങ്കില്‍ ജബ്ബാര്‍ മാഷിനെയും സുശീലിനെയുമൊക്കെ ദൈവമാക്കേണ്ടി വരും.

ദൈവം എന്തു ചെയ്യണം എന്തിലൊക്കെ ഇടപെടണമെന്നും ജബ്ബാര്‍ മാഷു ബ്ലോഗും.

സുശീല്‍ കമന്റും."

"ങ്ങള് വിശാരിക്കുമ്പോലെ ദൈവം പ്രവര്‍ത്തിക്കണംന്നാണെങ്കീ ങ്ങളെ പ്രൈവറ്റ് സെക്രട്ടറിപ്പണി ദൈവത്തിനു കൊടുക്കാം."- എന്ന് കൂകി വിളിച്ച് ബ്ലോഗാകെ അലമ്പാക്കിക്കൂടേ?

മറ്റൊരാള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിക്കൂടേ-"ഇതൊക്കെ തിരിച്ചറിയാന്‍ വേണ്ടത് അത്പം സാമാന്യ ബോധമാണ്. ജാതിവ്യവസ്ഥ എന്നൊക്കെ പറഞ്ഞാല്‍ ദൈവത്തിന്റെ ഓരോ തമാശയല്ലേ."

മാന്യമായ ഉത്തരം കിട്ടില്ലെന്നറിയാം. ഏതായാലും വെളിച്ചപ്പാടുകള്‍ തുടരട്ടെ.സുശീല്‍ കുമാര്‍https://www.blogger.com/profile/07689100639490866787noreply@blogger.comtag:blogger.com,1999:blog-1605879197092601351.post-89239236273725299952009-02-14T15:00:00.000+05:302009-02-14T15:00:00.000+05:30പ്രിയ 'അനോണമീ'.. തെക്കും വടക്കും അറിയാത്തവന് എന്ന...പ്രിയ 'അനോണമീ'..
തെക്കും വടക്കും അറിയാത്തവന് എന്ന് ഞങ്ങള്‍ പറയുന്നത് ചില പ്രത്യേക കൂട്ടരേ പറ്റിയാണ്. ഇയാളെയെങ്ങാന് വല്ല റോഡിനും ദിശ അടയാളപ്പെടുത്താന്‍ ചുമതലപ്പെടുത്തിയാലുള്ള കാര്യം ഒന്നു ആലോചിച്ചു നോക്ക്... ആകാശത്തേക്ക് അമ്പടയാളം കണ്ടാല്‍ തിരിച്ചറിയുക; അത് വയനാട് ആയിരിക്കും..!! പാതാളത്തിലേക്ക് ആണെങ്കിലോ...? അത് അമേരിക്കയും...!!!

അല്ലാഹു അക്ബര്‍ എന്നാല്‍ ദൈവം വലിയവന്‍ ആണെന്ന് തിരിച്ചറിഞ്ഞല്ലോ... അല്‍ഹംദുലില്ലാഹ് (ദൈവത്തിനു സ്തുതി).
അപ്പോള്‍ താങ്കള്‍ മതവിരോധി അല്ല, ഭാഷാവിരോധി മാത്രമാണ് ആണ് അല്ലെ?ശ്രദ്ധേയന്‍ | shradheyanhttps://www.blogger.com/profile/15808136338614287902noreply@blogger.comtag:blogger.com,1999:blog-1605879197092601351.post-91616611540156420132009-02-13T23:06:00.000+05:302009-02-13T23:06:00.000+05:30മനുഷ്യരാശിക്കുവേണ്ട മുഴുവന്‍ മാര്‍ഗനിര്‍ദ്ദേശങ്ങളു...
മനുഷ്യരാശിക്കുവേണ്ട മുഴുവന്‍ മാര്‍ഗനിര്‍ദ്ദേശങ്ങളും നലികി എന്ന് പറയുന്ന ഒരു പുസ്തകത്തില്‍ ദൈവം തരംതാണ് മനുഷ്യരെ അടുക്കളയില്‍ എങ്ങനെ മര്യാധയോടെ പെരുമാറണം എന്ന് ഉപദേശിക്കുന്നാതാണു നാം കാണുന്നത്.

അടുക്കളയില്‍ എങ്ങനെ പെരുമാറണം എന്നത് മാര്‍ഗ നിര്‍ദേശമല്ലേ. ഇതൊക്കെ തിരിച്ചറിയാന്‍ വേണ്ടത് അത്പം സാമാന്യ ബോധമാണ്. അടുക്കളില്‍ മര്യാദയോടെ പെരുമാറാത്തവന് എങ്ങനെ സമൂഹത്തില്‍ മാന്യമായി പെരുമാറും. ഇവിടെയെവിടെയാണ് ദൈവം താഴുന്നത്? ശ്രീ സുശീല്‍ കുമാര്‍ അത്പം കോമണ്‍സെന്‍സ് ഉപയോഗിക്ക്.

വിശ്വാസികള്‍ ചൂടായി എന്ന് പറഞ്ഞ് രക്ഷപെടാന്‍ എന്തൊരെളുപ്പാമാണ്. കാര്യങ്ങള്‍ വ്യക്തമാക്കുമ്പോള്‍ ചൂടായി എന്ന് തോന്നുന്നതിന് മരുന്നൊന്നുമില്ല സര്.Anonymousnoreply@blogger.comtag:blogger.com,1999:blog-1605879197092601351.post-4191601521965192972009-02-13T22:05:00.000+05:302009-02-13T22:05:00.000+05:30എല്ലാം കാണുന്നവന്, എല്ലാം കേള്ക്കുന്നവന്, എല്ലാ...എല്ലാം കാണുന്നവന്, എല്ലാം കേള്ക്കുന്നവന്, എല്ലാം പോസ്റ്റുന്നവന്‍ - നിത്യസാക്ഷി. സാക്ഷിക്കെന്താ കൊമ്പുണ്ടോ? എങ്കില്‍ ഞങ്ങളും സമ്മതിക്കുന്നു. സാക്ഷിക്ക് കൊമ്പുണ്ട്. മറ്റുള്ളവര്‍ പറഞ്ഞതിന് മറുപടിപറയാന്‍ കഴിയാത്തവന്. പറയാത്തത് പറഞ്ഞു എന്നു പറഞ്ഞ് അതിന് മറുപടിപറഞ്ഞ് സ്വയം ഞെളിയുന്നവന്. വായില്‍ തോന്നിയത് കോതയ്ക്ക് പാട്ട്.Anonymousnoreply@blogger.comtag:blogger.com,1999:blog-1605879197092601351.post-59705285846457132722009-02-13T08:56:00.000+05:302009-02-13T08:56:00.000+05:30ഞാന്‍ ദൈവനിഷേധിയല്ല എന്ന ജബ്ബാര്‍ മാഷിന്റെ പോസ്റ്റ...ഞാന്‍ ദൈവനിഷേധിയല്ല എന്ന ജബ്ബാര്‍ മാഷിന്റെ പോസ്റ്റിന്റെ തുടര്‍ച്ചയായിട്ടാണല്ലോ മാഷ് പുതിയ പോസ്റ്റിട്ടത്. കഴഞ്ഞ പോസ്റ്റില്‍ നടന്ന ചര്‍ച്ചയില്‍ ഉരുത്തിഞ്ഞ രണ്ട് അഭ്പ്രായഗതികളെ ഇങ്ങനെ ക്രോഡീകരിക്കാം.
1. ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചത് സര്‍വശക്തനും സര്‍വജ്ഞാനിയും പരമക്കാരുണികനുമായ ഒരു ദൈവമാണ്. ആ ദൈവം മനുഷ്യബുദ്ധിക്കും അതീതനാണ്. അതുകൊണ്ട് ദൈവം എന്ത് പറഞ്ഞു എന്നറിയാന്‍ വെളിപാടുകളെ ആശ്രയിക്കുകയേ മര്‍ഗമുള്ളു.

2. ഈ പ്രപഞ്ചത്തില്‍ എല്ലാ കാര്യങ്ങളെക്കുറിച്ചും മനുഷ്യന് അറിവില്ല. എന്നാല്‍ അറിഞ്ഞ കാര്യങ്ങളെല്ലാം ശസ്ത്രീയ മാര്‍ഗത്തില്‍ അന്വേഷിച്ച് മനുഷ്യന് കണ്ടെത്തിയതാണ്. പ്രപഞ്ചത്തെക്കുറിച്ച് കൂടുതല്‍ അറിയാനും ആ വഴി മാത്രമെയുള്ളു.

ഈ രണ്ട് അഭിപ്രായക്കാരും എല്ലാം അറിഞ്ഞു എന്ന് പറഞ്ഞിട്ടില്ല. അറിയാത്ത കാര്യങ്ങള്‍ അറിയില്ല എന്ന് ഒരുകൂട്ടര്‍ പറയുമ്പോള്‍ മറ്റേ കൂട്ടര് ഇടക്കൊരു ദൈവത്തെ പ്രതിഷ്ടിച്ച ശേഷം ദൈവം എന്തൊക്കെ ചെയ്യുമെന്ന് ആരും അന്വേഷിക്കണ്ട എന്ന് പറയുന്നു.

ദൈവികവെളിപാടുകളെ ആശ്രയിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നം പരസ്പരവിരുദ്ധങ്ങളായ ഒരുപാട് വെളിപാടുകളില്‍ ഏത് സ്വീകരിക്കുമെന്നുള്ളതാണ്. അതിനുള്ള മാര്‍ഗം മനുഷ്യനുള്ള ബുദ്ധിവെച്ച് അതിനെ പരിശോധിക്കുക മാത്രമാണ്. ഇതിനായി ജബ്ബാര്‍ മാസ്റ്റര്‍ മതവിശ്വാസി സുഹ്രുത്തുക്കള്‍ പറഞ്ഞതുപോലെ യഥാര്‍ത്ഥ ഉറവിടത്തില്‍ നിന്ന് തന്നെ (വ്യാഖ്യാനങ്ങളില്‍ നിന്നല്ല) ഒരു അദ്ധ്യായമെടുത്ത് ഉദ്ധരിച്ച് അത് നമ്മളോടു വയിച്ചിട്ട് എന്താണഭിപ്രായം എന്ന് ആരായുകയാണ്. 33-അം അദ്ധ്യായം ഞാന്‍ നേരത്തെത്തന്നെ വായിച്ചതാണ്. അത്കൊണ്ട് എനിക്കു തോന്നിയ അഭിപ്രായം ഞാന്‍ പറഞ്ഞു. ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച് പരിപാഅലിക്കുന്നു എന്നു പറഞ്ഞ് പരിചയപ്പെടുത്തുന്ന, മനുഷ്യരാശിക്കുവേണ്ട മുഴുവന്‍ മാര്‍ഗനിര്‍ദ്ദേശങ്ങളും നലികി എന്ന് പറയുന്ന ഒരു പുസ്തകത്തില്‍ ദൈവം തരംതാണ് മനുഷ്യരെ അടുക്കളയില്‍ എങ്ങനെ മര്യാധയോടെ പെരുമാറണം എന്ന് ഉപദേശിക്കുന്നാതാണു നാം കാണുന്നത്.

ഇതിനെ ചൂണ്ടിക്കാട്ടുക മാത്രമാണ് ഞാന്‍ ചെയ്തത്. എന്നാല്‍ അതിന് ശരിയായ ഒരു വിശദീകരണം നല്കി എന്നപ്പോലെ ചിന്തിക്കുന്നവരുടെ ധാരണകള്‍ തിരുത്തേണ്ട നാജും സാക്ഷിയും ഉള്‍പ്പെടെയുള്ള സുഹൃത്തുക്കള്‍ ചെയ്യുന്നത് വെളിപാടുകള്‍ പരിശോധിക്കുന്നതിനുപകരം വാളെടുത്ത് വെളിച്ചപ്പാടാവുകയാണ്.

മറ്റ് മതങ്ങളുടെ ദൈവങ്ങളെ നരകത്തീയിലിട്ട് ചുടുമെന്ന് പയുമ്പോള്‍ നിര്‍വികാരരായി ഏറ്റു പറയുന്ന ഇവര്‍ തങ്ങളുടെ വിശ്വാസങ്ങള്‍ക്ക് പോറലേല്ക്കമെന്ന് കാണുമ്പോള്‍ വളിച്ചപ്പാടാകുന്നത് സഹിഷ്ണുതയില്ലാത്തതുകൊണ്ടാണ്. ഈ സഹിഷ്ണുതയില്ലായ്മയാണ് എല്ലാ മതത്തിന്റെയും മുഖമുദ്രയെന്ന് ഞാന്‍ മനസ്സിലാക്കുന്നു.

അതുകൊണ്ട് വെളിച്ചപ്പാടുകള്‍ തുടരട്ടെ.സുശീല്‍ കുമാര്‍https://www.blogger.com/profile/07689100639490866787noreply@blogger.comtag:blogger.com,1999:blog-1605879197092601351.post-44728099403476949932009-02-12T15:29:00.000+05:302009-02-12T15:29:00.000+05:30അനില്‍@ബ്ലോഗ് said... ഇസ്ലാമില്ലാത്ത ഒരു അവസ്ഥയില്‍...അനില്‍@ബ്ലോഗ് said...

ഇസ്ലാമില്ലാത്ത ഒരു അവസ്ഥയില്‍ ഞാന്‍ എവിടെ നില്ക്കും, മനുഷ്യനായി?

ഇതൊരു ഭയങ്കര ചോദ്യമാണല്ലോ നാജെ.

ഇസ്ലാമില്‍ യാതൊരു വക ഭേദങ്ങളും ഇല്ല എന്നാണോ അര്‍ത്ഥമാക്കുന്നത്?

Absolutely,

Why you have doubt. I am in that society, I have never experienced or anyone whether outside or even inside the Masjid.
We stand together where there is none have any superiority than other whether rich or poor, boss or employee etc.......najhttps://www.blogger.com/profile/13344711232838843068noreply@blogger.comtag:blogger.com,1999:blog-1605879197092601351.post-10784859608452313372009-02-12T11:40:00.000+05:302009-02-12T11:40:00.000+05:30Appoottan""Go back to the situation on that time, ...Appoottan

""Go back to the situation on that time, not compare to present
ഇതു വായിച്ചാല്‍ ഞാന്‍ എന്താണ് മനസിലാക്കേണ്ടത്. അന്നത്തെ സാഹചര്യം മനസിലാക്കൂ, ""

In short,

What I mean by that the current society is a transformation from that period which had immense influence with its teachings. This is the reason why Islam is away from any sort of discrimination (caste/colour etc)as it stand for equality in practical sense. and there are many other qualities that you will see in people. Imagine, in absense of Islam, these people including mewho would have been in other religion following or under caste system.

hope you get it..najhttps://www.blogger.com/profile/13344711232838843068noreply@blogger.comtag:blogger.com,1999:blog-1605879197092601351.post-19638267519504791682009-02-11T23:22:00.000+05:302009-02-11T23:22:00.000+05:30നന്മ പരത്തുന്ന വേദഗ്രന്ഥങ്ങളുടെ പ്രകാശം പോലും ഊതിക...നന്മ പരത്തുന്ന വേദഗ്രന്ഥങ്ങളുടെ പ്രകാശം പോലും ഊതിക്കെടുത്തി സമൂഹത്തിലെ അരാജകത്വത്തിനു താങ്കള്‍ ഏതു ചൂട്ടു കൊണ്ടാണു വെളിച്ചം പകരാന്‍ ഉദ്ദേശിക്കുന്നത്?

സമൂഹത്തില്‍ 'മുന്നോക്ക'മാകണമെങ്കില്‍ മുസ്ലിം സമുദായം ഇനി എന്തൊക്കെ ചെയ്യണം? മലപ്പുറത്ത് തന്നെ സങ്കോചിച്ച് മലപ്പുറത്തിനപ്പുറം വളരാന്‍ കഴിയാതെ താങ്കളുടെ വീക്ഷണം തവളകള്‍ പൊട്ടക്കിണറുകളില്‍ നിന്നു പോലും ഉപേക്ഷിച്ച് കഴിഞ്ഞു.

കേരളത്തില്‍ തന്നെ മുസ്ലിം സമുദായം മുന്നോക്കം നില്ക്കുന്ന കഥ പറഞ്ഞു തരാം. ഇത് വര്‍ഗ്ഗീയത പറയുകയല്ല. പെരുമ നടിക്കുകയുമല്ല. ഒരു മതത്തെയും സമൂഹത്തെയും വേദത്തെയും പരസ്യമായി അപമാനിക്കുമ്പോള്‍ ഒട്ടും ദുഖമില്ലാതെ സ്നേഹത്തില്‍ തന്നെ സം വദിക്കുക മാത്രമാണു ചെയ്യുന്നത്. കേരളത്തില്‍ ആത്മഹത്യാ നിരക്ക് കൂടുതല്‍ . വളരെക്കൂടുതല്‍. മുസ്ലിം സമുദായം സമുദായാടിസ്ഥാനത്തില്‍ അക്കാര്യത്തില്‍ വളരെ പിന്നില്‍. ഇത് മുന്നോക്കാവസ്ഥയാണോ? താങ്കള്‍ പിന്നോക്കം/മുന്നോക്കം നിര് വചിക്കുന്നത് ഏത് സ്കെയില്‍ വെച്ചളന്ന്?

ധാര്‍മ്മികതയുടെയോ ക്രൈമിന്റെയോ കാര്യത്തില്‍ മുസ്ലിം സമുദായത്തിന്റെ കണക്കുകള്‍ മുമ്പ് താങ്കള്‍ അവതരിപ്പിഛിട്ടുള്ളതൊക്കെ ശരിയായ സ്റ്റാറ്റിസ്റ്റിക്സിന്റെ പിന് ബലമില്ലാതെയാണു.

ലോകത്ത് തീവ്രവാദികളെല്ലാം മുസ്ലിങ്ങളാണു എന്ന് പറയുമ്പോലെയുള്ള ഒരു സാമാന്യവല്ക്കരണം മാത്രമാണത്.
മനുഷ്യനെ മനുഷ്യനായിക്കാണണം.
മനുഷ്യന് മുസ്ലിമാകുന്നതോട് കൂടി അവനു ക്രൈം കൂടുന്നു; മുസ്ലിം പെണ്ണ് പര്‍ദ ധരിക്കുന്നതോടെ അവള്‍ക്ക് പിന്നോക്കാവസ്ഥ വരുന്നു; മുസ്ലിം വം ശജന്‍ കള്ളു കുടിക്കുന്നതോടെ ഇസ്ലാം ഇടിഞ്ഞു പൊളിഞ്ഞ് അധാര്മ്മികക്കളത്തിലേക്ക് വീഴുന്നു എന്നൊക്കേയുള്ള ജനറലൈസേഷനും മാര്ജിനലൈസെഷനും താങ്കളുടെ മാത്രം പരിമിതിയല്ല.
അത് സകല മത വിരുദ്ധ ജാടകളും സാധാരണ യായി എഴുന്നള്ളീക്കാറുള്ളത് തന്നെ .

പക്ഷേ അത്തരം വാദഗതികള്ക്കുള്ളീല് നിന്നും പലപ്പോഴും വമിക്കുന്നത് ഉദ്ദേശ ശുദ്ധിയല്ല മറിച്ച് വര്‍ഗ്ഗീയതയുടെ അടക്കിപ്പിടിച്ച മുരളല്‍ മാത്രം.

ഇതൊക്കെ പറഞ്ഞും പരത്തിയും പ്രചരിപ്പിച്ചുമാണു പലയിടങ്ങളിലും വര്‍ഗ്ഗീയ കലാപങ്ങളുണ്ടാക്കിയത്. എം. എന്‍ വിജയന് മാഷ് എഴുതി വെച്ചിട്ടുണ്ട്. ഒരു കലാപസ്ഥലത്ത് രാവിലെ ഒരു വാര്‍ത്ത പരത്തിയത്. മാപ്ലാരൊക്കെ അങ്ങീനെയാണെന്നും ഇങ്ങിനെയാണെന്നും കമ്പാര്‍ട്ട്മെന്റ് വല്ക്കരിച്ചാല് വര്‍ഗ്ഗീയവാദികളുടെ റോള്‍ പൂര്‍ത്തിയായി. അത് ഒരു തരം നമ്പറിട്ട് വെക്കല്‍ മാത്രം. കൊല്ലാനും കത്തിക്കാനും. മുസ്ലിം വംശത്തില്‍ പിറന്ന വിവരദോഷികളായ തീവ്രവാദികള്‍ തിരിച്ചും ഇതര മതങ്ങളെക്കുറീച്ചും മതവിശ്വാസികളെക്കുറിച്ചും തെറ്റിദ്ധാരണകള്‍ പ്രചരിപ്പിക്കുന്നുണ്ടാകാം.പക്ഷേ ഇതിനൊക്കെയകത്ത് എന്താണു സത്യത്തിന്റെ നാമ്പുള്ളത് മാഷെ?? ഏത് സ്റ്റാറ്റീസ്റ്റിക്സിന്റെ പിന്‍ബലമാണു ഈ വാദങ്ങള്‍ക്കൊക്കെ ഉള്ളത്നിത്യസാക്ഷിhttps://www.blogger.com/profile/02473385715110834912noreply@blogger.comtag:blogger.com,1999:blog-1605879197092601351.post-20460457182021235112009-02-11T23:07:00.000+05:302009-02-11T23:07:00.000+05:30നാജ്,ഒരു challenge-നു വേണ്ടിയല്ല ഞാനിത് പറഞ്ഞതെന്ന...നാജ്,
ഒരു challenge-നു വേണ്ടിയല്ല ഞാനിത് പറഞ്ഞതെന്ന് ഞാന്‍ നേരത്തെ പറഞ്ഞു. ഞാന്‍ എടുത്തത് താങ്കള്‍ എഴുതിയ കാര്യങ്ങള്‍ തന്നെയാണ്. താങ്കള്‍ പറഞ്ഞ വാചകം ഞാനൊന്നുകൂടി എഴുതട്ടെ Go back to the situation on that time, not compare to present
ഇതു വായിച്ചാല്‍ ഞാന്‍ എന്താണ് മനസിലാക്കേണ്ടത്. അന്നത്തെ സാഹചര്യം മനസിലാക്കൂ, ഇന്നു കാണുന്നതുമായി താരതമ്യം ചെയ്യരുത് എന്നല്ലേ ഇതിന്റെ മലയാളം. അനുബന്ധമായി താങ്കള്‍ quote ചെയ്ത ഭാഗം വായിച്ചാലും അങ്ങിനെയേ ചിന്തിക്കാനാവൂ, പ്രത്യേകിച്ചും കോമ (comma) ഇല്ലെങ്കില്‍. it has been revealed for mankind during the time of prophet എന്ന് വായിച്ചാല്‍ നബിയുടെ കാലത്തുള്ള മനുഷ്യരാശിക്ക് ഇതു വെളിവാക്കപ്പെട്ടു എന്ന് വായിച്ചുകൂടെ, പ്രത്യേകിച്ചും അവസാനവരി മേല്പറഞ്ഞതാവുന്പോള്. അതിനെക്കുറിച്ചല്ലേ ഞാന്‍ പറഞ്ഞതും. (ഇതു വായിച്ചു താങ്കളെ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ വരികയാണെന്ന് ധരിക്കല്ലേ പ്ലീസ്, അങ്ങിനെ ഒരു ഉദ്ദേശ്യവും എനിക്കില്ല)

ദയവായി എതിര്‍ക്കാന്‍ മാത്രമായാണ് ആളുകള്‍ ഇവിടെ വരുന്നതെന്ന മുന്‍വിധി ഒഴിവാക്കൂ. താങ്കള്‍ പറഞ്ഞത് ഞാന്‍ മനസിലാക്കിയതില്‍ തെറ്റുണ്ടെങ്കില്‍ അത് വിശദീകരിക്കൂ, ഇല്ലെങ്കില്‍ സ്വയം ചിന്തിച്ചു സ്വന്തം വിശ്വാസം ഉറപ്പിക്കൂ. അല്ലാതെ വെല്ലുവിളിക്കല്ലേ പ്ലീസ്, അതിനുള്ളതല്ല ഇവിടം.

താങ്കളുടെ അതിനടുത്തുള്ള കമന്റിനെക്കുറിച്ച് എനിക്കധികം പറയാനില്ല. ജാതീയത എന്നത് മനുഷ്യനിര്‍മിതമായ ഒരു ദുരാചാരമാണെന്ന് ആര്‍ക്കും മനസിലാവും, ഇത്രയധികം ഇവിടെ എഴുതിയിട്ടും താങ്കള്‍ക്കത് ഇനിയും മനസിലായിട്ടില്ലെങ്കില്‍ തിരുത്താന്‍ ഞാനാളല്ല. ഒരു മതത്തിലെ ജനവിഭാഗം ചെയ്യുന്ന തിന്മകള് ആ ദര്‍ശനം മനസിലാക്കാത്തവര്‍ ആണെന്ന് പറയുന്ന താങ്കള്‍ തന്നെ മറ്റൊരു മതവിശ്വാസത്തെ, അതിലെ ആചാരങ്ങളുടെ പേരില്‍, അപ്പാടെ തള്ളിക്കളയുന്നത് അതിനെക്കുറിച്ച് എന്ത് പഠിച്ചിട്ടാണ്? എന്തിനും ഏതിനും ഇസ്ലാമിനെ കരിവാരിതേക്കുന്നു എന്ന് പറയുന്ന താങ്കള്‍ ഇപ്പോള്‍ ചെയ്യുന്നതെന്താണ്?

ഞാന്‍ ഇസ്ലാമിലെ ദര്‍ശനങ്ങള്‍ പഠിച്ചിട്ടില്ലയിരിക്കാം, പക്ഷെ അതേക്കുറിച്ചൊന്നും ഞാന്‍ ചോദിച്ചില്ലല്ലോ. വിശ്വാസങ്ങളിലെ പൊതുവായ കാര്യങ്ങളെ ഞാന്‍ ഇവിടെ പറഞ്ഞുള്ളൂ, അധികം മാറ്റാതെ അതെനിക്ക് ആരോടും ചോദിക്കാം, ഹിന്ദുവായാലും ഇസ്ലാമായാലും കൃസ്ത്യന്‍ ആയാലും. പിന്നെ നിങ്ങള്‍ തന്നെ ഇവിടെ എഴുതിയ കാര്യങ്ങളിലെ പൊരുത്തക്കേടുകളും.

പിന്നീട് കണ്ട കമന്റിനും.....
മനുഷ്യരാശി ഉണ്ടായതിനുശേഷം ഒരുപാടു കാലം കഴിഞ്ഞല്ലേ, നാജ്, കുടുംബം എന്ന വ്യവസ്ഥിതി തന്നെ ഉണ്ടായത്. അതിനുമുന്പും നവജാതശിശു അങ്ങിനെത്തന്നെ ആയിരുന്നല്ലോ.
കുടുംബമായി മനുഷ്യന് ജീവിക്കും എന്ന് സൃഷ്ടാവ് മുന്‍കൂട്ടി കണ്ടിട്ടുണ്ടെന്നു സമ്മതിക്കാം, പക്ഷെ അങ്ങിനെയാവുന്പോള് അനുബന്ധമായി മറ്റനേകം ചോദ്യങ്ങള്‍, ബുദ്ധിപരമല്ലാത്തവ, വരും. തല്ക്കാലം അതിലേക്കൊന്നും വരുന്നില്ല. പലരും ചോദിച്ചപ്പോള്‍ കടിച്ചുകീറാനായി വന്ന സംഭവങ്ങള്‍ ഓര്‍മയുണ്ട്.

മറ്റു ജീവജാലങ്ങളെ അപേക്ഷിച്ചു ശാരീരികമായി ദുര്‍ബലനാണ് മനുഷ്യന്. നവജാതശിശു മാത്രമല്ല, പ്രായമായ മനുഷ്യന് തന്നെ മറ്റുജീവികളെ അപേക്ഷിച്ചു ദുര്‍ബലനാണ് (അതെന്താ അങ്ങിനെ എന്നും ചോദിക്കാം). അതിജീവനം ആവശ്യമായി വരുന്പോള്‍ ഏതൊരു ജീവിയും തന്റെ സവിശേഷതകള്‍ ഉപയോഗിക്കും. മനുഷ്യന് കിട്ടിയത് (പരിണാമത്തിന്റെ ഫലമായോ സൃഷ്ടാവിന്റെ കാരുണ്യത്താലായോ, എന്തുതന്നെയായാലും) ബുദ്ധിയും അതിലുപരി സ്വസമൂഹത്തിനോടു (one-to-one അല്ല) ആശയവിനിമയം നടത്താനുള്ള കഴിവുമാണ്. അതുപയോഗിച്ചാണ് അവന് സമൂഹം, കുടുംബം എന്നീ ആശയങ്ങളും സ്ഥാപനങ്ങളും ഒക്കെ കെട്ടിപ്പടുത്തത്. മനുഷ്യന് ദുര്ബലനായതിനാല് സമൂഹം ഉണ്ടായതാണ്, അല്ലാതെ സമൂഹം ഉണ്ടായതിനാല്‍ ദുര്ബലനായതല്ല.
ഇതു താങ്കള്‍ അംഗീകരിക്കണം എന്ന വാശി എനിക്കില്ല. സ്വന്തം യുക്തം പോലെ.

ഓഫ് ടോപിക്.
വേറെയും ഒരുപാടു കാര്യങ്ങള്‍ എഴുതിയിരുന്നു ഇവിടെ. അതെല്ലാം സൌകര്യപൂര്‍വ്വം വിട്ടുകളഞ്ഞു തനിക്കാക്രമിക്കാന് ആവശ്യമുള്ളവ മാത്രമെടുത്ത് എന്തിനീ ശ്രമം?

സുഹൃത്തേ.... സമചിത്തതയോടെ സംസാരിക്കുന്പോഴേ ചര്‍ച്ച വിവേകപൂര്ണമാവൂ. അതിനിടയില്‍ ജയവും തോല്‍വിയും വെല്ലുവിളികളും കടന്നു വരുന്പോള്‍ ചര്‍ച്ച എന്ന വാക്കിന്റെ അര്‍ത്ഥം പോലും നഷ്ടപ്പെടും. പരസ്പരം ഗ്വാ ഗ്വാ വിളിക്കാനെ അതുപകരിക്കൂ. മാന്യമായ രീതിയില്‍ ചര്‍ച്ച മുന്നോട്ടു കൊണ്ടുപോകണം എന്ന ചിന്തയുള്ളവരെപ്പോലും ആട്ടിയോടിക്കാനേ അതുപകരിക്കൂ.

ഞാന്‍ തല്ക്കാലം നിര്‍ത്തുകയാണ്. കാര്യങ്ങള്‍ നല്ല രീതിയില്‍ എഴുതണം എന്ന് ഇന്നു രാവിലെ ഞാന്‍ അഭിപ്രായപ്പെട്ടതാണ്, എല്ലാവരോടുമായി. വൈകുന്നേരം ഞാന്‍ കാണുന്നത് വെല്ലുവിളിയും കുരങ്ങന്റെ കഥയും ഒക്കെയാണ്. നെഞ്ഞത്തടിച്ചു നിലവിളിക്കാനില്ല, പക്ഷെ ഒരു പരിധിയിലധികം എനിക്കും പറ്റില്ലല്ലോ. മനസ്സില്‍ തോന്നുന്നതെന്തും പറയുന്നതാണ് ഉത്തരം കൊടുക്കേണ്ട രീതി എന്നുള്ള ചിന്താഗതി ഒരുവശത്ത് തുടങ്ങുന്പോള് സ്വയം ഒഴിയുകയാണ് നല്ലത്.
താങ്കളുടെ വിശ്വാസം എന്നും താങ്കളോടൊപ്പം ഉണ്ടാകട്ടെ. ആശംസകള്‍.അപ്പൂട്ടൻhttps://www.blogger.com/profile/15656904838210320908noreply@blogger.comtag:blogger.com,1999:blog-1605879197092601351.post-64095985989922641702009-02-11T21:51:00.000+05:302009-02-11T21:51:00.000+05:30ഇസ്ലാമില്ലാത്ത ഒരു അവസ്ഥയില്‍ ഞാന്‍ എവിടെ നില്ക്കും,...ഇസ്ലാമില്ലാത്ത ഒരു അവസ്ഥയില്‍ ഞാന്‍ എവിടെ നില്ക്കും, മനുഷ്യനായി?

ഇതൊരു ഭയങ്കര ചോദ്യമാണല്ലോ നാജെ.

ഇസ്ലാമില്‍ യാതൊരു വക ഭേദങ്ങളും ഇല്ല എന്നാണോ അര്‍ത്ഥമാക്കുന്നത്?അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-1605879197092601351.post-56820456530711849812009-02-11T20:47:00.000+05:302009-02-11T20:47:00.000+05:30Appoottan said,""പരസഹായമില്ലാതെ നവജാതശിശു ജീവിക്കി...Appoottan said,

""പരസഹായമില്ലാതെ നവജാതശിശു ജീവിക്കില്ലെന്നു ദൈവം തീരുമാനിച്ചതെന്തിന്? അതിനുത്തരം ഖുറാന് പറയുന്നുണ്ടോ? അതോ അത് ദൈവത്തിന്റെ തീരുമാനം ആണെന്ന് മാത്രം പറയുമോ?""

അപ്പൂട്ടന്, താങ്കള്‍ ഇതു വരെ പറഞ്ഞതു ഞാന്‍ ഒരു ബുദ്ധിപരം ആയ ചോദ്യങ്ങള്‍ ആയി കണ്സിദര് ചെയ്തിരുന്നു.
പക്ഷെ
മേല്‍ എഴുതിയത് കാര്യങ്ങള്‍ ഓപ്പോസിറ്റ് ആക്കുന്നു.
Appoottan said,

""പരസഹായമില്ലാതെ നവജാതശിശു ജീവിക്കില്ലെന്നു ദൈവം തീരുമാനിച്ചതെന്തിന്? ""
മനസിലാക്കാന്‍ വേണ്ടിയാണ് ഞാന്‍ പറഞ്ഞതു
മൃഗങ്ങള്‍ക്ക് സ്വയം പര്യാപ്തത നല്കി, ജനിച്ചയുടനെ അവ എഴുന്നേറ്റു ഓടുന്നതും, കാര്യങ്ങള്‍ ചെയ്യുന്നതും.
കുരങ്ങില്‍ നിന്നു പരിനമിച്ചുണ്ടായ യുക്തിവാദികള്‍ ജനിച്ച ഉടനെ കുരങ്ങിനെ പോലെ ഓടുന്നില്ല, ഓടാന്‍ കഴിയില്ല, (മരത്തില്‍ വലുതയതിനു ശേഷം കയറുന്നുണ്ട്)
ഇതു സൃഷ്ടാവിന്റെ പദ്ധതിയാണ്.
ഒരു കുടുമ്പ പശ്ചാത്തലം
ഭര്‍ത്താവ്, ഭാര്യ, സന്താനങ്ങള്‍
ഈ സ്വഭാവം കുരങ്ങില്‍ നിന്നു പരിനമിച്ചതല്ല
മറിച്ചു, ഇങ്ങിനെയുള്ള സ്യ്സ്റ്റ്തില് മാത്രമെ സ്നേഹം, ബന്ധങ്ങള്‍, ഇവയൊക്കെ ഉടലെടുക്കൂ.
വിവാഹം കഴിക്കനമെന്നതും, അതിന് ശേഷം ഒരു കുഞ്ഞു ഉണ്ടാകണമെന്നും, അതില്‍ നിന്നും അനുഭവിക്കുന്ന സ്നേഹം, ലാളന ഇവയൊക്കെ ജീവിതമെന്ന സിസ്റ്റ്തിനു ഒരു അര്‍ത്ഥം കൊടുക്കുകയും, മനുഷ്യന് ഇതു ബന്ധങ്ങളിലൂടെ നിലനിര്‍ത്തുവാനും അവനെ പ്രേരിപ്പിക്കുന്നത് സൃഷ്ടാവ് മനുഷ്യനില്‍ അന്തര്ലീനമാക്കിയിട്ടുള്ള കാരുണ്യമാണ്.
അല്ലാതെ കുരന്ഗ് പരിനമിച്ചപ്പോള് എനിട്ട് ഓടാന്‍ കഴിയാത്ത കുഞ്ഞുങ്ങള്‍ ആയതു കൊണ്ടു ഓള് ഇതൊക്കെ സംബവിചീട്ടുള്ളത്.
ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാമുണ്ട് ( അത് ഉണ്ടെങ്കില്‍ ?)
കുരങ്ങില്‍ നിന്നു ഉണ്ടായത് എന്ന് പറയുന്നതു ഭയങ്കര ചിന്തയാനെ?
രൂപം കണ്ടാല്‍ പൊട്ടനും തോന്നും, അത് യുക്തിവാധിയെ പോലെ അത് മിതും കാണിക്കുന്ന ഒരു ജീവിയാണെന്ന്. പക്ഷെ .....najhttps://www.blogger.com/profile/13344711232838843068noreply@blogger.comtag:blogger.com,1999:blog-1605879197092601351.post-67590515528008422622009-02-11T20:33:00.000+05:302009-02-11T20:33:00.000+05:30Appoottan said,"""ഇസ്ലാമില്‍ മാത്രമാണ് മാനവീയത എന്‍...Appoottan said,

"""ഇസ്ലാമില്‍ മാത്രമാണ് മാനവീയത എന്നത് പറയാന്‍ താങ്കള്‍ മറ്റു മതങ്ങള്‍, അതിലെ വാക്കുകള്‍ എന്തെങ്കിലും വായിച്ചിട്ടുണ്ടോ? ഒരു താരതമ്യം പോലും ചെയ്തുനോക്കാതെ "Mine is the best" എന്ന് പറയുന്നത് അജ്ഞത ആണ്.""

Tell me Appoottan, What example you have in practical sense to prove that other faith have the "മാനവീkaത". You know what is the meaning of it ?

ഇസ്ലാമില്ലാത്ത ഒരു അവസ്ഥയില്‍ ഞാന്‍ എവിടെ നില്ക്കും, മനുഷ്യനായി?
ഒരു പക്ഷെ ഒരു ദളിതന്, പുലയന്, അത് വേണ്ടെന്നു പറഞ്ഞു മാറി നില്ക്കാന് സമൂഹം സമ്മതിക്കില്ല. നായരും, നമ്പൂരിയും,
എനിക്ക് സമൂഹം നല്കിയ ബ്രാന്‍ഡ് പേരു മറക്കില്ല.
ഇപ്പോള്‍ ഞാന്‍ ഒരു മനുഷ്യന്,
അറബ് രാജ്യത്ത്, വരേണ്യ വര്‍ഗത്തിന്റെ ഇടയില്‍, അനേകായിരങ്ങള്‍ കുടുമ്പം
പുലര്‍ത്താന്‍ വേണ്ടി സഹിഷ്ണുതയുടെ മണ്ണില്‍ കാല് പതിപ്പിച്ചു നടക്കുന്നു.
അപരിചിതരായ ആളുകളും, ഉന്നതരായ ഉദ്യോഗ സ്തരും എനിക്ക് അന്ന്യരല്ല,
അസ്സലാമു അലൈക്കും എന്ന വാക്കു പോലും സൃഷ്ടിക്കുന്ന മനുഷ്യ സാഹോദര്യം പ്രകടമാകുന്നത് ഇസ്ലാം മനുഷ്യനെ മനുഷ്യനായി പരിവര്തിപിക്കുന്നത് കൊണ്ടാണ്.
ആ ഒരു വാക്കു അപരിചിതനെ പോലും പരിചിതനാക്കുന്നു.
ഞാന്‍ മസ്ജിദില്‍ നില്ക്കുമ്പോള് എന്റെ ഇരു വശങ്ങളിലും എന്റെ മുമ്പിലും, പിറകിലും
നില്‍ക്കുന്നത് ഉന്നത ഉദ്യോഗ സ്ഥരോ, ധനികരോ എന്നറിയാത്ത രൂപത്തില്‍, ഒരു സമത്വം ഞാന്‍ അനുഭവിച്ചറിയുന്നു. ഇതു ഇസ്ലാം എനിക്ക് നല്കിയ അനുഭൂതി.
ദിവസം അഞ്ചു സമയം ഞാന്‍ നിരവധി ആളുകളുമായി മസ്ജിധുകളില് കാണുന്നു.
അപരിചിതര്‍ പരിചിതരാകുന്നു. എനിക്ക് ഇസ്ലാം നല്കിയ ജനകീയ കൂട്ടായ്മ ഞാന്‍ അനുഭവിക്കുന്നു.
യുക്തിവാടത്തില്‍ ചേര്‍ന്നു മതമില്ലാതെ ഒരു ആള് കൂട്ട യോഗം സംഘടിപ്പിച്ച് ചേര്‍ന്നു പിരിയുന്നതിനെക്കാള്‍ എത്രയോ ഉന്നതമായ ദര്‍ശനം ആണ് എന്റെ ജീവിതത്തില്‍ എനിക്ക് അനുഭവേധ്യമായ ഇസ്ലാം നല്‍കുന്നത്.
അനുഭവങ്ങളിലൂടെ വിശ്വസിക്കുകയും, ആരാധന എന്നത് നന്മ ചെയ്യുക എന്നത് മാത്രമാണെന്ന് പറയുന്ന ഇസ്ലാം, സൃഷ്ടാവിനെ പ്രീതിപെടുതാന്‍ ഒരു ദരിദ്രന് പോലും
മെഴുകുതിരി കത്തിച്ചു ആ പൈസ
കളയെണ്ടാതില്ലെന്നും, വിശക്കുന്നവനു ആഹാരം നല്‍കുന്നതാണ് പുണ്യമെന്നും പറയുന്ന ഇസ്ലാം. ഞാന്‍ എല്ലതില്ലും ഉയര്‍ന്ന ഒരു ദര്‍ശനം എന്റെ യുക്തി എനിക്ക് വരച്ചു കാണിക്കുന്നു.
സമ്പത്തു കൂട്ടി വെച്ചു, ദരിദ്രന്റെ അവകാശം നല്‍കാതെ ഭക്ഷിക്കുന്നവനെയും, ചൂഷണം ചെയ്യുന്നവനെയും, അവകാശങ്ങള്‍ കവര്നെടുക്കുന്നവനെയും സൃഷ്ടാവ് നിരാകരിക്കുംപോള് അത്തരം ഒരു ലോക ക്രമത്തെ ഇസ്ലാം അന്യമാക്കുംപോള് എന്റെ യുക്തി സൃഷ്ടാവിന്റെ ദര്‍ശനത്തെ മറ്റുള്ളതില്‍ നിന്നു ഉന്നതമെന്നു വരച്ചു കാണിക്കുന്നു.
ഇവിടെയുള്ള നീതിയുടെ അപൂര്‍ണത, ക്രിമിനല്‍ വല്‍ക്കരണം, പക്ഷപാതിത്വം, ചൂഷണം, തെളിവ് നശിപ്പിക്കല്‍, അടിമ വേല, അവകാശ നിഷേദങ്ങള്‍, സ്വാധീനത്തിന്റെയും, അധികാരത്തിന്റെയും നീതി നിഷേടതിനുള്ള ഇടപെടലുകള്‍, ഇതൊക്കെ
മരണ ശേഷം നീതിയുടെ ഒരു ലോകത്തെ വിശ്വസിക്കെണ്ടാതുന്ടെന്നു എന്റെ യുക്തി എനിക്ക് വരച്ചു കാണിക്കുന്നു. എന്നെ രൂപകല്‍പ്പന ചെയ്തതില്‍ എനിക്കും, മറ്റാര്‍ക്കും ഒരു റോളും ഇല്ലാതിരിക്കെ എന്നെ രൂപ കല്പനാ
ചെയ്ത സൃഷ്ടാവിനെ അവഗണിക്കാന്‍ കഴിയില്ലെന്ന് എന്റെ അസ്ഥിത്വം തന്നെ എന്നെ ബോധ്യബെടുതുംപോള് ഞാന്‍ യുക്തിവാധിയായി കാണുന്നതും, തോന്നുന്നതും
വിളിച്ചു പറയുന്നതിനേക്കാള്‍ നല്ലത് "ഇസ്ലാം" പറയുന്ന മാനവികതയില്‍ ജീവിച്ചു മനുഷ്യരെ സ്നേഹിക്കുക എന്നതാണ് ഉന്നതതമെന്നു ഞാന്‍ കരുതുന്നു.
എഴുതാന്‍ ഒരുപാടുണ്ട്,
""""""ഇനി ഇതല്ല, അതാണ്, താലിബാനാണ് ഇസ്ലാം എന്ന് സ്വയം തീരുമാനിച്ചു ഉറഞ്ഞു തുല്ലുന്നവരോടല്ല ഇതു പറയുന്നതു, ബോധമുള്ള ഇസ്ലാമിനെ അടിസ്ഥാനമായി മനസ്സിലാക്കന്‍ തയ്യാരുല്ലവരോടും, മനസ്സിലാക്കാന്‍ കഴിവുല്ലവരോടുമാണ്."""
അതുകൊണ്ട് ക്രിടിസൈസ് ചെയ്തു അതുമിതും പറയുന്നതിന് സ്ഥാനമില്ല. കാരണം, ഞാന്‍ മുസ്ലീമാണ്, മുസ്ലീമായിരിക്കുന്നു, ഇതുപോലുള്ള അനേക മുസ്ലീങ്ങല്കൊപ്പം...najhttps://www.blogger.com/profile/13344711232838843068noreply@blogger.comtag:blogger.com,1999:blog-1605879197092601351.post-28761713106462658822009-02-11T19:57:00.000+05:302009-02-11T19:57:00.000+05:30"""it has been revealed for mankind"""during the t..."""it has been revealed for mankind"""
during the time of prophet.

Is not it clear ?..najhttps://www.blogger.com/profile/13344711232838843068noreply@blogger.comtag:blogger.com,1999:blog-1605879197092601351.post-82244116723433748862009-02-11T19:55:00.000+05:302009-02-11T19:55:00.000+05:30""കാലങ്ങള്‍ക്കതീതം എന്നല്ലേ ഖുറാനെ കുറിച്ച് താങ്കള...""കാലങ്ങള്‍ക്കതീതം എന്നല്ലേ ഖുറാനെ കുറിച്ച് താങ്കള്‍ മനസിലാക്കിയതും പറഞ്ഞതും. ഇവിടെ നബിയുടെ കാലത്തെ സാഹചര്യത്തെക്കുറിച്ച് താങ്കള്‍ പറയുന്പോള്‍ താങ്കളുടെ മനസിലെ സങ്കല്പം തന്നെയല്ലേ മാറുന്നത്?"

What you mean ?

You take matter in different angle.

It proves as it is for all time.
You take any principles from Quran that adaptable to any time, I challenge..najhttps://www.blogger.com/profile/13344711232838843068noreply@blogger.comtag:blogger.com,1999:blog-1605879197092601351.post-1171674133521202622009-02-11T19:51:00.000+05:302009-02-11T19:51:00.000+05:30""ഖുറാനെ ആസ്പദമാക്കി ജീവിച്ചാല്‍ ഈ പ്രശ്നങ്ങള്‍ ഉണ...""ഖുറാനെ ആസ്പദമാക്കി ജീവിച്ചാല്‍ ഈ പ്രശ്നങ്ങള്‍ ഉണ്ടാവില്ലെന്ന് അംഗീകരിച്ചാല്‍ പോലും, മനുഷ്യന് അപ്രകാരം ജീവിക്കുന്നില്ലല്ലോ"""".(then whose problem ?
I live according to Quran, so, then what is your excuse if you know the truth as it lift such problems from the society. Look at you and do your role. No one carry others burden as everyone is given wisdom according to what God only judge...najhttps://www.blogger.com/profile/13344711232838843068noreply@blogger.com