tag:blogger.com,1999:blog-1605879197092601351.post1052556622148205717..comments2023-06-22T20:17:37.208+05:30Comments on യുക്തിവാദം: പെണ്‍സുന്നത്ത്ea jabbarhttp://www.blogger.com/profile/04377545034467212301noreply@blogger.comBlogger27125tag:blogger.com,1999:blog-1605879197092601351.post-30769983238229720782011-05-05T17:44:13.775+05:302011-05-05T17:44:13.775+05:30upakaarapradamaaya oru post ellavare vaayikkatte e...upakaarapradamaaya oru post ellavare vaayikkatte ennaashikkunnuകൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-1605879197092601351.post-31344906345007480972011-05-01T15:46:19.514+05:302011-05-01T15:46:19.514+05:30അറിയാതെ വിളിച്ചു പോകുന്നു... മതങ്ങളില്ലാത്ത ഒരു ഈശ...അറിയാതെ വിളിച്ചു പോകുന്നു... മതങ്ങളില്ലാത്ത ഒരു ഈശ്വരനെ....ഓ...Manu Nellaya / മനു നെല്ലായ.https://www.blogger.com/profile/01988910175267110813noreply@blogger.comtag:blogger.com,1999:blog-1605879197092601351.post-3099454891800741612010-03-30T21:19:04.019+05:302010-03-30T21:19:04.019+05:30നീതിയും അനീതിയും കാലങ്ങള്‍ക്ക് അനുസരിച്ച് മാറി വരു...നീതിയും അനീതിയും കാലങ്ങള്‍ക്ക് അനുസരിച്ച് മാറി വരും എന്ന് കേട്ടിട്ടുണ്ട് . പക്ഷെ ഇതു കാലത്തിനും
സഹിച്ചുകൂടാത്ത അനീതി തന്നെ ഇതു. ഈ നൂറ്റാണ്ടിലും........ ?
നന്നായി പോസ്റ്റ്ഹേമാംബിക | Hemambikahttps://www.blogger.com/profile/11426710250519680673noreply@blogger.comtag:blogger.com,1999:blog-1605879197092601351.post-57513507484254269172010-02-12T22:52:25.497+05:302010-02-12T22:52:25.497+05:30I had an ethyopian friend.oneday she told us about...I had an ethyopian friend.oneday she told us about this.she said there are somany died on delivorytime.the pain and angry in her face still i can recall.
And when I done sunnnath for my son ,It done in dubai hospital.My 9days old boy If he mooves his leg pus coming from there.not stregth for crying also with high fever.I run to the hospital they kept small baby one hour away from me. i fight with them and get inside i so my son dont even give medicine....keep in a corner.If I late getin I may lost my baby.the only son I have.who is responsible.Mathathinte perum paranju raktha bandathinekalum swargathinu vilakalpikkunor.nanakate ea mathathilekku kalyanam kazhichu vannathum...................FathimaUnknownhttps://www.blogger.com/profile/17842510223060497282noreply@blogger.comtag:blogger.com,1999:blog-1605879197092601351.post-45407447539976242712009-11-24T23:04:36.269+05:302009-11-24T23:04:36.269+05:30വളരെ നല്ലത്....വളരെ നല്ലത്....ഷിനോജേക്കബ് കൂറ്റനാട്https://www.blogger.com/profile/12125685248463688615noreply@blogger.comtag:blogger.com,1999:blog-1605879197092601351.post-29928704894113806092009-10-14T17:19:27.291+05:302009-10-14T17:19:27.291+05:30Dear, Jabbar..
The Sunnath for women in kerala als...Dear, Jabbar..
The Sunnath for women in kerala also, in south kerala the "HANAFI"
or "RAAVUTHAR " muslim are doing this,
i read the FATWA of scholar Yusuful Khardavi, he accpeting this ,because his native people (EGYPTIANs) doing this
but Islamic scholars says that HADIS is weak, there is no evidence for women circumcision
zakir ErnakulamUnknownhttps://www.blogger.com/profile/09838808197150863273noreply@blogger.comtag:blogger.com,1999:blog-1605879197092601351.post-67315671021969808382009-02-11T18:32:00.000+05:302009-02-11T18:32:00.000+05:30thank u so much for this postthank u so much for this postസുനില്‍ പെരുമ്പാവൂര്‍https://www.blogger.com/profile/16901269369076282278noreply@blogger.comtag:blogger.com,1999:blog-1605879197092601351.post-31489006734617097512008-05-08T08:37:00.000+05:302008-05-08T08:37:00.000+05:30അക്ഷയത്രിതീയപാപ്പുട്ടി മാഷിന്റെ ലേഖനം ദേശാഭിമാനിയി...അക്ഷയത്രിതീയ
പാപ്പുട്ടി മാഷിന്റെ ലേഖനം ദേശാഭിമാനിയില്‍.ea jabbarhttps://www.blogger.com/profile/04377545034467212301noreply@blogger.comtag:blogger.com,1999:blog-1605879197092601351.post-75641469147896447022008-05-06T20:17:00.000+05:302008-05-06T20:17:00.000+05:30ഖുര്‍ ആന്‍ ബ്ലോഗില്‍ പുതിയ പോസ്റ്റ്കണ്ണിനു കണ്ണ്; ...ഖുര്‍ ആന്‍ ബ്ലോഗില്‍ പുതിയ പോസ്റ്റ്
കണ്ണിനു കണ്ണ്; പല്ലിനു പല്ല്ea jabbarhttps://www.blogger.com/profile/04377545034467212301noreply@blogger.comtag:blogger.com,1999:blog-1605879197092601351.post-49379821916775553772008-04-24T17:19:00.000+05:302008-04-24T17:19:00.000+05:30ആണിന്റെ ചര്‍മ്മവും പെണ്ണിന്റെ ഛദവും കുഴപ്പം പിടിച്...ആണിന്റെ ചര്‍മ്മവും പെണ്ണിന്റെ ഛദവും കുഴപ്പം പിടിച്ച സാധനങ്ങളാണെങ്കില്‍ , സര്‍വ്വജ്ഞാനിയും സര്‍വ്വശക്തനുമായ സ്രഷ്ടാവിന്റെ സൃഷ്ടിയിലെ ന്യൂനതയല്ലേ നമ്മള് കല്ലിന്റെ കോടാലികൊണ്ടും തുരുമ്പിച്ച ബ്ലേഡ് കൊണ്ടും മുറിച്ചു പരിഹരിക്കുന്നത്?? മര്യാദക്കൊരു ലിംഗവും യോനിയും പടക്കാനറിയാത്ത അല്ലാഹു!!!!!!കൊട്ടുകാരന്https://www.blogger.com/profile/01012615137708458489noreply@blogger.comtag:blogger.com,1999:blog-1605879197092601351.post-39134362754536398612008-04-13T20:17:00.000+05:302008-04-13T20:17:00.000+05:30വിചിത്രവും ഭീകരവുമായ ഒരു ഗോത്രാചാരം! ഖുര്‍ ആന്‍ ബ...വിചിത്രവും ഭീകരവുമായ ഒരു ഗോത്രാചാരം!
ഖുര്‍ ആന്‍ ബ്ലോഗില്‍ea jabbarhttps://www.blogger.com/profile/04377545034467212301noreply@blogger.comtag:blogger.com,1999:blog-1605879197092601351.post-35461156872398768572008-04-11T12:12:00.000+05:302008-04-11T12:12:00.000+05:30ഇവിടെ കുറേകൂടി വിവരങ്ങള്‍!ഇവിടെ കുറേകൂടി വിവരങ്ങള്‍!ea jabbarhttps://www.blogger.com/profile/04377545034467212301noreply@blogger.comtag:blogger.com,1999:blog-1605879197092601351.post-17754942962414283032008-04-10T13:26:00.000+05:302008-04-10T13:26:00.000+05:30ഈ കാലഘട്ടത്തിലും സര്വനന്മസ്വരൂപനും, സര്‍വശക്തനും ...ഈ കാലഘട്ടത്തിലും സര്വനന്മസ്വരൂപനും, സര്‍വശക്തനും ആയ ഇല്ലാത്ത ദൈവത്തിനു വേണ്ടി മനുഷ്യര്‍ ഇങ്ങനെയൊക്കെ ചെയ്യുന്നത് ഭീകരം തന്നെ. അനുവാദം ചോദിക്കാതെ ഞാന്‍ ഈ പോസ്റ്റിന്റെ ഒരു ലിങ്ക് ഇവിടെ ഇട്ടു ക്ഷമിക്കണം.Anilhttps://www.blogger.com/profile/05809199732189827954noreply@blogger.comtag:blogger.com,1999:blog-1605879197092601351.post-55893308057213858862008-04-09T18:49:00.000+05:302008-04-09T18:49:00.000+05:30ശരിയാണു താരാപഥം!അക്കാലത്തെ ഏതാണ്ടെല്ലാ ഗോത്രാചാരങ്...ശരിയാണു താരാപഥം!
അക്കാലത്തെ ഏതാണ്ടെല്ലാ ഗോത്രാചാരങ്ങളെയും നബിയും അദ്ദേഹത്തിന്റെ ‘ദൈവ’വും സ്വീകരിക്കുകയാണു ചെയ്തത്. തുടര്‍ന്നുള്ള പോസ്റ്റുകളില്‍ വിശദീകരിക്കാം.ea jabbarhttps://www.blogger.com/profile/04377545034467212301noreply@blogger.comtag:blogger.com,1999:blog-1605879197092601351.post-20849638403758869402008-04-08T22:18:00.000+05:302008-04-08T22:18:00.000+05:30ഇത്തരം അനാചാരങ്ങള്‍ നിര്‍ത്തലാക്കാന്‍ എതു മതത്തിന്...ഇത്തരം അനാചാരങ്ങള്‍ നിര്‍ത്തലാക്കാന്‍ എതു മതത്തിന്റെയായാലും അതിലെ മതമേധാവികള്‍ ശ്രമിക്കുന്നില്ലെങ്കില്‍ അത് മതത്തിന്റെ നിര്‍ബ്ബന്ധമാണെന്നു തന്നെയാണ് മനസ്സിലാക്കുക. 2007 ല്‍ ഗള്‍ഫില്‍ നിന്നിറങ്ങിയ ഒരു പത്രത്തില്‍ ഈജിപ്തിലുള്ള ഒരു പെണ്‍കുട്ടി women circumcision ചെയ്ത കാരണത്താല്‍ മരണപ്പെട്ട വാര്‍ത്ത വന്നിരുന്നു. മുഹമ്മദ് നബി തന്നെ പഴയ ചില സാമൂഹിക ദുരാചാരങ്ങളെ അനുകൂലിച്ചിട്ടുള്ളതായി കാണാവുന്നതാണ്. കൊമ്പുവെയ്ക്കല് നബി തന്നെ അനുഷ്ഠിച്ചിട്ടുള്ളതായി വായിച്ചിരുന്നു. അടിമക്കച്ചവടം നിറുത്തലാക്കാന്‍ ഒന്നും പറഞ്ഞിട്ടില്ല. അടിമകളെ തല്ലാനും കൊല്ലാനും ലൈംഗികബന്ധം പുലര്‍ത്താനുമുള്ള നിയമങ്ങള്‍ മാത്രമാണ് അരുളി ചെയ്തിരുന്നത്.താരാപഥംhttps://www.blogger.com/profile/06744800735836110066noreply@blogger.comtag:blogger.com,1999:blog-1605879197092601351.post-62485282537985276022008-04-08T22:14:00.000+05:302008-04-08T22:14:00.000+05:30This comment has been removed by the author.താരാപഥംhttps://www.blogger.com/profile/06744800735836110066noreply@blogger.comtag:blogger.com,1999:blog-1605879197092601351.post-18606443271550560722008-04-08T20:42:00.000+05:302008-04-08T20:42:00.000+05:30ഡോക്ടര്‍മാരായ ബ്ലോഗര്‍മാരെങ്കിലും ഒരഭിപ്രായം പറയുമ...ഡോക്ടര്‍മാരായ ബ്ലോഗര്‍മാരെങ്കിലും ഒരഭിപ്രായം പറയുമെന്നു പ്രതീക്ഷിച്ചു. ആരും മിണ്ടുന്നില്ല. പെണ് കുട്ടികളുടെ സുന്നത്ത് ഇസ്ലാമിലില്ല എന്നൊരു വാദം പൊലും ആരും അവതരിപ്പിച്ചില്ല. അക്കാര്യത്തില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ മഹാപണ്ഡിതനായ യൂസുഫുല്‍ ഖര്ളാവിയോട് ചോദിച്ച് സംശയം തീര്‍ക്കാവുന്നതാണ്.

file:///C:/Documents%20and%20Settings/com/My%20Documents/Circumcision%20Juristic,%20Medical%20&%20Social%20Perspectives%20-%20IslamonLine_net%20-%20Ask%20The%20Scholar.htm

അദ്ദേഹത്തിന്റ്റെ അഭിപ്രായത്തില്‍ ഷാഫി ,ഹംബലി ,മദ് ഹബ് കാര്‍ക്ക് ഇത് നിര്‍ബ്ബന്ധ ആചാരം തന്നെയാണ്.

There is a difference of opinion among scholars regarding female circumcision.

The Maliki school holds that female circumcession is Sunnah, while Hanafi school as well as a reported view from the Hanbli school maintain that it is not sunnah; rather it is merely a makrumah (customarily recommended act, but no provisions in the Qur’an or Sunnah obligate nor recommend it).

The Shafi`i school, on the other hand, and the famous view of the Hanbali school are of the opinion that it is mandatory as in the case of male circumcision.

The latter group cites as evidence for their opinion the Qur’anic verse: ( And afterward We revealed to you (Muhammad, saying): Follow the religion of Abraham, as one by nature upright. He was not of the idolaters ) (An-Nahl 16: 123).

It was authentically reported that Prophet Abraham circumcised himself after he had passed the age of eighty years.ea jabbarhttps://www.blogger.com/profile/04377545034467212301noreply@blogger.comtag:blogger.com,1999:blog-1605879197092601351.post-31291229198546408852008-04-08T18:54:00.000+05:302008-04-08T18:54:00.000+05:30ഈ വീഡിയോഒന്നു കണ്ടു നോക്കൂ! മന്ത്രവാദികള്‍ക്കും തന...ഈ വീഡിയോഒന്നു കണ്ടു നോക്കൂ! മന്ത്രവാദികള്‍ക്കും തന്ത്രികള്‍ക്കും മനുഷ്യരെ കൊല്ലാന്‍ കഴിയുമെന്നു വിശ്വസിക്കുന്നവര്‍ ഇന്നും ഉണ്ട്!!ea jabbarhttps://www.blogger.com/profile/04377545034467212301noreply@blogger.comtag:blogger.com,1999:blog-1605879197092601351.post-41502584815623778852008-04-07T19:25:00.000+05:302008-04-07T19:25:00.000+05:30Hey, you can earn money from your Blogs!. Yes, It'...
Hey, you can earn money from your Blogs!. Yes, It's absolutely true, See my blog.
Munnahttps://www.blogger.com/profile/17865633322081601415noreply@blogger.comtag:blogger.com,1999:blog-1605879197092601351.post-56335660669119406752008-04-05T17:30:00.000+05:302008-04-05T17:30:00.000+05:30ഇതു ഇസ്ലാമിക രാജ്യങ്ങളുടെ മാത്രമോ, ഇസ്ലാം മതത്തിന്...ഇതു ഇസ്ലാമിക രാജ്യങ്ങളുടെ മാത്രമോ, ഇസ്ലാം മതത്തിന്റെ മാത്രമോ പ്രശ്നമാണെന്നു തോന്നുന്നില്ല. പല ട്രൈബുകളിലും ഇത് വളരെ പ്രചാരത്തില്‍ ഉണ്ടത്രേ.

മതങള്‍ , അതുണ്ടായ കാലത്തെ ഗോത്രാചാരങ്ങളെ ശരിവെക്കുകയോ പരിഷ്കരിക്കുകയോ മാത്രമേ ചെയ്തിട്ടുള്ളു. ആറാം നൂറ്റാണ്ടില്‍ അറേബ്യന്‍ മരുഭൂമിയിലെ നാടോടിഗോത്രങ്ങളിലും യഹൂദഗോത്രങ്ങളിലും ഈ ആചാരങ്ങള്‍ നിലവിലുണ്ടായിരുന്നു. മുഹമ്മദ്നബിക്ക് അതെല്ലാം നല്ല ആചാരങ്ങളാണെന്നു തോന്നിയത് സ്വാഭാവികം മാത്രം. എന്നാല്‍ ലോകാവസാനം വരെ വള്ളി പുള്ളി മാറ്റം വരുത്താതെ നിലനിര്‍ത്താന്‍ ദൈവം ആകാശത്തുനിന്നിറക്കിയ സദാചാരമാണു മതം എന്നു വാദിക്കുന്ന മതമൌലികവാദികള്‍ ഇതിനൊക്കെ തൃപ്തികരമായ വിശദീകരണം നല്‍കേണ്ടതുണ്ട്. പ്രവാചക പരമ്പര അവസാനിപ്പിച്ചുകൊണ്ട്, വെളിപാടു പ്രസിദ്ധീകരണം അവസാനിപ്പിച്ചുകൊണ്ട്, അവസാനത്തെ സദാചാരസംഹിതയുമായി വന്ന അന്ത്യപ്രവാചകന് എന്തുകൊണ്ട് ഇത്തരം പ്രാകൃത ആചാരങ്ങള്‍ നിരോധിക്കുകയോ നിരുത്സാഹപ്പെടുത്തുകയോ ചെയ്തില്ല???ea jabbarhttps://www.blogger.com/profile/04377545034467212301noreply@blogger.comtag:blogger.com,1999:blog-1605879197092601351.post-76192873396031836652008-04-05T16:03:00.000+05:302008-04-05T16:03:00.000+05:30ശ്രീ സുകുമാരന്‍ അഞ്ചരക്കണ്ടിയുടെ ഒരു പോസ്റ്റ് ഇതിന...ശ്രീ സുകുമാരന്‍ അഞ്ചരക്കണ്ടിയുടെ ഒരു പോസ്റ്റ് ഇതിനെ പറ്റി ഉണ്ടായിരുന്നു.

http://kpsukumaran.blogspot.com/2008/02/blog-post_24.html

അവിടെ ഇട്ട കമന്റ് തന്നെ കുറച്ച് എഡിറ്റിംഗ് ചെയ്ത് ഇവിടെയും ഇടുന്നു:

Female Genital Mutilation (FGM)
എന്നത് ഇരുപത്തി എട്ടോളം ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വളരെ അധികം കാണാറുണ്ട്. ചില ഏഷ്യന്‍, middle ഈസ്റ്റേണ്‍ രാജ്യങ്ങളിലും ഇതു ചെയ്യാറുണ്ടത്രെ.

ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം 10- 14 കോടി പെണ്‍കുട്ടികളില്‍ മുന്നു വിധത്തിലുള്ള genital mutilation നടത്തുന്നു എന്ന് കാണുന്നു. മുന്നു കോടി പെണ്‍കുട്ടികളില്‍ ഓരോ വര്‍ഷവും genital mutilation നടത്തപ്പെടുന്നുണ്ടെന്നും കണക്കാക്കപ്പെട്ടിരിക്കുന്നു.

സാധാരണ 15 വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ ആണു ഇതു നടത്താറുള്ളത്.ചില രാജ്യങ്ങളില്‍ 85% പെണ്‍കുട്ടികളിലും ഇതു ചെയ്യാറുണ്ടത്രെ. ആങ്കുട്ടികളില്‍ ചെയ്യുന്നതില്‍ നിന്നും വളരെ വിപരീതമായി, ഇത് വളരെ അധികം ആരോഗ്യ പ്രശ്നങ്ങള്‍ പെങ്കുട്ടികളില് സൃഷ്ടിക്കുന്നതായ് കാണാം.

പ്രചാരമായിരിക്കുന്നതിന്റെ പ്രധാന കാരണങ്ങള്‍ താഴെ പറയുന്നവ ആണ്:
(വിവര്‍ത്തനം ചെയ്യണോ?)

- It endows a girl with cultural identity as
a woman: in many ethnic groups the
clitoris is associated with masculinity
and is excised to maintain differentiation
between males and females.
- It imparts on a girl a sense of pride, a
coming of age and admission to the
community: in many communities,
girls are rewarded with gifts, celebrations
and public recognition after the
operation.
- Not undergoing the operation brands
a girl as a social outcast and reduces
her prospects of finding a husband.
- It is part of a mother’s duties in raising
a girl "properly" and preparing her for
adulthood and marriage.
- It is believed to preserve a girl’s virginity,
widely regarded as a prerequisite
for marriage, and helps to preserve her
morality and fidelity: in some ethnic
groups, virginity is associated with
an infibulated vulva, not with an intact
hymen.
- It is believed to enhance a husband’s
pleasure during the sex act.
- It is believed to confer bodily cleanliness
and beauty on a girl: in some
communities, the female genitalia are
considered unclean.
- It is believed to be prescribed by religion
and thus to make a girl spiritually
pure.

ഇതു ഇസ്ലാമിക രാജ്യങ്ങളുടെ മാത്രമോ, ഇസ്ലാം മതത്തിന്റെ മാത്രമോ പ്രശ്നമാണെന്നു തോന്നുന്നില്ല. പല ട്രൈബുകളിലും ഇത് വളരെ പ്രചാരത്തില്‍ ഉണ്ടത്രേ.

കൂടുതല്‍ വിവരങ്ങള്‍ക്കു താഴെ കാണുന്ന ലിങ്കുകള്‍ പ്രയൊജനപ്പെടും:

ലോകാരോഗ്യ സംഘടനയുടെ FGM വെബ് പേജ്:
http://www.who.int/reproductive-health/fgm/index.html

അതിലെ ഒരു ഗവേഷണത്തിന്റെ link:
http://www.who.int/reproductive-health/hrp/progress/72.pdfശ്രീവല്ലഭന്.https://www.blogger.com/profile/06258135948113205240noreply@blogger.comtag:blogger.com,1999:blog-1605879197092601351.post-85285462176979569492008-04-05T12:13:00.000+05:302008-04-05T12:13:00.000+05:30clitoris എന്നതു് സ്ത്രീകള്‍ക്ക് ലൈംഗിക ഉത്തേചനം നല...clitoris എന്നതു് സ്ത്രീകള്‍ക്ക് ലൈംഗിക ഉത്തേചനം നല്ക്കുന്ന ഒരു അവയവമാണ് എന്നാണ് എന്റെ അറിവ്. അതു മുറിച്ചുകളയുന്നതു് അതൊഴിവാകാന് വേണ്ടിയാണോ?sajan jcbhttps://www.blogger.com/profile/10996550982444019469noreply@blogger.comtag:blogger.com,1999:blog-1605879197092601351.post-39566811120236453202008-04-05T12:08:00.000+05:302008-04-05T12:08:00.000+05:30തൊട്ടു മുമ്പിലെ പോസ്റ്റ് ഞാന്‍ പിന്നേയും വായിച്ചു....തൊട്ടു മുമ്പിലെ പോസ്റ്റ് ഞാന്‍ പിന്നേയും വായിച്ചു. എന്നിട്ടും കാരണം മനസ്സിലാകുന്നില്ല.

അഹ്മദുബ്നു ഹംബലും അബൂദാവൂദും ഉദ്ധരിച്ച പ്രായേണ ദുര്‍ബ്ബലമായ ഒരു ഹദീസില്‍ ഇപ്രകാരം കാണാം:
“ചേലാകര്‍മ്മം ആണുങ്ങള്‍ക്ക് ഒരു നിര്‍ബ്ബന്ധാചാരവും പെണ്ണുങ്ങല്‍ക്ക് അഭികാമ്യമായ ഒരു ഉപചാരവുമാണ് ”.

ഈ വാചകം കാരണമാണല്ലോ ഈ ആചാരം വന്നതു്. എന്റെ സംശയം മേല്പറഞ്ഞ ഹദീസ്സിന്റെ അടിസ്ഥാനം എന്താണു്?sajan jcbhttps://www.blogger.com/profile/10996550982444019469noreply@blogger.comtag:blogger.com,1999:blog-1605879197092601351.post-49764597889042665642008-04-05T11:58:00.000+05:302008-04-05T11:58:00.000+05:30ജബ്ബാര്‍ മാഷേ, ചില സംശയങ്ങള്‍...മുഹമ്മദ് നബി സുന്ന...ജബ്ബാര്‍ മാഷേ, ചില സംശയങ്ങള്‍...

മുഹമ്മദ് നബി സുന്നത്ത് ചെയ്യണമെന്നോ അരുതെന്നോ പറഞ്ഞിട്ടില്ല എന്നാണ് ഈ പോസ്റ്റുകള്‍ വായിച്ചപ്പോള്‍ മനസ്സില്ലായതു്. ആരംഭകാലത്തുണ്ടായിരുന്ന പെണ് സുന്നത്ത് ഇപ്പോള്‍ നിര്‍ത്തലാക്കുകയും ചെയ്തു. (കുറഞ്ഞപക്ഷം കേരളത്തിലെങ്കിലും). ഇപ്പോഴും നടക്കുന്ന ആണ്‍കുട്ടികളുടെ സുന്നത്തിനെ മുസ്ലീം മതം പ്രോത്സാഹിപ്പിക്കുന്ന ഘടകം എന്താണ്? (പ്രത്യേകിച്ചും പ്രവാചകന് ഒന്നും പറയാത്ത നിലക്കു്). എന്താണ് മതപരമായ വിശദീകരണം?

(ഏയ് ഡ്സ് പൊലുള്ള രോഗങ്ങള്‍ തടയാനാണു് ഇങ്ങിനെ ചെയ്യുന്നതെന്നു എനിക്കു തോന്നുന്നില്ല; കാരണം ആ രോഗങ്ങള്‍ പരക്കാന്‍ തുടങ്ങിയിട്ടു കുറച്ചു വര്‍ഷങ്ങളേ ആയിട്ടുള്ളൂ.)sajan jcbhttps://www.blogger.com/profile/10996550982444019469noreply@blogger.comtag:blogger.com,1999:blog-1605879197092601351.post-40061925980310261562008-04-04T23:52:00.000+05:302008-04-04T23:52:00.000+05:30കേരളത്തിലും ഒരു കാലത്ത് ഇത് ഉണ്ടായിരുന്നതായി കേട്ട...കേരളത്തിലും ഒരു കാലത്ത് ഇത് ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ട്. രണ്ടു ജനറേഷനുകള്ക്കു മുമ്പ്.Anonymousnoreply@blogger.com